• Logo

Allied Publications

Europe
ഗ്രേ​റ്റ് ബ്രി​ട്ടൻ രൂ​പ​ത​യി​ൽ ജൂ​ബി​ലി വ​ർ​ഷ​ത്തി​നൊ​രു​ക്ക​മാ​യി സ​മ്പൂ​ർ​ണ ബൈ​ബി​ൾ പാ​രാ​യ​ണം സംഘടിപ്പിക്കുന്നു
Share
ല​ണ്ട​ൻ: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ 2025ലെ ​ജൂ​ബി​ലി വ​ർ​ഷ​ത്തി​ന് ഒ​രു​ക്ക​മാ​യി 2024 പ്രാ​ർ​ഥ​നാ​വ​ർ​ഷ​മാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത ബൈ​ബി​ൾ അ​പ്പോ​സ്ത​ലേ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രൂ​പ​ത മു​ഴു​വ​ൻ "ഞാ​ന്‍ അ​ങ്ങ​യു​ടെ വ​ച​ന​ത്തി​ല്‍ പ്ര​ത്യാ​ശ​യ​ര്‍​പ്പി​ക്കു​ന്നു'(​സ​ങ്കീ 119 : 114) എ​ന്ന ആ​പ്ത​വാ​ക്യം സ്വീ​ക​രി​ച്ചു​കൊ​ണ്ട് ഒ​രു​മി​ച്ച് വ​ച​നം വാ​യി​ച്ച് ധ്യാ​നി​ച്ച് ജൂ​ബി​ലി​ക്കു​വേ​ണ്ടി ഒ​രു​ങ്ങു​ന്നു.

ജ​നു​വ​രി ഒ​ന്ന് മു​ത​ൽ ഒ​രു ദി​വ​സം ഒ​രു അ​ധ്യാ​യം (അ​ല്ലെ​ങ്കി​ൽ ചെ​റി​യ ര​ണ്ടോ മൂ​ന്നോ അ​ധ്യാ​യ​ങ്ങ​ൾ) എ​ന്ന നി​ല​യി​ൽ വ​ച​ന​പാ​രാ​യ​ണം ക്ര​മീ​ക​രി​ക്കു​ന്നു. രൂ​പ​ത​യി​ലെ 12 റീ​ജ​ണു​ക​ളി​ൽ​നി​ന്നും "റ​ഹ്മേ ദ്സ​വ്റാ' (പ്ര​ത്യാ​ശ​യു​ടെ കൂ​ട്ടു​കാ​ർ) എ​ന്ന പേ​രി​ൽ രൂ​പീ​കൃ​ത​മാ​യി​രി​ക്കു​ന്ന വാ​ട്സ്ആ​പ്പ് ക​മ്യൂ​ണി​റ്റി​യി​ൽ ചേ​ർ​ന്ന് അ​തി​ൽ ന​ൽ​ക​പ്പെ​ടു​ന്ന ഓ​രോ ദി​വ​സ​ത്തെ​യും വ​ച​ന​പാ​രാ​യ​ണ​ത്തി​നു​ള്ള നി​ശ്ചി​ത അ​ധ്യാ​യം വ്യ​ക്തി​പ​ര​മാ​യി സൗ​ക​ര്യ​പ്ര​ദ​മാ​യ സ​മ​യ​ത്ത് വാ​യി​ക്കു​ന്നു.

ഓ​രോ ദി​വ​സ​വും വാ​യി​ക്കു​ന്ന അ​ധ്യാ​യ​ങ്ങ​ളി​ൽ​നി​ന്നും കൗ​തു​ക​ക​ര​മാ​യ അ​റി​വു ന​ൽ​കു​ന്ന ഒ​രു മി​നി​റ്റി​ൽ താ​ഴെ​യു​ള്ള ശ​ബ്ദ സ​ന്ദേ​ശം ഈ ​വാ​ട്സ്ആ​പ്പ് ക​മ്യൂ​ണി​റ്റി​യി​ൽ ന​ൽ​കു​ന്ന​താ​ണ്. അ​തോ​ടൊ​പ്പം വാ​യ​ന പൂ​ർ​ത്തി​യാ​ക്കു​ന്ന അ​ധ്യാ​യ​ങ്ങ​ളു​ടെ സം​ശ​യ​നി​വാ​ര​ണം ന​ട​ത്തു​ന്ന​തി​ന് ബൈ​ബി​ൾ പ​ണ്ഡി​ത​രു​ടെ സ​ഹാ​യ​വും ല​ഭ്യ​മാ​ക്കു​ന്ന​താ​ണ്.

എ​ല്ലാ കു​ടും​ബ​ങ്ങ​ളെ​യും വ്യ​ക്തി​ക​ളെ​യും പ്ര​ത്യാ​ശ​യു​ടെ കൂ​ട്ടു​കാ​ർ തി​രു​വ​ച​ന​പാ​രാ​യ​ണ സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് രൂ​പ​ത ഇ​യ​ർ ഓ​ഫ് ജൂ​ബി​ലി കോ​ഓ​ർ​ഡി​നേ​റ്റ​ർ റ​വ. ഫാ. ​ജോ​ൺ പു​ളി​ന്താ​ന​ത്ത്, ബൈ​ബി​ൾ അ​പ്പോ​സ്റ്റ​ലേ​റ്റ് പി​ആ​ർ​ഒ ജി​മ്മി​ച്ച​ൻ ജോ​ർ​ജ് എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

വെബ്സെറ്റ്: http://smegbbiblekalotsavam.com/?page_id=1398

മാ​ര്‍​പാ​പ്പ​യ്ക്ക് ഏ​ല​ക്കാ​മാ​ല സ​മ്മാ​നി​ച്ച് ദ​മ്പ​തി​ക​ൾ.
കോ​ട്ട​യം: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ച് ഏ​ല​ക്കാ​മാ​ല അ​ണി​യി​ക്കാ​നാ​യ​തി​ന്‍റെ നി​ര്‍​വൃ​തി​യി​ലാ​ണ് അ​യ​ര്‍​ക്കു​ന്നം ഇ​ല​ഞ്ഞി
ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' സെ​പ്റ്റം​ബ​ർ 21ന്
ഐ​എ​ഫ്എ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ഡ​ബ്ലി​ൻ: ദ്രോ​ഹ​ഡ​യി​ൽ ഐ​എ​ഫ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ജർമനിയിൽ ഇരട്ടക്കൊല നടത്തിയ പ്രതിയെ പോലീസ് പിടികൂടി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ലെ ബ​വേ​റി​യ മു​ര്‍​നൗ​വി​ല്‍ റ​ഷ്യ​ക്കാ​ര​ന്‍ ഇ​ര​ട്ട കൊ​ല​പാ​ത​കം ന​ട​ത്തി.