• Logo

Allied Publications

Europe
ഇ​റ്റ​ലി​യി​ല്‍ ആം​ബു​ല​ൻ​സും ബ​സും കൂ​ട്ടി​യി​ടി​ച്ച് നാ​ല് മ​ര​ണം
Share
സാ​ന്‍ മ​റി​നോ: ഇ​റ്റ​ലി​യി​ലെ ഉ​ര്‍​ബി​നോ​യി​ക്ക് സ​മീ​പ​മു​ള്ള തു​ര​ങ്ക​ത്തി​ല്‍ ആം​ബു​ല​ൻ​സും ബ​സും കൂ​ട്ടി​യി​ടി​ച്ച് നാ​ലു പേ​ര്‍ മ​രി​ച്ചു. ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ ആ​യി​രു​ന്നു സം​ഭ​വം.

ആം​ബു​ല​ന്‍​സി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ഡോ​ക്ട​ര്‍, ന​ഴ്സ്, ഡ്രൈ​വ​ര്‍, രോ​ഗി എ​ന്നി​വ​ർ അ​പ​ക​ട​സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ര​ണ്ടു വാ​ഹ​ന​ങ്ങ​ളും പൂ​ര്‍​ണ​മാ​യും ക​ത്തി​ന​ശി​ച്ചു.

എ​മ​ര്‍​ജ​ന്‍​സി സ​ര്‍​വീ​സു​ക​ള്‍ എ​ത്തി​യാ​ണ് വാ​ഹ​ന​ങ്ങ​ളി​ലെ തീ​യ​ണ​ച്ചു. ഉ​ര്‍​ബി​നോ​യെ ഫെ​ര്‍​മി​ഗ്നാ​നോ മു​നി​സി​പ്പാ​ലി​റ്റി​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന സം​സ്ഥാ​ന പാ​ത​യി​ലെ സാ ​ഗു​ലീ​നോ ട​ണ​ലി​ലാ​ണ് അ​പ​ക​ടം.

കു​ട്ടി​ക​ളു​മാ​യി വി​നോ​ദ​യാ​ത്ര​യ്ക്ക് പു​റ​പ്പെ​ട്ട ബ​സാ​ണ് ആം​ബു​ല​ൻ​സു​മാ​യി ഇ​ടി​ച്ച​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ട​ണ​ലി​ന് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ട​ണ​ൽ കു​റ​ച്ച് ദി​വ​സ​ത്തേ​ക്ക് അ​ട​ച്ചി​ടു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

മാ​ര്‍​പാ​പ്പ​യ്ക്ക് ഏ​ല​ക്കാ​മാ​ല സ​മ്മാ​നി​ച്ച് ദ​മ്പ​തി​ക​ൾ.
കോ​ട്ട​യം: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ച് ഏ​ല​ക്കാ​മാ​ല അ​ണി​യി​ക്കാ​നാ​യ​തി​ന്‍റെ നി​ര്‍​വൃ​തി​യി​ലാ​ണ് അ​യ​ര്‍​ക്കു​ന്നം ഇ​ല​ഞ്ഞി
ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' സെ​പ്റ്റം​ബ​ർ 21ന്
ഐ​എ​ഫ്എ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ഡ​ബ്ലി​ൻ: ദ്രോ​ഹ​ഡ​യി​ൽ ഐ​എ​ഫ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ജർമനിയിൽ ഇരട്ടക്കൊല നടത്തിയ പ്രതിയെ പോലീസ് പിടികൂടി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ലെ ബ​വേ​റി​യ മു​ര്‍​നൗ​വി​ല്‍ റ​ഷ്യ​ക്കാ​ര​ന്‍ ഇ​ര​ട്ട കൊ​ല​പാ​ത​കം ന​ട​ത്തി.