• Logo

Allied Publications

Europe
ലി​ങ്ക് വി​ൻ​സ്റ്റാ​റി​നെ ഫൈ​ൻ ഗെ​യ്ൽ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ചു
Share
ഡ​ബ്ലി​ൻ: ഡ​ബ്ലി​ൻ സി​റ്റി കൗ​ൺ​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡ​ബ്ലി​ൻ നോ​ർ​ത്തി​ലെ അ​ർ​ട്ടേ​ൻ വൈ​റ്റ് ഹാ​ൾ മ​ണ്ഡ​ല​ത്തി​ൽ നി​ന്നും ഫൈ​ൻ ഗെ​യ്ൽ പാ​ർ​ട്ടി​യു​ടെ സ്ഥാ​നാ​ർ​ഥി​യാ​യി ലി​ങ്ക് വി​ൻ​സ്റ്റാ​ർ മാ​ത്യു മ​ത്സ​രി​ക്കും.

ബ്യൂ​മോ​ണ്ട്, സാ​ൻ​ട്രി, കി​ൽ​മോ​ർ, കൂ​ലോ​ക്ക്, വൈ​റ്റ് ഹാ​ൾ, ഗ്ലാ​സ്നെ​വി​ൻ, ഡ്രം​കോ​ഡ്ര അ​പ്പ​ർ, ഗ്രി​ഫ്ത്ത്സ് അ​വ​ന്യൂ, അ​ർ​ട്ടെ​യ്ൻ, കോ​ള​ൻ​ഷോ, പ്രി​യോ​ർ​സ്‌​വു​ഡ് ഡാ​ർ​ൻ​ഡേ​ൽ ലാ​ർ​ച്ചി​ൽ ബെ​ൽ​ക്യാ​മ്പ് തു​ട​ങ്ങി​യ​വ​യാ​ണ് ഈ ​വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ൾ.

പൊ​തു​പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് അ​യ​ർ​ല​ൻ​ഡി​ലും കേ​ര​ള​ത്തി​ലും ഒ​രു പോ​ലെ നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന വ്യ​ക്‌​തി​യാ​ണ് ലി​ങ്ക് വി​ൻ​സ്റ്റാ​ർ. സ്കൂ​ൾ പാ​ർ​ല​മെ​ന്‍റ് ചെ​യ​ർ​മാ​ൻ, എ​റ​ണാ​കു​ളം സെ​ന്‍റ ആ​ൽ​ബ​ർ​ട്ട് കോ​ള​ജ്, തൃ​ക്കാ​ക്ക​ര ഭാ​ര​ത് മാ​താ കോ​ള​ജ് എ​ന്നീ കോ​ള​ജ് യൂ​ണി​യ​നു​ക​ളു​ടെ നേ​തൃ​സ്ഥാ​ന​ങ്ങ​ളും വ​ഹി​ച്ചി​ട്ടു​ണ്ട്.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്, അ​ധ്യാ​പ​ക​ൻ എ​ന്നീ നി​ല​ക​ളി​ൽ സേ​വ​നം അ​നു​ഷ്ഠി​ച്ച അ​ദ്ദേ​ഹം മി​ക​ച്ച സം​ഘാ​ട​ക​നു​ള്ള നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യി​ട്ടു​ണ്ട്.

വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്കം പി​പി​എ​സ് ന​മ്പ​റു​ള്ള എ​ല്ലാ​വ​ർ​ക്കും ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ചെ​യ്യാ​വു​ന്ന​താ​ണ്. വോ​ട്ട് ചെ​യ്യു​ന്ന​തി​ന് എ​ത്ര​യും വേ​ഗം ഓ​ൺ​ലൈ​നാ​യി വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.

www.checkthregister.ie വെ​ബ്സൈ​റ്റി​ൽ 08 ഡ​ബ്ലി​ൻ സി​റ്റി കൗ​ൺ​സി​ൽ ഏ​രി​യ സെ​ല​ക്ട് ചെ​യ്ത് എ​യ​ർ​കോ​ഡും പി​പി​എ​സ് ന​മ്പ​റും ഉ​പ​യോ​ഗി​ച്ച് പേ​ര് ര​ജി​സ്റ്റ​ർ ചെ​യാ​വു​ന്ന​താ​ണ്.

ല​യ​ൺ​സ് ക്ല​ബ് ഇ​റ്റ​ലി റോ​മ​യു​ടെ ഭാ​ഗ​മാ​യി ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള.
റോം: ​ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള ഔ​ദ്യോ​ഗി​ക​മാ​യി ല​യ​ൺ​സ് ക്ല​ബ് ഇ​റ്റ​ലി റോ​മ​യു​ടെ ഭാ​ഗ​മാ​യി.
മാ​ര്‍​പാ​പ്പ​യ്ക്ക് ഏ​ല​ക്കാ​മാ​ല സ​മ്മാ​നി​ച്ച് ദ​മ്പ​തി​ക​ൾ.
കോ​ട്ട​യം: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ച് ഏ​ല​ക്കാ​മാ​ല അ​ണി​യി​ക്കാ​നാ​യ​തി​ന്‍റെ നി​ര്‍​വൃ​തി​യി​ലാ​ണ് അ​യ​ര്‍​ക്കു​ന്നം ഇ​ല​ഞ്ഞി
ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' സെ​പ്റ്റം​ബ​ർ 21ന്
ഐ​എ​ഫ്എ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ഡ​ബ്ലി​ൻ: ദ്രോ​ഹ​ഡ​യി​ൽ ഐ​എ​ഫ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.