• Logo

Allied Publications

Europe
ജ​ര്‍​മ​ന്‍ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ല്‍ പ്ര​തീ​ക്ഷി​ച്ച മു​ന്നേ​റ്റം ഉ​ണ്ടാ​വി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ട്
Share
ബ​ര്‍​ലി​ന്‍: സ​ര്‍​ക്കാ​ര്‍ ചെ​ല​വ് വെ​ട്ടി​ക്കു​റ​ച്ച​തി​നാ​ല്‍ ജ​ര്‍​മ​ന്‍ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ല്‍ പ്ര​തീ​ക്ഷി​ച്ച മു​ന്നേ​റ്റം ഉ​ണ്ടാ​വി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ട്. ജ​ര്‍​മ​നി​യു​ടെ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​നം ഈ ​വ​ർ​ഷം 0.7 ശ​ത​മാ​നം വ​ള​ര്‍​ച്ചാ സാ​ധ്യ​ത​തേ​യു​ള്ളൂ​വെ​ന്നും ഇ​ത് മു​ന്‍ പ്ര​വ​ച​ന​മാ​യ 0.9 ശ​ത​മാ​നം നി​ന്ന് കു​റ​യു​മെ​ന്നും പ​ഠ​നം പ​റ​യു​ന്നു.

മ്യൂ​ണി​ക്ക് ആ​സ്ഥാ​ന​മാ​യു​ള്ള സാ​മ്പ​ത്തി​ക ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​യ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ര്‍ ഇ​ക്ക​ണോ​മി​ക് റി​സ​ര്‍​ച്ച് (ഐ​ഫോ) ആ​ണ് റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട്ട​ത്. ജ​ര്‍​മ​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ ബ​ജ​റ്റി​ൽ വെ​ട്ടി​ക്കു​റ​ച്ച​താ​ണ് സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന​ത്.

ഏ​ക​ദേ​ശം 19 ബി​ല്യ​ണ്‍ യൂ​റോ​യു​ടെ ചെ​ല​വാ​ണ് രാ​ജ്യം വെ​ട്ടി​ക്കു​റ​ച്ചി​രി​ക്കു​ന്ന​ത്.

വി​യ​ന്ന​യി​ൽ അ​ന്താ​രാ​ഷ്‌ട്ര വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ശ​നി​യാ​ഴ്ച.
വി​യ​ന്ന: കാ​യി​ക പ്രേ​മി​ക​ൾ​ക്ക് ആ​വേ​ശം പ​ക​ർ​ന്ന് വി​യ​ന്ന മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ അ​ന്താ​രാ​ഷ്ട്ര വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന
19 വ​ര്‍​ഷ​ത്തെ സേ​വ​ന​ത്തി​ന് ശേ​ഷം ഫാ. ​സ​ജി മ​ല​യി​ല്‍ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്നു; യാ​ത്ര​യ​യ​പ്പ് 11ന് ​മാ​ഞ്ച​സ്റ്റ​റി​ല്‍.
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ന്‍ രൂ​പ​ത വി​കാ​രി ജ​ന​റ​ലും യു​കെ​യി​ലെ ക്‌​നാ​നാ​യ സ​മൂ​ഹ​ത്തി​ന്‍റെ ആ​ത്മീ​യ ഗു​രു​വു​മാ​യ ഫാ.
ല​യ​ൺ​സ് ക്ല​ബ് ഇ​റ്റ​ലി റോ​മ​യു​ടെ ഭാ​ഗ​മാ​യി ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള.
റോം: ​ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള ഔ​ദ്യോ​ഗി​ക​മാ​യി ല​യ​ൺ​സ് ക്ല​ബ് ഇ​റ്റ​ലി റോ​മ​യു​ടെ ഭാ​ഗ​മാ​യി.
മാ​ര്‍​പാ​പ്പ​യ്ക്ക് ഏ​ല​ക്കാ​മാ​ല സ​മ്മാ​നി​ച്ച് ദ​മ്പ​തി​ക​ൾ.
കോ​ട്ട​യം: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ച് ഏ​ല​ക്കാ​മാ​ല അ​ണി​യി​ക്കാ​നാ​യ​തി​ന്‍റെ നി​ര്‍​വൃ​തി​യി​ലാ​ണ് അ​യ​ര്‍​ക്കു​ന്നം ഇ​ല​ഞ്ഞി
ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.