• Logo

Allied Publications

Europe
വെ​ക്സ്ഫോ​ർ​ഡ് ക്രി​സ്മ​സ് ആ​ഘോ​ഷം 25ന്
Share
ഡ​ബ്ലി​ൻ: വെ​ക്സ്ഫോ​ർ​ഡ് സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോ മ​ല​ബാ​ർ ച​ർ​ച്ചി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ ക്രി​സ്മ​സ് കു​ർ​ബാ​ന​യും ആ​ഘോ​ഷ​വും 25ന് ​ന​ട​ക്കും. രാ​വി​ലെ 8.45ന് ​വെ​ക്സ്ഫോ​ർ​ഡ് ഫ്രാ​ൻ​സീ​സ്ക​ൻ ഫെ​യ​റി ദേ​വാ​ല​യ​ത്തി​ൽ ക്രി​സ്മ​സ് കു​ർ​ബാ​ന ആ​രം​ഭി​ക്കും.

10.30ന് ​ബാ​റ​ൺ​ടൗ​ൺ ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ കാ​റ്റി​ക്കി​സം കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും ച​ർ​ച്ച് ക്വ​യ​ർ അം​ഗ​ങ്ങ​ളും മ​റ്റും പ​ങ്കെ​ടു​ക്കു​ന്ന ക്രി​സ്മ​സ് ക​രോ​ൾ ന​ട​ക്കും. തു​ട​ർ​ന്ന് ക്രി​സ്മ​സ് ഡി​ന്ന​റോ​ടെ പ​രി​പാ​ടി​ക​ൾ സ​മാ​പി​ക്കും.

എ​ല്ലാ​വ​രേ​യും ക്രി​സ്മ​സ് പ​രി​പാ‌​ടി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഫാ. ​റോ​യ് വ​ട്ട​ക്കാ​ട്ടും ക​മ്മി​റ്റി അം​ഗ​ങ്ങ​ളും അ​റി​യി​ച്ചു. ക്രി​സ്മ​സി​ന് മു​ന്നോ​ടി​യാ​യി​യു​ള്ള കു​മ്പ​സാ​രം ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്ന് മു​ത​ൽ ആ​റ് വ​രെ ഫെ​യ​റി ദേ​വാ​ല​യ​ത്തി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ടും.

മ​ല​യാ​ള​ത്തി​ൽ കു​മ്പ​സാ​രി​ക്കാ​നു​ള്ള അ​വ​സ​രം ഒരുക്കിയിട്ടുണ്ട്.

വി​യ​ന്ന​യി​ൽ അ​ന്താ​രാ​ഷ്‌ട്ര വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ശ​നി​യാ​ഴ്ച.
വി​യ​ന്ന: കാ​യി​ക പ്രേ​മി​ക​ൾ​ക്ക് ആ​വേ​ശം പ​ക​ർ​ന്ന് വി​യ​ന്ന മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ അ​ന്താ​രാ​ഷ്ട്ര വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന
19 വ​ര്‍​ഷ​ത്തെ സേ​വ​ന​ത്തി​ന് ശേ​ഷം ഫാ. ​സ​ജി മ​ല​യി​ല്‍ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്നു; യാ​ത്ര​യ​യ​പ്പ് 11ന് ​മാ​ഞ്ച​സ്റ്റ​റി​ല്‍.
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ന്‍ രൂ​പ​ത വി​കാ​രി ജ​ന​റ​ലും യു​കെ​യി​ലെ ക്‌​നാ​നാ​യ സ​മൂ​ഹ​ത്തി​ന്‍റെ ആ​ത്മീ​യ ഗു​രു​വു​മാ​യ ഫാ.
ല​യ​ൺ​സ് ക്ല​ബ് ഇ​റ്റ​ലി റോ​മ​യു​ടെ ഭാ​ഗ​മാ​യി ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള.
റോം: ​ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള ഔ​ദ്യോ​ഗി​ക​മാ​യി ല​യ​ൺ​സ് ക്ല​ബ് ഇ​റ്റ​ലി റോ​മ​യു​ടെ ഭാ​ഗ​മാ​യി.
മാ​ര്‍​പാ​പ്പ​യ്ക്ക് ഏ​ല​ക്കാ​മാ​ല സ​മ്മാ​നി​ച്ച് ദ​മ്പ​തി​ക​ൾ.
കോ​ട്ട​യം: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ച് ഏ​ല​ക്കാ​മാ​ല അ​ണി​യി​ക്കാ​നാ​യ​തി​ന്‍റെ നി​ര്‍​വൃ​തി​യി​ലാ​ണ് അ​യ​ര്‍​ക്കു​ന്നം ഇ​ല​ഞ്ഞി
ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.