• Logo

Allied Publications

Europe
ജ​ര്‍​മ​നി​യി​ല്‍ മോ​ഷ്‌‌​ടാ​ക്ക​ൾ എ​ടി​എം ത​ക​ർ​ത്തു; തെ​രു​വ് നിറയെ പണം
Share
ബ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ ലോ​വ​ര്‍ സാ​ക്സോ​ണി സം​സ്ഥാ​ന​ത്തി​ലെ ഹാ​ര്‍​സെ​ഫെ​ല്‍​ഡി​ലെ ഡോ​ഷെ ബാ​ങ്ക് ശാ​ഖ​യി​ലെ എ​ടി​എം മോ​ഷ്‌‌​ടാ​ക്ക​ൾ ത​ക​ർ​ത്തു. സ്ഫോ​ട​ന​ത്തി​ലൂ​ടെ എ​ടി​എം ത​ക​ർ​ത്താ​ണ് പ​ണം അ​പ​ഹ​രി​ക്കു​ന്ന​തി​നാ​ണ് ശ്ര​മം ന​ട​ന്ന​ത്.

2.55നാ​ണ് അ​ക്ര​മി​ക​ള്‍ എ​ടി​എം ത​ക​ർ​ത്ത​ത്. സ്ഫോ​ട​ന​ത്തി​ൽ എ​ടി​എ​മ്മി​ന് പു​റ​മെ മു​ന്‍​വ​ശ​ത്തെ വ​ലി​യ ജ​നാ​ല​ക​ളും ത​ക​ർ​ന്നു. കെ​ട്ടി​ട​ത്തി​ലെ ര​ണ്ടാ​മ​ത്തെ നോ​ട്ട് സേ​ഫും പൂ​ര്‍​ണ​മാ​യും ന​ശി​ച്ചു.

തെ​രു​വി​ൽ നോ​ട്ടു​ക​ൾ ചി​ത​റി​ക്കി​ട​ന്ന നി​ല​യി​ലാ​യി​രു​ന്നു ആ​ളു​ക​ൾ ക​ണ്ടെ​ത്തി. വി​വ​രം അ​റി​ഞ്ഞ് എ​ത്തി​യ പോ​ലീ​സ് വേ​ഗം പ​രി​സ​രം വ​ള​യു​ക​യും ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​രെ കൂ​ട്ടി നോ​ട്ടു​ക​ള്‍ ശേ​ഖ​രി​ക്കു​ക​യും ചെ​യ്തു.

രാ​ത്രി ത​ന്നെ അ​ക്ര​മി​ക​ള്‍​ക്കാ​യി ഹെ​ലി​കോ​പ്റ്റ​ർ ഉ​പ​യോ​ഗി​ച്ച് വ്യാ​പ​ക തെ​ര​ച്ചി​ൽ ന​ട​ത്തി. ശാ​ഖ​യു​ടെ മു​ന്നി​ല്‍ 20, 50 യൂ​റോ​യു​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് നോ​ട്ടു​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

സ്ഫോ​ട​ന​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല. കെ​ട്ടി​ട​ത്തി​ന് കേ​ടു​പാ​ടു​ക​ള്‍ ഉ​ണ്ടാ​യി‌​ട്ടു​ണ്ട്. ഏ​ക​ദേ​ശം 1,00,000 യൂ​റോ​യു​ടെ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന വി​വ​രം.

സം​ശ​യാ​സ്പ​ദ​മാ​യ ആ​ളു​ക​ളെ​യോ വാ​ഹ​ന​ങ്ങ​ളെ​യോ നി​രീ​ക്ഷി​ച്ച സാ​ക്ഷി​ക​ള്‍ 04161647115 എ​ന്ന ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് പോ​ലീ​സ് അ​ഭ്യ​ര്‍​ഥി​ച്ചു.

മാ​ര്‍​പാ​പ്പ​യ്ക്ക് ഏ​ല​ക്കാ​മാ​ല സ​മ്മാ​നി​ച്ച് ദ​മ്പ​തി​ക​ൾ.
കോ​ട്ട​യം: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ച് ഏ​ല​ക്കാ​മാ​ല അ​ണി​യി​ക്കാ​നാ​യ​തി​ന്‍റെ നി​ര്‍​വൃ​തി​യി​ലാ​ണ് അ​യ​ര്‍​ക്കു​ന്നം ഇ​ല​ഞ്ഞി
ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' സെ​പ്റ്റം​ബ​ർ 21ന്
ഐ​എ​ഫ്എ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ഡ​ബ്ലി​ൻ: ദ്രോ​ഹ​ഡ​യി​ൽ ഐ​എ​ഫ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ജർമനിയിൽ ഇരട്ടക്കൊല നടത്തിയ പ്രതിയെ പോലീസ് പിടികൂടി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ലെ ബ​വേ​റി​യ മു​ര്‍​നൗ​വി​ല്‍ റ​ഷ്യ​ക്കാ​ര​ന്‍ ഇ​ര​ട്ട കൊ​ല​പാ​ത​കം ന​ട​ത്തി.