• Logo

Allied Publications

Europe
ഡ​ൺ​ഗാ​ർ​വ​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ക്രി​സ്മ​സ് പു​തു​വ​ർ​ഷ ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Share
വാ​ട്ട​ർ​ഫോ​ർ​ഡ്: ഡ​ൺ​ഗാ​ർ​വ​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക്രി​സ്മ​സ് പു​തു​വ​ർ​ഷ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഗം​ഭീ​ര​മാ​യി സം​ഘ​ടി​പ്പി​ച്ചു. വെ​ള്ളി​യാ​ഴ്ച ഡ​ൺ​ഗാ​ർ​വ​ൻ ഫ്യൂ​ഷ​ൻ സെ​ന്‍റ​റി​ൽ വെ​ച്ച് വൈ​കു​ന്നേ​രം ആ​റി​ന് ആ​രം​ഭി​ച്ച പ​രി​പാ​ടി​ക​ൾ രാ​ത്രി പ​ത്തു വ​രെ നീ​ണ്ടു.

ക​മ്യൂ​ണി​റ്റി അം​ഗ​ങ്ങ​ളു​ടെ ടീം ​അ​വ​ത​രി​പ്പി​ച്ച ഗം​ഭീ​ര ഗാ​ന​മേ​ള, സാ​ന്താ വി​സി​റ്റ്, നേ​റ്റി​വി​റ്റി പ്ലേ, ​കു​ട്ടി​ക​ളു​ടെ വി​വി​ധ ഡാ​ൻ​സു​ക​ൾ, ശ്രീ​മ​തി ഷോ​ഭി ബി​ജുവി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ലേ​ഡീ​സ് ആ​ൻ​ഡ് യൂ​ത്ത് ടീം ​അ​വ​ത​രി​പ്പി​ച്ച കി​ച്ച​ൻ ഡാ​ൻ​സ് തു​ട​ങ്ങി​യ വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ പ​രി​പാ​ടി​ക​ളാ​ൽ സ​മ്പ​ന്ന​മാ​യി​രു​ന്നു ഇ​ക്കു​റി​യും ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ. ആ​ൻ മേ​രി കാ​റ്റ​റിം​ഗ് ഡി​ന്ന​ർ ഒ​രു​ക്കി​യിരുന്നു.



ലോ​ഗോ ബാ​ന​ർ പ്ര​കാ​ശ​നം ന​ട​ന്നു

ഡ​ൺ​ഗാ​ർ​വ​ൻ മ​ല​യാ​ളി അ​സോസി​യേ​ഷന്‍റെ പു​തി​യ ലോ​ഗോ ബാ​ന​ർ പ്ര​കാ​ശ​നം ന​ട​ന്നു. അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ഗോ ബാ​ന​ർ പ്ര​കാ​ശ​നം ക്രി​സ്മ​സ് പു​തു​വ​ർ​ഷ ആ​ഘോ​ഷ പ​രി​പാ​ടി​യോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ത്ത​പ്പെ​ട്ടു.

ക​ഴി​ഞ്ഞ 15 വ​ർ​ഷ​മാ​യി സം​ഘ​ടി​പ്പി​ക്ക​പ്പെ​ടു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഇ​ക്കു​റി​യും ഗം​ഭീ​ര വി​ജ​യ​മാ​ക്കി​യ എ​ല്ലാ അം​ഗ​ങ്ങ​ളോ​ടും അ​ക​മ​ഴി​ഞ്ഞ ന​ന്ദി രേ​ഖ​പ്പെ​ട്ടു​ത്തു​ന്ന​താ​യി പ്ര​സി​ഡന്‍റ് ​ബി​ജു പോ​ൾ, സെ​ക്രട്ട​റി ​റോ​ണി മാ​ത്യു, ജോ​യി​ന്‍റ് സെ​ക്രെ​ട്ട​റി ​സോ​നു മാ​ത്യൂ​സ് ജോ​ർ​ജ്, കോഓ​ർ​ഡി​നേ​റ്റ​ർ ക്രി​സ്റ്റീ​ന ബോ​ബി, മ​റ്റ് ഏ​ക്സ്‌​സി​ക്യൂ​ട്ടീ​വ് ക​മ്മിറ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ അ​റി​യി​ച്ചു.

മാ​ര്‍​പാ​പ്പ​യ്ക്ക് ഏ​ല​ക്കാ​മാ​ല സ​മ്മാ​നി​ച്ച് ദ​മ്പ​തി​ക​ൾ.
കോ​ട്ട​യം: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ച് ഏ​ല​ക്കാ​മാ​ല അ​ണി​യി​ക്കാ​നാ​യ​തി​ന്‍റെ നി​ര്‍​വൃ​തി​യി​ലാ​ണ് അ​യ​ര്‍​ക്കു​ന്നം ഇ​ല​ഞ്ഞി
ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' സെ​പ്റ്റം​ബ​ർ 21ന്
ഐ​എ​ഫ്എ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ഡ​ബ്ലി​ൻ: ദ്രോ​ഹ​ഡ​യി​ൽ ഐ​എ​ഫ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ജർമനിയിൽ ഇരട്ടക്കൊല നടത്തിയ പ്രതിയെ പോലീസ് പിടികൂടി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ലെ ബ​വേ​റി​യ മു​ര്‍​നൗ​വി​ല്‍ റ​ഷ്യ​ക്കാ​ര​ന്‍ ഇ​ര​ട്ട കൊ​ല​പാ​ത​കം ന​ട​ത്തി.