• Logo

Allied Publications

Europe
മ​ത്താ​യി പൗ​ലോ​സ് മു​ണ്ടാ​ക്ക​ലി​ന്‍റെ സം​സ്കാ​രം ഇ​ന്ന് ബോ​ണി​ല്‍
Share
ബോ​ണ്‍: ക​ഴി​ഞ്ഞ ദി​വ​സം ജ​ര്‍​മ​നി​യി​ലെ ബോ​ണി​ല്‍ അ​ന്ത​രി​ച്ച പു​തു​പ്പ​ള്ളി പ​യ്യ​പ്പാ​ടി മു​ണ്ടാ​ക്ക​ല്‍ മ​ത്താ​യി പൗ​ലോ​സി​ന്‍റെ (സോ​മ​ന്‍) ശു​ശ്രൂ​ഷ ക​ര്‍​മ​ങ്ങ​ള്‍ ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് ബോ​ണി​ലെ സെ​ന്‍റ് അ​ഡ​ല്‍​ഹൈ​ഡ് (Karmeliterstrasse 6,53229 Bonn Puetzchen) ദേ​വാ​ല​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​യോ​ടു​കൂ​ടി ആ​രം​ഭി​ച്ച് 12ന് ​പ്യു​ട്ഷ​ന്‍ സെ​മി​ത്തേ​രി​യി​ല്‍ (Friedenstrasse 50,53229 Bonn) സം​സ്ക​രി​ക്കും.

എ​ട​ത്വ കൊ​ഴു​പ്പ​ക്ക​ളം പെ​ണ്ണ​മ്മ​യാ​ണ് ഭാ​ര്യ. മ​ക്ക​ള്‍: റി​നു(​സീ​നി​യ​ര്‍ സോ​ഫ്റ്റ്‌വെയ​ര്‍ എ​ന്‍​ജി​നീ​യ​ര്‍, ബോ​ണ്‍), ബാ​രി​സ്റ്റ​ര്‍ റെ​യ്ന(​അ​റ്റോ​ര്‍​ണി അ​റ്റ്‌​ലോ ഫ്രാ​ങ്ക്ഫ​ര്‍​ട്ട്). മ​രു​മ​ക​ന്‍: റി​ജോ പ​ഴ​യം​കോ​ട്ടി​ല്‍, ഇ​ല​ഞ്ഞി (സീ​നി​യ​ര്‍ സെ​യി​ല്‍​സ് മാ​നേ​ജ​ര്‍, ഫ്രാ​ങ്ക്ഫ​ര്‍​ട്ട്)

ബ​ര്‍​ലി​നി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി​യി​ലും മ്യൂ​ണി​ക്കി​ലെ ഇ​ന്ത്യ​ന്‍ കോ​ണ്‍​സു​ലേ​റ്റി​ലും പ​രേ​ത​ന്‍ ജോ​ലി ചെ​യ്തി​ട്ടു​ണ്ട്.

മാ​ര്‍​പാ​പ്പ​യ്ക്ക് ഏ​ല​ക്കാ​മാ​ല സ​മ്മാ​നി​ച്ച് ദ​മ്പ​തി​ക​ൾ.
കോ​ട്ട​യം: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ച് ഏ​ല​ക്കാ​മാ​ല അ​ണി​യി​ക്കാ​നാ​യ​തി​ന്‍റെ നി​ര്‍​വൃ​തി​യി​ലാ​ണ് അ​യ​ര്‍​ക്കു​ന്നം ഇ​ല​ഞ്ഞി
ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' സെ​പ്റ്റം​ബ​ർ 21ന്
ഐ​എ​ഫ്എ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ഡ​ബ്ലി​ൻ: ദ്രോ​ഹ​ഡ​യി​ൽ ഐ​എ​ഫ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ജർമനിയിൽ ഇരട്ടക്കൊല നടത്തിയ പ്രതിയെ പോലീസ് പിടികൂടി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ലെ ബ​വേ​റി​യ മു​ര്‍​നൗ​വി​ല്‍ റ​ഷ്യ​ക്കാ​ര​ന്‍ ഇ​ര​ട്ട കൊ​ല​പാ​ത​കം ന​ട​ത്തി.