• Logo

Allied Publications

Europe
അ​ഭി​ഷേ​കാ​ഗ്നി ല​ണ്ട​ൻ ബെെ​ബി​ൾ ക​ൺ​വെ​ൻ​ഷ​ൻ ശ​നി​യാ​ഴ്ച
Share
ല​ണ്ട​ൻ:​ ല​ണ്ട​ൻ ബെെ​ബി​ൾ ക​ൺ​വെ​ൻ​ഷ​ൻ ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ട് മു​ത​ൽ അ​ഞ്ച് വ​രെ ചിം​ഗ്ഫോ​ർ​ഡ് ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ അ​ഭി​ഷേ​കാ​ഗ്നി യു​കെ ടീം ​ന​യി​ക്കും.

ജ​പ​മാ​ല​യോ​ടെ ആ​രം​ഭി​ക്കു​ന്നു ക​ൺ​വെ​ൻ​ഷ​നി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, കു​ന്പ​സാ​രം, ദെെ​വ​സ്തു​തി ആ​രാ​ധ​ന, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, സ്പി​രി​ച്ച​ൽ ഷെ​യ​റിം​ഗ്, രോ​ഗ​സൗ​ഖ്യ പ്രാ​ർ​ഥ​ന എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

ക്രി​സ്മ​സി​ന് വേ​ണ്ടി ആ​ത്മീ​യ​മാ​യി ഒ​രു​ങ്ങാ​ന്‍ എ​ല്ലാ​വ​രെ​യും ധ്യാ​ന​ത്തി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു.

ക​ണ്‍​വെ​ന്‍​ഷ​ന്‍ ന​ട​ക്കു​ന്ന വേ​ദി​യു​ടെ വി​ലാ​സം: christ the king catholic parish 455, chingford road, london, e4 8sp.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്: ജോ​സ് 07886 460571, ആ​ഞ്ച​ലി​ക്ക 07468 680150.

വി​യ​ന്ന​യി​ൽ അ​ന്താ​രാ​ഷ്‌ട്ര വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ശ​നി​യാ​ഴ്ച.
വി​യ​ന്ന: കാ​യി​ക പ്രേ​മി​ക​ൾ​ക്ക് ആ​വേ​ശം പ​ക​ർ​ന്ന് വി​യ​ന്ന മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ അ​ന്താ​രാ​ഷ്ട്ര വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന
19 വ​ര്‍​ഷ​ത്തെ സേ​വ​ന​ത്തി​ന് ശേ​ഷം ഫാ. ​സ​ജി മ​ല​യി​ല്‍ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്നു; യാ​ത്ര​യ​യ​പ്പ് 11ന് ​മാ​ഞ്ച​സ്റ്റ​റി​ല്‍.
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ന്‍ രൂ​പ​ത വി​കാ​രി ജ​ന​റ​ലും യു​കെ​യി​ലെ ക്‌​നാ​നാ​യ സ​മൂ​ഹ​ത്തി​ന്‍റെ ആ​ത്മീ​യ ഗു​രു​വു​മാ​യ ഫാ.
ല​യ​ൺ​സ് ക്ല​ബ് ഇ​റ്റ​ലി റോ​മ​യു​ടെ ഭാ​ഗ​മാ​യി ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള.
റോം: ​ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള ഔ​ദ്യോ​ഗി​ക​മാ​യി ല​യ​ൺ​സ് ക്ല​ബ് ഇ​റ്റ​ലി റോ​മ​യു​ടെ ഭാ​ഗ​മാ​യി.
മാ​ര്‍​പാ​പ്പ​യ്ക്ക് ഏ​ല​ക്കാ​മാ​ല സ​മ്മാ​നി​ച്ച് ദ​മ്പ​തി​ക​ൾ.
കോ​ട്ട​യം: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ച് ഏ​ല​ക്കാ​മാ​ല അ​ണി​യി​ക്കാ​നാ​യ​തി​ന്‍റെ നി​ര്‍​വൃ​തി​യി​ലാ​ണ് അ​യ​ര്‍​ക്കു​ന്നം ഇ​ല​ഞ്ഞി
ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.