• Logo

Allied Publications

Europe
ബൈ​ജു തി​ട്ടാ​ല​യ്ക്ക് ഐ​എ​ൻ‌​ടി​യു​സി സ​മ്മേ​ള​ന​ത്തി​ൽ ഉ​ജ്വ​ല സ്വീ​ക​ര​ണം
Share
തൃ​ശൂ​ർ: യു​കെ​യി​ലെ ഇ​ന്ത്യ​ൻ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ന്‍റെ ചെ​യ​ർ​മാ​നും കേം​ബ്രി​ഡ്ജ്‌ കൗ​ൺ​സി​ൽ ഡ​പ്യൂ​ട്ടി മേ​യ​റു​മാ​യ ബൈ​ജു തി​ട്ടാ​ല​യ്ക്ക് ഐ​എ​ൻ‌​ടി​യു​സി സം​സ്ഥാ​ന സ​മ്മേ​ള​ന വേ​ദി​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

ഐ​എ​ൻ‌​ടി​യു​സി പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ൽ പ്ര​ത്യേ​ക ക്ഷ​ണി​താ​വാ​യി എ​ത്തി​യ ബൈ​ജു​വി​നെ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ പൊ​ന്നാ​ട അ​ണി​യി​ച്ച് സ്വീ​ക​രി​ച്ചു.



ഐ​എ​ൻ‌​ടി​യു​സി ദേ​ശീ​യ നേ​താ​വ് സ​ഞ്ജീ​വ റെ​ഡ്ഢി, ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ, കെ​പി​സി​സി നേ​താ​ക്ക​ളാ​യ എം.​എം. ഹ​സ​ൻ, ബെ​ന്നി ബ​ഹ​നാ​ൻ, പി.​സി വി​ഷ്ണു​നാ​ഥ്‌, ഐ​എ​ൻ‌​ടി​യു​സി നേതാക്കൾ എന്നിവർ പ​ങ്കെ​ടു​ത്തു.



സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ മ​ഹാ​റാ​ലി​യു​ടെ ഫ്ലാ​ഗ് ഓ​ഫ് പ്ര​തി​പ​ക്ഷ നേ​താ​വ് ചെ​യ്യു​ന്ന ച​ട​ങ്ങ​ളി​ലും ബൈ​ജു തി​ട്ടാ​ല ക്ഷ​ണി​താ​വാ​യി​രു​ന്നു. സ​മ്മേ​ള​ന​ത്തി​ൽ തൊ​ഴി​ൽ മേ​ഖ​ല​യി​ലെ നി​യ​മ​ങ്ങ​ളി​ൽ വ​രു​ത്തേ​ണ്ട മാ​റ്റ​ങ്ങ​ൾ, തൊ​ഴി​ൽ സം​ര​ക്ഷ​ണം, തൊ​ഴി​ലാ​ളി​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ എ​ന്നീ വി​ഷ​യ​ങ്ങ​ൾ പ്ര​തി​പാ​ദി​ച്ച് ബൈ​ജു പ്ര​സം​ഗി​ച്ചു.

വി​യ​ന്ന​യി​ൽ അ​ന്താ​രാ​ഷ്‌ട്ര വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ശ​നി​യാ​ഴ്ച.
വി​യ​ന്ന: കാ​യി​ക പ്രേ​മി​ക​ൾ​ക്ക് ആ​വേ​ശം പ​ക​ർ​ന്ന് വി​യ​ന്ന മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ അ​ന്താ​രാ​ഷ്ട്ര വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന
19 വ​ര്‍​ഷ​ത്തെ സേ​വ​ന​ത്തി​ന് ശേ​ഷം ഫാ. ​സ​ജി മ​ല​യി​ല്‍ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്നു; യാ​ത്ര​യ​യ​പ്പ് 11ന് ​മാ​ഞ്ച​സ്റ്റ​റി​ല്‍.
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ന്‍ രൂ​പ​ത വി​കാ​രി ജ​ന​റ​ലും യു​കെ​യി​ലെ ക്‌​നാ​നാ​യ സ​മൂ​ഹ​ത്തി​ന്‍റെ ആ​ത്മീ​യ ഗു​രു​വു​മാ​യ ഫാ.
ല​യ​ൺ​സ് ക്ല​ബ് ഇ​റ്റ​ലി റോ​മ​യു​ടെ ഭാ​ഗ​മാ​യി ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള.
റോം: ​ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള ഔ​ദ്യോ​ഗി​ക​മാ​യി ല​യ​ൺ​സ് ക്ല​ബ് ഇ​റ്റ​ലി റോ​മ​യു​ടെ ഭാ​ഗ​മാ​യി.
മാ​ര്‍​പാ​പ്പ​യ്ക്ക് ഏ​ല​ക്കാ​മാ​ല സ​മ്മാ​നി​ച്ച് ദ​മ്പ​തി​ക​ൾ.
കോ​ട്ട​യം: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ച് ഏ​ല​ക്കാ​മാ​ല അ​ണി​യി​ക്കാ​നാ​യ​തി​ന്‍റെ നി​ര്‍​വൃ​തി​യി​ലാ​ണ് അ​യ​ര്‍​ക്കു​ന്നം ഇ​ല​ഞ്ഞി
ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.