• Logo

Allied Publications

Europe
ഡെ​ന്മാ​ർ​ക്ക്‌ രാ​ജ്ഞി രാ​ജി പ്ര​ഖ്യാ​പി​ച്ചു
Share
കോ​പ്പ​ന്‍​ഹേ​ഗ​ന്‍: അ​പ്ര​തീ​ക്ഷി​ത രാ​ജി പ്ര​ഖ്യാ​പ​ന​വു​മാ​യി ഡെ​ന്മാ​ർ​ക്ക്‌ രാ​ജ്ഞി മാ​ർ​ഗ​ര​റ്റ്‌. ഞാ​യ​റാ​ഴ്‌​ച അ​ർ​ധ​രാ​ത്രി ന​ട​ത്തി​യ പു​തു​വ​ർ​ഷ പ്ര​സം​ഗ​ത്തി​ലാ​ണ്‌ രാ​ജ്ഞി രാ​ജി പ്ര​ഖ്യാ​പി​ച്ച​ത്‌.

31ാം വ​യ​സി​ലാ​ണ്‌ മാ​ർ​ഗ​ര​റ്റ്‌ അ​ധി​കാ​രം ഏ​റ്റെ​ടു​ത്ത​ത്‌. അ​ച്ഛ​ൻ ഫ്രെ​ഡ​റി​ക് ഒ​മ്പ​താ​മ​ൻ രാ​ജാ​വി​ന്‍റെ മ​ര​ണ​ത്തെ തു​ട​ർ​ന്നാ​ണ് മാ​ർ​ഗ​ര​റ്റ് സ്ഥാ​നം ഏ​റ്റെ​ടു​ക്കു​ന്ന​ത്. ഇ​തി​ന്‍റെ 52ാം വാ​ർ​ഷി​ക​മാ​യ ജ​നു​വ​രി 14നാ​ണ്‌ 82കാ​രി​യാ​യ രാ​ജ്ഞി സ്ഥാ​ന​മൊ​ഴി​യു​ക.

മാ​ർ​ഗ​ര​റ്റി​ന്‍റെ മ​ക​നും കി​രീ​ടാ​വ​കാ​ശി‌​യു​മാ​യ ഫ്രെ​ഡ​റി​ക് അ​ടു​ത്ത രാ​ജാ​വാ​കും.

വി​യ​ന്ന​യി​ൽ അ​ന്താ​രാ​ഷ്‌ട്ര വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ശ​നി​യാ​ഴ്ച.
വി​യ​ന്ന: കാ​യി​ക പ്രേ​മി​ക​ൾ​ക്ക് ആ​വേ​ശം പ​ക​ർ​ന്ന് വി​യ​ന്ന മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ അ​ന്താ​രാ​ഷ്ട്ര വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന
19 വ​ര്‍​ഷ​ത്തെ സേ​വ​ന​ത്തി​ന് ശേ​ഷം ഫാ. ​സ​ജി മ​ല​യി​ല്‍ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്നു; യാ​ത്ര​യ​യ​പ്പ് 11ന് ​മാ​ഞ്ച​സ്റ്റ​റി​ല്‍.
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ന്‍ രൂ​പ​ത വി​കാ​രി ജ​ന​റ​ലും യു​കെ​യി​ലെ ക്‌​നാ​നാ​യ സ​മൂ​ഹ​ത്തി​ന്‍റെ ആ​ത്മീ​യ ഗു​രു​വു​മാ​യ ഫാ.
ല​യ​ൺ​സ് ക്ല​ബ് ഇ​റ്റ​ലി റോ​മ​യു​ടെ ഭാ​ഗ​മാ​യി ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള.
റോം: ​ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള ഔ​ദ്യോ​ഗി​ക​മാ​യി ല​യ​ൺ​സ് ക്ല​ബ് ഇ​റ്റ​ലി റോ​മ​യു​ടെ ഭാ​ഗ​മാ​യി.
മാ​ര്‍​പാ​പ്പ​യ്ക്ക് ഏ​ല​ക്കാ​മാ​ല സ​മ്മാ​നി​ച്ച് ദ​മ്പ​തി​ക​ൾ.
കോ​ട്ട​യം: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ച് ഏ​ല​ക്കാ​മാ​ല അ​ണി​യി​ക്കാ​നാ​യ​തി​ന്‍റെ നി​ര്‍​വൃ​തി​യി​ലാ​ണ് അ​യ​ര്‍​ക്കു​ന്നം ഇ​ല​ഞ്ഞി
ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.