• Logo

Allied Publications

Europe
ചാ​ൾ​സ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വെ​ടി​വ​യ്പ്പ്; 15 മ​ര​ണം
Share
പ്രാ​ഗ്: ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​ന്‍റെ ത​ല​സ്ഥാ​ന ന​ഗ​രി​യാ​യ പ്രാ​ഗി​ലെ ചാ​ള്‍​സ് സ​ർ​വ​ക​ലാ​ശാ​ല​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ല്‍ 15 പേ​ർ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ചാ​ൾ​സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഫാ​ക്ക​ൽ​റ്റി ഓ​ഫ് ആ​ർ​ട്സി​ലാ​ണ് വ്യാ​ഴാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 3.40ന് ​വെ​ടി​വ​യ്പ്പു​ണ്ടാ​യ​ത്. ന​ഗ​ര​മ​ധ്യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കാ​ന്പ​സി​ൽ ക​യ​റി​യ പ്ര​തി അ​ധ്യാ​പ​ക​രു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും നേ​ർ‌​ക്ക് വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

അ​ക്ര​മി​യെ വെ​ടി​വ​ച്ചു​കൊ​ന്ന​താ​യും ഇ​യാ​ൾ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. വീ​ടു​ക​ളി​ൽ നി​ന്ന് ആ​ളു​ക​ൾ പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നും പോ​ലീ​സ് നി​ർ​ദേ​ശം ന​ൽ​കി.

പ്ര​തി​യു​ടെ അ​ച്ഛ​നെ​യും വീ​ട്ടി​ല്‍ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. അ​ച്ഛ​നെ കൊ​ന്ന ശേ​ഷ​മാ​ണ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഇ​യാ​ൾ വെ​ടി​വ​യ്പ്പ് ന​ട​ത്തി​യ​തെ​ന്നാ​ണ് സൂ​ച​ന.

ല​യ​ൺ​സ് ക്ല​ബ് ഇ​റ്റ​ലി റോ​മ​യു​ടെ ഭാ​ഗ​മാ​യി ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള.
റോം: ​ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള ഔ​ദ്യോ​ഗി​ക​മാ​യി ല​യ​ൺ​സ് ക്ല​ബ് ഇ​റ്റ​ലി റോ​മ​യു​ടെ ഭാ​ഗ​മാ​യി.
മാ​ര്‍​പാ​പ്പ​യ്ക്ക് ഏ​ല​ക്കാ​മാ​ല സ​മ്മാ​നി​ച്ച് ദ​മ്പ​തി​ക​ൾ.
കോ​ട്ട​യം: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ച് ഏ​ല​ക്കാ​മാ​ല അ​ണി​യി​ക്കാ​നാ​യ​തി​ന്‍റെ നി​ര്‍​വൃ​തി​യി​ലാ​ണ് അ​യ​ര്‍​ക്കു​ന്നം ഇ​ല​ഞ്ഞി
ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' സെ​പ്റ്റം​ബ​ർ 21ന്
ഐ​എ​ഫ്എ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ഡ​ബ്ലി​ൻ: ദ്രോ​ഹ​ഡ​യി​ൽ ഐ​എ​ഫ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.