• Logo

Allied Publications

Europe
കേ​ളി സ്വി​റ്റ്‌​സ​ർ​ല​ൻ​ഡി​ന് ന​വ​സാ​ര​ഥി​ക​ൾ
Share
സൂറിച്ച്: കേ​ളി സ്വി​റ്റ്‌​സ​ർ​ല​ൻ​ഡി​ന്‍റെ 2024 മു​ത​ൽ 2026 വ​രെ​യു​ള്ള പു​തി​യ ക​മ്മി​റ്റി രൂ​പീ​കൃ​ത​മാ​യി. ദീ​പ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ര​വ​ധി യു​വ​ത​ല​മു​റ അ​ണി​നി​ര​ന്നി​ട്ടു​ള്ള ക​മ്മി​റ്റി​യി​ൽ കൂ​ടു​ത​ൽ വ​നി​ത​ക​ളെ​യും ഉ​ൾ​പെ​ടു​ത്തി​യി​ട്ടു​ണ്ട്. സൂ​റി​ച്ചി​ലെ വാ​റ്റി​ൽ വ​ച്ച് ന​ട​ത്തി​യ ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ലാ​ണ് ദീ​പ​യെ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

പ്ര​സി​ഡ​ന്‍റ് ദീ​പ മേ​നോ​ൻ, സെ​ക്ര​ട്ട​റി ജി​ജി​ൻ രാ​ജ​ഗോ​പാ​ല​ൻ, ട്ര​ഷ​റ​ർ അ​ജ​യ് ച​ന്ദ്ര​ൻ നാ​യ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ശാ​ന്ത് ശ്രീ​ധ​ര​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മ​ഞ്ജു കാ​ച്ച​പ്പി​ള്ളി, പി​ആ​ർ​ഒ സു​ബി ഉ​ള്ളാ​ട്ടി​ൽ, ആ​ർ​ട്സ് സെ​ക്ര​ട്ട​റി റീ​ന എ​ബ്ര​ഹാം, പ്രോ​ഗ്രാം ഓ​ർ​ഗ​നൈ​സ​ർ സി​ൻ​ജോ നെ​ല്ലി​ശേ​രി, സോ​ഷ്യ​ൽ സ​ർ​വീ​സ് ലാ​ലു മ​ക്കി​ൽ, എ​ക്സി​ക്യൂ​ട്ടീ​വ് മെം​ബേ​ർ​സ് ബി​ജു നെ​ട്ടൂ​ർ വീ​ട്ടി​ൽ, സേ​തു​നാ​ഥ് ഒ​ത​യോ​ത്ത്, മ​ഹേ​ഷ് ക​ല്ലി​ങ്ങ​ൽ, മ​ധു വാ​സു​ദേ​വ​ൻ, പ്ര​ശാ​ന്ത് കെ.ടി, ജ​യ് പ്ര​സാ​ദ് എ​ന്നി​വ​ര​ട​ങ്ങി​യ പ​തി​ന​ഞ്ചo​ഗ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.

സം​ഘ​ട​ന​യു​ടെ അ​ടു​ത്ത ര​ണ്ടു വ​ർ​ഷ​ത്തേ​ക്കു​ള്ള ഓ​ഡി​റ്റ​റാ​യി ടോ​മി വി​രു​തി​യേ​ലി​നെ നി​യ​മി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: https://www.keliswiss.org/officebearers/. ജ​നു​വ​രി ഒ​ന്നു മു​ത​ൽ പു​തി​യ ക​മ്മി​റ്റി നി​ല​വി​ൽ വ​രും.

മാ​ര്‍​പാ​പ്പ​യ്ക്ക് ഏ​ല​ക്കാ​മാ​ല സ​മ്മാ​നി​ച്ച് ദ​മ്പ​തി​ക​ൾ.
കോ​ട്ട​യം: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ച് ഏ​ല​ക്കാ​മാ​ല അ​ണി​യി​ക്കാ​നാ​യ​തി​ന്‍റെ നി​ര്‍​വൃ​തി​യി​ലാ​ണ് അ​യ​ര്‍​ക്കു​ന്നം ഇ​ല​ഞ്ഞി
ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' സെ​പ്റ്റം​ബ​ർ 21ന്
ഐ​എ​ഫ്എ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ഡ​ബ്ലി​ൻ: ദ്രോ​ഹ​ഡ​യി​ൽ ഐ​എ​ഫ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ജർമനിയിൽ ഇരട്ടക്കൊല നടത്തിയ പ്രതിയെ പോലീസ് പിടികൂടി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ലെ ബ​വേ​റി​യ മു​ര്‍​നൗ​വി​ല്‍ റ​ഷ്യ​ക്കാ​ര​ന്‍ ഇ​ര​ട്ട കൊ​ല​പാ​ത​കം ന​ട​ത്തി.