• Logo

Allied Publications

Europe
ബ്രി​ട്ടി​ഷ് എ​ണ്ണ​ക്ക​പ്പ​ലി​ന് നേ​രേ​യു​ണ്ടാ​യ ആ​ക്ര​മ​ണം; ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് ഹൂ​തി
Share
സാ​നാ: ബ്രി​ട്ടി​ഷ് ടാ​ങ്ക​ർ ക​പ്പ​ലി​നു​നേ​രേ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് യ​മ​നി​ലെ ഹൂ​തി വി​മ​ത​ർ. ച​ര​ക്കു ക​പ്പ​ലു​ക​ൾ​ക്കു​നേ​രേ വി​മ​ത​ർ ന​ട​ത്തി​യ ഏ​റ്റ​വും പു​തി​യ ആ​ക്ര​മ​ണ​മാ​ണി​ത്.

വെ​ള്ളി​യാ​ഴ്ച​യാ​ണ് ഹൂ​തി വി​മ​ത​ർ ആ​ക്ര​മ​ണ​ത്തി​ൽ പ​ങ്കു​ണ്ടെ​ന്ന അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്. ബ്രി​ട്ടീ​ഷ് എ​ണ്ണ​ക്ക​പ്പ​ലാ​യ മാ​ർ​ലി​ൻ ലു​വാ​ണ്ട​യാ​ണ് ഗ​ൾ​ഫ് ഓ​ഫ് ഏ​ദ​നി​ൽ​വ​ച്ച് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്.

ഹൂ​തി വി​മ​ത​ർ ന​ട​ത്തി​യ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ലാ​ണ് ബ്രി​ട്ടീ​ഷ് എ​ണ്ണ​ക്ക​പ്പ​ൽ ത​ക​ർ​ന്ന​ത്. സം​ഭ​വ​ത്തി​ൽ ക​പ്പ​ലി​നു തീ​പി​ടി​ച്ച​താ​യും ഇ​റാ​ൻ പി​ന്തു​ണ ന​ൽ​കു​ന്ന സാ​യു​ധ​സേ​ന​യു​ടെ വ​ക്താ​വ് യ​ഹി​യ സാ​രേ വ്യ​ക്ത​മാ​ക്കി.

ല​യ​ൺ​സ് ക്ല​ബ് ഇ​റ്റ​ലി റോ​മ​യു​ടെ ഭാ​ഗ​മാ​യി ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള.
റോം: ​ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള ഔ​ദ്യോ​ഗി​ക​മാ​യി ല​യ​ൺ​സ് ക്ല​ബ് ഇ​റ്റ​ലി റോ​മ​യു​ടെ ഭാ​ഗ​മാ​യി.
മാ​ര്‍​പാ​പ്പ​യ്ക്ക് ഏ​ല​ക്കാ​മാ​ല സ​മ്മാ​നി​ച്ച് ദ​മ്പ​തി​ക​ൾ.
കോ​ട്ട​യം: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ച് ഏ​ല​ക്കാ​മാ​ല അ​ണി​യി​ക്കാ​നാ​യ​തി​ന്‍റെ നി​ര്‍​വൃ​തി​യി​ലാ​ണ് അ​യ​ര്‍​ക്കു​ന്നം ഇ​ല​ഞ്ഞി
ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' സെ​പ്റ്റം​ബ​ർ 21ന്
ഐ​എ​ഫ്എ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ഡ​ബ്ലി​ൻ: ദ്രോ​ഹ​ഡ​യി​ൽ ഐ​എ​ഫ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.