• Logo

Allied Publications

Europe
വേ​ള്‍​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍റെ ഓ​സ്ട്രി​യ യൂ​ണി​റ്റി​ന് ന​വ​സാ​ര​ഥി​ക​ള്‍
Share
വി​യ​ന്ന: 164 രാ​ജ്യ​ങ്ങ​ളി​ല്‍ സാ​ന്നി​ധ്യ​മു​ള്ള ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​വാ​സി മ​ല​യാ​ളി സം​ഘ​ട​നാ​യാ​യ വേ​ള്‍​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍റെ 2024 2025 വ​ര്‍​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെര​ഞ്ഞെ​ടു​ത്തു.

സം​ഘ​ട​ന​യു​ടെ ഓ​സ്ട്രി​യ കോ​ഓര്‍​ഡി​നേ​റ്റ​ര്‍ റ​ജി മേ​ല​ഴ​ക​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ സം​ഘ​ട​ന​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ വി​ല​യി​രു​ത്തു​ക​യും പു​തി​യ​ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സാ​രി​ച്ചു.

അ​ഡ്വ.ഘോ​ഷ് അ​ഞ്ചേ​രി​ല്‍ (കോ​ര്‍​ഡി​നേ​റ്റ​ര്‍), പോ​ള്‍ കി​ഴ​ക്കേ​ക്ക​ര പ്ര​സി​ഡന്‍റ്), റി​ന്‍​സ് നി​ല​വൂ​ര്‍ (സെ​ക്ര​ട്ട​റി), മ​നീ​ഷ് മു​ര​ളി (ട്ര​ഷ​റ​ര്‍) എ​ന്നി​വ​ര്‍ മു​ഖ്യ ഭാ​ര​വാ​ഹി​കാ​ള​യും വൈ​സ്പ്ര​സി​ഡ​ന്‍റു​മാ​രാ​യി ഷാ​ജി കി​ഴ​ക്കേ​ട​ത്തും ശോ​ഭ കീ​ക്കാ​ട്ടി​ലും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യി അ​ജി​ന്‍ വി​ന്‍​സെ​ന്‍റും അ​ഷി​ത ശ്രീ​ധ​ര​നും വി​മ​ന്‍​സ് ഫോ​റം കോ​ഓര്‍​ഡി​നേ​റ്റ​റാ​യി ജാ​ന്‍​സി മേ​ല​ഴ​ക​ത്തും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ചാ​രി​റ്റി കോ​ഓര്‍​ഡി​നേ​റ്റ​റാ​യി ഷ​ഫീ​ക് വ​ക്കം, ക​ള്‍​ച്ച​റ​ല്‍ കോ​ഓര്‍​ഡി​നേ​റ്റ​റാ​യി ശ്വേ​ത സു​ധി​ര്‍, മീ​ഡി​യ കോ​ഓര്‍​ഡി​നേ​റ്റ​റാ​യി ഹ​രി പ്ര​സാ​ദ്, യൂ​ത്ത് കോഓ​ര്‍​ഡി​നേ​റ്റ​ര്‍ ഉ​ജാ​ല്‍ പോ​ള്‍ എ​ന്നി​വ​രെ​യും നി​യ​മി​ച്ചു. സം​ഘ​ട​ന​യു​ടെ പേ​ട്ര​ന്മാ​രാ​യി തോ​മ​സ് പ​ടി​ഞ്ഞാ​റേ​ക്കാ​ല​യി​ലും മാ​ര്‍​ട്ടി​ന്‍ ജോ​ര്‍ജും നി​യ​മി​ത​രാ​യി.

ഡോ. ​പ്രി​ന്‍​സ് പ​ള്ളി​ക്കു​ന്നേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 2016ലാ​ണ് ഓ​സ്ട്രി​യ ആ​സ്ഥാ​ന​മാ​യി വേ​ള്‍​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍ എ​ന്ന പു​തു​ത​ല​മു​റ പ്ര​വാ​സി നെ​റ്റ്‌വര്‍​ക്ക് രൂ​പം കൊ​ണ്ട​ത്. തു​ട​ര്‍​ന്ന് ലോ​ക​ത്തി​ലെ ഒ​ട്ടു​മി​ക്ക രാ​ജ്യ​ങ്ങ​ളി​ലും സം​ഘ​ട​ന​യ്ക്ക് യൂ​ണി​റ്റു​ക​ള്‍ ഉ​ണ്ടാ​യി.

പ്ര​വാ​സി​ക​ളെ ജ​ന്മ​നാ​ടു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തു​ക, സാ​മൂ​ഹി​ക ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​ക​ളാ​ക്കു​ക, ആ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ല്‍ പ്ര​വാ​സി​ക​ളു​ടെ വി​ഷ​യ​ങ്ങ​ളി​ല്‍ കാ​ര്യ​ക്ഷ​മ​മാ​യി ഇ​ട​പെ​ടു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളാണ് സം​ഘ​ട​ന​യെ മു​ന്നോ​ട്ട് ന​യി​ക്കു​ന്ന ചാ​ല​ക​ശ​ക്തി.

സം​ഘ​ട​ന​യു​ടെ നാ​ലാ​മ​ത് ദ്വി​വ​ത്സ​ര ഗ്ലോ​ബ​ല്‍ ക​ണ്‍​വെ​ന്‍​ഷ​ന്‍ ജ​നു​വ​രി 27, 28 തീ​യ​തി​ക​ളി​ല്‍ താ​യ്‌ലന്‍​ഡി​ലെ ബാ​ങ്കോ​ക്കി​ല്‍ ന​ട​ക്കും. ബി​സി​ന​സ് മീ​റ്റ്, മീ​ഡി​യ കോ​ണ്‍​ഫ​റ​ന്‍​സ്, പ്ര​വാ​സി ഉ​ച്ച​കോ​ടി, വ​നി​താ സെ​മി​നാ​ര്‍, ആ​ദ​രി​ക്ക​ല്‍ ച​ട​ങ്ങ്, ക​ലാ​പ​രി​പാ​ടി​ക​ള്‍ തു​ട​ങ്ങി​യ ​പ​രി​പാടിക​ള്‍ ഗ്ലോ​ബ​ല്‍ മീ​റ്റി​നെ സ​മ്പ​ന്ന​മാ​ക്കും.

വി​യ​ന്ന​യി​ൽ അ​ന്താ​രാ​ഷ്‌ട്ര വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ശ​നി​യാ​ഴ്ച.
വി​യ​ന്ന: കാ​യി​ക പ്രേ​മി​ക​ൾ​ക്ക് ആ​വേ​ശം പ​ക​ർ​ന്ന് വി​യ​ന്ന മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ അ​ന്താ​രാ​ഷ്ട്ര വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന
19 വ​ര്‍​ഷ​ത്തെ സേ​വ​ന​ത്തി​ന് ശേ​ഷം ഫാ. ​സ​ജി മ​ല​യി​ല്‍ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്നു; യാ​ത്ര​യ​യ​പ്പ് 11ന് ​മാ​ഞ്ച​സ്റ്റ​റി​ല്‍.
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ന്‍ രൂ​പ​ത വി​കാ​രി ജ​ന​റ​ലും യു​കെ​യി​ലെ ക്‌​നാ​നാ​യ സ​മൂ​ഹ​ത്തി​ന്‍റെ ആ​ത്മീ​യ ഗു​രു​വു​മാ​യ ഫാ.
ല​യ​ൺ​സ് ക്ല​ബ് ഇ​റ്റ​ലി റോ​മ​യു​ടെ ഭാ​ഗ​മാ​യി ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള.
റോം: ​ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള ഔ​ദ്യോ​ഗി​ക​മാ​യി ല​യ​ൺ​സ് ക്ല​ബ് ഇ​റ്റ​ലി റോ​മ​യു​ടെ ഭാ​ഗ​മാ​യി.
മാ​ര്‍​പാ​പ്പ​യ്ക്ക് ഏ​ല​ക്കാ​മാ​ല സ​മ്മാ​നി​ച്ച് ദ​മ്പ​തി​ക​ൾ.
കോ​ട്ട​യം: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ച് ഏ​ല​ക്കാ​മാ​ല അ​ണി​യി​ക്കാ​നാ​യ​തി​ന്‍റെ നി​ര്‍​വൃ​തി​യി​ലാ​ണ് അ​യ​ര്‍​ക്കു​ന്നം ഇ​ല​ഞ്ഞി
ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.