• Logo

Allied Publications

Europe
കു​ടും​ബ വി​ശു​ദ്ധീ​ക​ര​ണ റ​സി​ഡ​ൻ​ഷ്യ​ൽ ധ്യാ​നം ഫെ​ബ്രു​വ​രി 23 മു​ത​ൽ
Share
പാ​ന്‍റ്സാ​ഫ്: വി​ൻ​സ​ൻ​ഷ്യ​ൽ കോ​ൺ​ഗ്രി​ഗേ​ഷ​ൻ ന​യി​ക്കു​ന്ന കു​ടും​ബ വി​ശു​ദ്ധീ​ക​ര​ണ റ​സി​ഡ​ൻ​ഷ്യ​ൽ ധ്യാ​നം പാ​ന്‍റ്സാ​ഫ് വി​ൻ​സ​ൻ​ഷ്യ​ൽ ഡി​വൈ​ൻ റി​ട്രീ​റ്റ് സെ​ന്‍റ​റി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ടു​ന്നു. ഫെ​ബ്രു​വ​രി 23, 24, 25 തീ​യ​തി​ക​ളി​ലാ​യി ന​ട​ത്ത​പ്പെ​ടു​ന്ന താ​മ​സി​ച്ചു​ള്ള ത്രി​ദി​ന ധ്യാ​നം പ്ര​ശ​സ്ത ധ്യാ​ന ഗു​രു​വും ഫാ​മി​ലി കൗ​ൺ​സി​ല​റു​മാ​യ ഫാ. ​പോ​ൾ പാ​റേ​ക്കാ​ട്ടി​ൽ വി​സി ന​യി​ക്കും.

"ക​ർ​ത്താ​വാ​യ യേ​ശു​വി​ൽ വി​ശ്വ​സി​ക്കു​ക, നീ​യും നി​ന്‍റെ കു​ടും​ബ​വും ര​ക്ഷ​പ്രാ​പി​ക്കും' (അ​പ്പ​സ്തോ​ല പ്ര​വ​ർ​ത്ത​നം 16:31) എ​ന്ന തി​രു​വ​ച​ന​ത്തി​ലൂ​ന്നി​ക്കൊ​ണ്ടു​ള്ള ത്രി​ദി​ന കു​ടും​ബ വി​ശു​ദ്ധീ​ക​ര​ണ ധ്യാ​ന ചി​ന്ത​ക​ളും ശു​ശ്രു​ഷ​ക​ളും ആ​ല്മീ​യ വി​ശു​ദ്ധീ​ക​ര​ണ​ത്തി​നും ന​വീ​ക​ര​ണ​ത്തി​നും അ​നു​ഗ്ര​ഹ​ദാ​യ​ക​മാ​വും.

വ​ലി​യ നോ​മ്പു​കാ​ല​ത്തി​ലൂ​ടെ വി​ശു​ദ്ധ വാ​ര​ത്തി​ലേ​ക്കു​ള്ള തീ​ർ​ഥ​യാ​ത്ര​യു​ടെ ഒ​രു​ക്ക​ത്ത​തി​നും ആ​ല്മീ​യ​ആ​ധ്യാ​ത്മി​ക വ​ള​ർ​ച്ച​യ്ക്കും ദൈ​വീ​ക കൃ​പ​ക​ൾ പ്രാ​പി​ക്കു​ന്ന​തി​നും കു​ടും​ബ വി​ശു​ദ്ധീ​ക​ര​ണ ധ്യാ​ന​ത്തി​ലേ​ക്ക് എ​ല്ലാ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

പ​രി​ശു​ദ്ധ ജ​പ​മാ​ല സ​മ​ർ​പ്പ​ണ​ത്തി​നാ​യും കു​രി​ശി​ന്‍റെ വ​ഴി​ക്കു​മാ​യി ധ്യാ​ന കേ​ന്ദ്ര​ത്തി​ന്‍റെ​താ​യ കു​ന്നി​ൻ പ്ര​ദേ​ശ​ത്ത് വീ​ഥി​യൊ​രു​ക്കി ഗ്രോ​ട്ടോ​ക​ൾ സ്ഥാ​പി​ച്ച് പ്ര​ത്യേ​ക​മാ​യി സം​വി​ധാ​നം ചെ​യ്തി​ട്ടു​ള്ള ഫ്രാ​ൻ​സി​സ്ക​ൻ ഫ്ര​യ​റി​ൽ വ്യ​ക്തി​പ​ര​മാ​യും ഗ്രൂ​പ്പു​ക​ളാ​യും നി​ത്യേ​ന സ​ന്ദ​ർ​ശ​ക​ർ എ​ത്തി പ്രാ​ർ​ഥി​ച്ചു മ​ട​ങ്ങാ​റു​ണ്ട്.

പാ​ന്‍റ്സാ​ഫ് റി​ട്രീ​റ്റ് സെ​ന്‍റ​റി​ൽ വി​ശാ​ല​മാ​യ താ​മ​സ സൗ​ക​ര്യ​വും പാ​ർ​ക്കിം​ഗും വ്യ​ക്തി​പ​ര​മാ​യ പ്രാ​ർ​ഥ​ന​യ്ക്കും കൗ​ൺ​സി​ലിം​ഗി​നു​മു​ള്ള സൗ​ക​ര്യ​ങ്ങ​ളും ഉ​ണ്ട്. ഫെ​ബ്രു​വ​രി 23നു ​രാ​വി​ലെ ഒ​ൻ​പ​തി​ന് ആ​രം​ഭി​ക്കു​ന്ന മൂ​ന്നു ദി​വ​സ​ത്തെ ധ്യാ​നം 25നു ​വൈ​കു​ന്നേ​രം നാ​ലി​ന് സ​മാ​പി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: [email protected], ഫോ​ൺ: +44 07417494277, ഓ​ൺ​ലെെ​ൻ ര​ജി​സ്ട്രേ​ഷ​ൻ: www.pantasaph.org.

Vincentian Divine Retreat Centre, Franciscan Friary, Monastery Road, Pantasaph,Holywell,CH8 8PE.

ല​യ​ൺ​സ് ക്ല​ബ് ഇ​റ്റ​ലി റോ​മ​യു​ടെ ഭാ​ഗ​മാ​യി ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള.
റോം: ​ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള ഔ​ദ്യോ​ഗി​ക​മാ​യി ല​യ​ൺ​സ് ക്ല​ബ് ഇ​റ്റ​ലി റോ​മ​യു​ടെ ഭാ​ഗ​മാ​യി.
മാ​ര്‍​പാ​പ്പ​യ്ക്ക് ഏ​ല​ക്കാ​മാ​ല സ​മ്മാ​നി​ച്ച് ദ​മ്പ​തി​ക​ൾ.
കോ​ട്ട​യം: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ച് ഏ​ല​ക്കാ​മാ​ല അ​ണി​യി​ക്കാ​നാ​യ​തി​ന്‍റെ നി​ര്‍​വൃ​തി​യി​ലാ​ണ് അ​യ​ര്‍​ക്കു​ന്നം ഇ​ല​ഞ്ഞി
ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' സെ​പ്റ്റം​ബ​ർ 21ന്
ഐ​എ​ഫ്എ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ഡ​ബ്ലി​ൻ: ദ്രോ​ഹ​ഡ​യി​ൽ ഐ​എ​ഫ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.