• Logo

Allied Publications

Europe
ഈ​ഫ​ല്‍ ട​വ​ര്‍ ജീ​വ​ന​ക്കാ​ര്‍ സ​മ​ര​ത്തി​ല്‍
Share
പാ​രീ​സ്: പ്ര​ശ​സ്ത​മാ​യ ഈ​ഫ​ല്‍ ട​വ​റി​ലെ ജീ​വ​ന​ക്കാ​ര്‍ സ​മ​ര​ത്തി​ല്‍. സ​മ​രം കാ​ര​ണം ബു​ധ​നാ​ഴ്ച സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് പ്ര​വേ​ശി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല.

തൊ​ഴി​ലാ​ളി​ക​ളു​ടെ ക​രാ​റു​ക​ള്‍ സം​ബ​ന്ധി​ച്ച ച​ര്‍​ച്ച​ക​ള്‍ പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് ട​വ​ര്‍ അ​ട​ച്ച​ത്. പാ​രീ​സ് ന​ഗ​ര​വു​മാ​യു​ള്ള ക​രാ​ര്‍ ച​ര്‍​ച്ച​ക​ള്‍​ക്ക് മു​ന്നോ​ടി​യാ​യാ​ണ് സ​മ​രം പ്ര​ഖ്യാ​പി​ച്ച​തെ​ന്ന് ഈ​ഫ​ല്‍ ട​വ​ര്‍ വ​ക്താ​വ് പ​റ​ഞ്ഞു.

ഈ​ഫ​ല്‍ ട​വ​ര്‍ സാ​ധാ​ര​ണ​യാ​യി പ്ര​തി​ദി​നം 20,000 സ​ന്ദ​ര്‍​ശ​ക​രെ​യാ​ണ് അ​നു​വ​ദി​ക്കു​ന്ന​ത്. സ​മ​രം തു​ട​രു​ക​യാ​ണെ​ങ്കി​ലും വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍​ക്ക് ഗോ​പു​ര​ത്തി​ന് താ​ഴെ​യു​ള്ള ഗ്ലാ​സ് കൊ​ണ്ട് പൊ​തി​ഞ്ഞ എ​സ്പ്ള​നേ​ഡി​ലേ​ക്ക് ഇ​പ്പോ​ഴും പ്ര​വേ​ശി​ക്കാ​ൻ ക​ഴി​യും.

എ​ന്നാ​ല്‍ 984അ​ടി ഉ​യ​ര​മു​ള്ള ലാ​ന്‍​ഡ്മാ​ര്‍​ക്കി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ സാ​ധി​ക്കു​ക​യി​ല്ല.

മാ​ര്‍​പാ​പ്പ​യ്ക്ക് ഏ​ല​ക്കാ​മാ​ല സ​മ്മാ​നി​ച്ച് ദ​മ്പ​തി​ക​ൾ.
കോ​ട്ട​യം: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ച് ഏ​ല​ക്കാ​മാ​ല അ​ണി​യി​ക്കാ​നാ​യ​തി​ന്‍റെ നി​ര്‍​വൃ​തി​യി​ലാ​ണ് അ​യ​ര്‍​ക്കു​ന്നം ഇ​ല​ഞ്ഞി
ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' സെ​പ്റ്റം​ബ​ർ 21ന്
ഐ​എ​ഫ്എ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ഡ​ബ്ലി​ൻ: ദ്രോ​ഹ​ഡ​യി​ൽ ഐ​എ​ഫ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ജർമനിയിൽ ഇരട്ടക്കൊല നടത്തിയ പ്രതിയെ പോലീസ് പിടികൂടി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ലെ ബ​വേ​റി​യ മു​ര്‍​നൗ​വി​ല്‍ റ​ഷ്യ​ക്കാ​ര​ന്‍ ഇ​ര​ട്ട കൊ​ല​പാ​ത​കം ന​ട​ത്തി.