• Logo

Allied Publications

Europe
ബ്ലാ​ക്ക്റോ​ക്കി​ൽ സെ​ബ​സ്റ്റ്യാ​നോ​സി​ന്‍റെ തി​രു​നാ​ള്‍ ആ​ഘോ​ഷി​ച്ചു
Share
ഡ​ബ്ലി​ന്‍: സീ​റോ മ​ല​ബാ​ര്‍ ബ്ലാ​ക്ക്‌​റോ​ക്ക് മാ​സ് സെ​ന്‍റ്റി​ല്‍ സെ​ബ​സ്റ്റ്യാ​നോ​സി​ന്‍റെ തി​രു​നാ​ള്‍ ആ​ഘോ​ഷി​ച്ചു. ബ്ലാ​ക്ക്‌​റോ​ക്ക് മ​ണി​ക്ക് ഗാ​ർ​ഡി​യ​ൻ ഏ​ഞ്ച​ൽ പ​ള്ളി​യി​ൽ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് റ​വ.ഫാ. ​വി​നു ഒ​എ​ഫ്എം കു​ർ​ബാ​ന അ​ർ​പ്പി​ച്ചു.

ല​ദീ​ഞ്ഞ്, ആ​ഘോ​ഷ​മാ​യ പ്ര​ദ​ക്ഷി​ണം, ക​ഴു​ന്നെ​ടു​ക്ക​ല്‍ തു​ട​ങ്ങി പ്ര​ത്യേ​ക പ്രാ​ര്‍​ഥ​ന​ക​ളി​ൽ നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു.



തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് ശേ​ഷം സെ​ബാ​സ്റ്റ്യ​ന്‍ നാ​മ​ധാ​രി​ക​ളെ ആ​ദ​രി​ക്ക​ൽ ച​ട​ങ്ങും ചാ​യ​സ​ൽ​ക്കാ​ര​വും ന​ട​ന്നു.

ല​യ​ൺ​സ് ക്ല​ബ് ഇ​റ്റ​ലി റോ​മ​യു​ടെ ഭാ​ഗ​മാ​യി ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള.
റോം: ​ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള ഔ​ദ്യോ​ഗി​ക​മാ​യി ല​യ​ൺ​സ് ക്ല​ബ് ഇ​റ്റ​ലി റോ​മ​യു​ടെ ഭാ​ഗ​മാ​യി.
മാ​ര്‍​പാ​പ്പ​യ്ക്ക് ഏ​ല​ക്കാ​മാ​ല സ​മ്മാ​നി​ച്ച് ദ​മ്പ​തി​ക​ൾ.
കോ​ട്ട​യം: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ച് ഏ​ല​ക്കാ​മാ​ല അ​ണി​യി​ക്കാ​നാ​യ​തി​ന്‍റെ നി​ര്‍​വൃ​തി​യി​ലാ​ണ് അ​യ​ര്‍​ക്കു​ന്നം ഇ​ല​ഞ്ഞി
ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' സെ​പ്റ്റം​ബ​ർ 21ന്
ഐ​എ​ഫ്എ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ഡ​ബ്ലി​ൻ: ദ്രോ​ഹ​ഡ​യി​ൽ ഐ​എ​ഫ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.