• Logo

Allied Publications

Europe
ജ​ര്‍​മ​നി​യി​ല്‍ ക​ടു​ത്ത ത​ണു​പ്പ്; യാ​ത്ര​ക​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് മു​ന്ന​റി​യി​പ്പ്
Share
ബ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ല്‍ ക​ടു​ത്ത ത​ണു​പ്പ് തു​ട​രു​ന്ന​തി​നാ​ല്‍ മ​ഞ്ഞു​ക​ട്ട രൂ​പ​പ്പെ​ടു​ന്ന​തി​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്ന് കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പ്. മ​ഞ്ഞ് വീ​ഴ്ച്ച റോ​ഡു​ക​ളി​ലും ന​ട​പ്പാ​ത​ക​ളി​ലും അ​പ​ക​ട​ക​ര​വും വ​ഴു​ക്ക​ലു​മു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്ന​തി​നാ​ല്‍ അ​നാ​വ​ശ്യ യാ​ത്ര​ക​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ജ​ർ​മ​ന്‍ കാ​ലാ​വ​സ്ഥാ സേ​വ​നം മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

ത​ണു​ത്തു​റ​ഞ്ഞ ചാ​റ്റ​ല്‍​മ​ഴ​യും മ​ഞ്ഞു​വീ​ഴ്ച​യും കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്കും വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ര്‍​ക്കും ഒ​രു​പോ​ലെ വ​ഴു​വ​ഴു​പ്പു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ക​യാ​ണ്. മൈ​ന​സ് ഡി​ഗ്രി താ​പ​നി​ല​യും ആ​ഴ്ച​യു​ടെ അ​വ​സാ​ന​ത്തോ​ടെ​യു​ള്ള ഈ​ര്‍​പ്പ​മു​ള്ള കാ​ലാ​വ​സ്ഥ​യും റോ​ഡു​ക​ളി​ലും സൈ​ക്കി​ള്‍ പാ​ത​ക​ളി​ലും ന​ട​പ്പാ​ത​ക​ളി​ലും മ​ഞ്ഞി​ന് കാ​ര​ണ​മാ​യി.

ബ​ര്‍​ലി​ന്‍, ബ്രാ​ന്‍​ഡ​ന്‍​ബെ​ര്‍​ഗ്, ലോ​വ​ര്‍ സാ​ക്സോ​ണി, തു​രിം​ഗി​യ, സാ​ക്സോ​ണി, നോ​ര്‍​ത്ത് റൈ​ന്‍ വെ​സ്റ്റ്ഫാ​ലി​യ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ മ​ഞ്ഞ് കാ​ര​ണം തെ​ന്നി വീ​ഴു​ന്ന​തി​നു​ള്ള സാ​ധ്യ​ത​കൂ​ടു​ത​ല്‍ ഉ​ണ്ടാ​വു​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്. താ​പ​നി​ല മൈ​ന​സ്16​ലേ​ക്ക് താ​ഴു​ന്ന​തി​നാ​ല്‍ ക​ഠി​ന​മാ​യ ത​ണു​പ്പ് ജ​ർ​മ​നി​യി​ല്‍ അ​ഭു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്.

വി​യ​ന്ന​യി​ൽ അ​ന്താ​രാ​ഷ്‌ട്ര വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ശ​നി​യാ​ഴ്ച.
വി​യ​ന്ന: കാ​യി​ക പ്രേ​മി​ക​ൾ​ക്ക് ആ​വേ​ശം പ​ക​ർ​ന്ന് വി​യ​ന്ന മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ അ​ന്താ​രാ​ഷ്ട്ര വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന
19 വ​ര്‍​ഷ​ത്തെ സേ​വ​ന​ത്തി​ന് ശേ​ഷം ഫാ. ​സ​ജി മ​ല​യി​ല്‍ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്നു; യാ​ത്ര​യ​യ​പ്പ് 11ന് ​മാ​ഞ്ച​സ്റ്റ​റി​ല്‍.
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ന്‍ രൂ​പ​ത വി​കാ​രി ജ​ന​റ​ലും യു​കെ​യി​ലെ ക്‌​നാ​നാ​യ സ​മൂ​ഹ​ത്തി​ന്‍റെ ആ​ത്മീ​യ ഗു​രു​വു​മാ​യ ഫാ.
ല​യ​ൺ​സ് ക്ല​ബ് ഇ​റ്റ​ലി റോ​മ​യു​ടെ ഭാ​ഗ​മാ​യി ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള.
റോം: ​ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള ഔ​ദ്യോ​ഗി​ക​മാ​യി ല​യ​ൺ​സ് ക്ല​ബ് ഇ​റ്റ​ലി റോ​മ​യു​ടെ ഭാ​ഗ​മാ​യി.
മാ​ര്‍​പാ​പ്പ​യ്ക്ക് ഏ​ല​ക്കാ​മാ​ല സ​മ്മാ​നി​ച്ച് ദ​മ്പ​തി​ക​ൾ.
കോ​ട്ട​യം: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ച് ഏ​ല​ക്കാ​മാ​ല അ​ണി​യി​ക്കാ​നാ​യ​തി​ന്‍റെ നി​ര്‍​വൃ​തി​യി​ലാ​ണ് അ​യ​ര്‍​ക്കു​ന്നം ഇ​ല​ഞ്ഞി
ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.