• Logo

Allied Publications

Europe
വി​യ​ന്ന​യി​ല്‍ മ​ല​യാ​ളി​ക​ള്‍​ക്കാ​യി ഗ്രൂ​പ്പ് ഡാ​ന്‍​സ് മ​ത്സ​രം; അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 31
Share
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ എ​ല്ലാ പ്രാ​യ​ത്തി​ലു​ള്ള​വ​ര്‍​ക്കു​മാ​യി മോ​ളി​വു​ഡ് ഗ്രൂ​പ്പ് ഡാ​ന്‍​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. ജൂ​ണ്‍ ഒ​ന്നി​ന് വി​യ​ന്ന​യി​ല്‍ ആ​യി​രി​ക്കും മ​ത്സ​രം. വി​ജ​യി​ക​ള്‍​ക്ക് കൈ​ഷ് അ​വാ​ര്‍​ഡും ട്രോ​ഫി​യും ല​ഭി​ക്കും.

നാ​ല് ഗ്രൂ​പ്പു​ക​ളി​ലാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ള്‍ സ​ബ് ജൂ​നി​യ​ര്‍ (അ​ഞ്ച് 10 വ​യ​സ്), ജൂ​നി​യ​ര്‍ (11 16 വ​യ​സ്), സീ​നി​യ​ര്‍ (17 29 വ​യ​സ്), അ​ഡ​ള്‍​ട്ട് (30 വ​യ​സ് തു​ട​ങ്ങി മു​ക​ളി​ലോ​ട്ടു​ള്ള​വ​ര്‍) എ​ന്നി വി​ഭാ​ഗ​ങ്ങ​ളി​ലാ​യി​രി​ക്കും ന​ട​ക്കു​ന്ന​ത്.

സ​ബ് ജൂ​നി​യ​ര്‍ വി​ഭാ​ഗം ഒ​ഴി​കെ​യു​ള്ള മ​റ്റു വി​ഭാ​ഗ​ത്തി​ല്‍ വി​ജ​യി​ക്കു​ന്ന​വ​ര്‍​ക്ക് ട്രോ​ഫി​യോ​ടൊ​പ്പം കാ​ഷ് അ​വാ​ര്‍​ഡും ല​ഭി​ക്കു​ന്ന​താ​യി​രി​ക്കും. ഒ​ന്നാം സ​മ്മാ​നം 501 യൂ​റോ​യും ര​ണ്ടാം സ​മ്മാ​നം 301 യൂ​റോ​യും മൂ​ന്നാം സ​മ്മാ​നം 201 യൂ​റോ​യും ഒ​പ്പം ട്രോ​ഫി​യും ജേ​താ​ക്ക​ള്‍​ക്ക് ല​ഭി​ക്കും.

മ​ത്സ​രാ​ര്‍​ഥി​ക​ള്‍ മ​ല​യാ​ളി​ക​ളോ മ​ല​യാ​ളി ബ​ന്ധ​മോ ഉ​ള്ള​വ​രാ​യി​രി​ക്ക​ണം. പ്ര​ധാ​ന​മാ​യും യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​ര്‍​ക്കാ​ണ് മു​ന്‍​ഗ​ണ​ന​യെ​ങ്കി​ലും ഇ​ന്ത്യ ഒ​ഴി​കെ മ​റ്റു രാ​ജ്യ​ങ്ങ​ളി​ല്‍ സ്ഥി​ര​മാ​യി താ​മ​സി​ക്കു​ന്ന​വ​ര്‍​ക്ക് മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാം. ഒ​രു ഗ്രൂ​പ്പി​ല്‍ അ​ഞ്ചി​ല്‍ കു​റ​യാ​തെ​യും പ​ത്തി​ല്‍ കൂ​ടാ​തെ​യും അം​ഗ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രി​ക്ക​ണം.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ആ​ർ​ട്സ് ക്ല​ബ് കോഓ​ർ​ഡി​നേ​റ്റ​ർ ബി​ബി​ൻ കു​ടി​യി​രി​ക്ക​ൽ (43 699 19198679), ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സെ​ബാ​സ്റ്റ്യ​ൻ കി​ണ​റ്റു​ക​ര (+41 76 364 55 68), ആ​ർ​ട്സ് ക്ല​ബ് സെ​ക്ര​ട്ട​റി​മാ​ർ ആ​ഷ നി​ല​വൂ​ർ (+43 650 4002684), മ​ജോ​ൾ തോ​മ​സ് (+43 699 10059201).

https://bit.ly/41HYLKn എ​ന്ന ലി​ങ്കി​ലൂ​ടെ മ​ത്സ​രാ​ര്‍​ഥി​ക​ള്‍​ക്ക് പേ​രു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​വു​ന്ന​താ​ണ്.

വി​യ​ന്ന​യി​ൽ അ​ന്താ​രാ​ഷ്‌ട്ര വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ശ​നി​യാ​ഴ്ച.
വി​യ​ന്ന: കാ​യി​ക പ്രേ​മി​ക​ൾ​ക്ക് ആ​വേ​ശം പ​ക​ർ​ന്ന് വി​യ​ന്ന മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ അ​ന്താ​രാ​ഷ്ട്ര വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന
19 വ​ര്‍​ഷ​ത്തെ സേ​വ​ന​ത്തി​ന് ശേ​ഷം ഫാ. ​സ​ജി മ​ല​യി​ല്‍ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്നു; യാ​ത്ര​യ​യ​പ്പ് 11ന് ​മാ​ഞ്ച​സ്റ്റ​റി​ല്‍.
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ന്‍ രൂ​പ​ത വി​കാ​രി ജ​ന​റ​ലും യു​കെ​യി​ലെ ക്‌​നാ​നാ​യ സ​മൂ​ഹ​ത്തി​ന്‍റെ ആ​ത്മീ​യ ഗു​രു​വു​മാ​യ ഫാ.
ല​യ​ൺ​സ് ക്ല​ബ് ഇ​റ്റ​ലി റോ​മ​യു​ടെ ഭാ​ഗ​മാ​യി ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള.
റോം: ​ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള ഔ​ദ്യോ​ഗി​ക​മാ​യി ല​യ​ൺ​സ് ക്ല​ബ് ഇ​റ്റ​ലി റോ​മ​യു​ടെ ഭാ​ഗ​മാ​യി.
മാ​ര്‍​പാ​പ്പ​യ്ക്ക് ഏ​ല​ക്കാ​മാ​ല സ​മ്മാ​നി​ച്ച് ദ​മ്പ​തി​ക​ൾ.
കോ​ട്ട​യം: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ച് ഏ​ല​ക്കാ​മാ​ല അ​ണി​യി​ക്കാ​നാ​യ​തി​ന്‍റെ നി​ര്‍​വൃ​തി​യി​ലാ​ണ് അ​യ​ര്‍​ക്കു​ന്നം ഇ​ല​ഞ്ഞി
ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.