• Logo

Allied Publications

Europe
തു​ർ​ക്കി​യി​ൽ ദേ​വാ​ല​യ​ത്തി​ൽ വെ​ടി​വ‌‌​യ്പ്പ്; ഒ​രു മ​ര​ണം, ഐ​എ​സ് ഭീ​ക​ര​ർ അ​റ​സ്റ്റി​ൽ
Share
ഇ​സ്താം​ബൂ​ൾ: തു​ർ​ക്കി​യി​ലെ ഇ​സ്താം​ബൂ​ളി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കി​ടെ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​നു​ള്ളി​ൽ അ​തി​ക്ര​മി​ച്ച് ക​ട​ന്ന തോ​ക്കു​ധാ​രി​ക​ൾ ഒ​രാ​ളെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി.

ഇ​സ്താം​ബൂ​ൾ ന​ഗ​ര​പ്രാ​ന്ത​ത്തി​ലെ യൂ​റോ​പ്യ​ൻ ഭാ​ഗ​ത്തു​ള്ള സാ​രി​യെ​ർ എ​ന്ന സ്ഥ​ല​ത്തെ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ പ്രാ​ദേ​ശി​ക​സ​മ​യം ഞാ​യ​റാ​ഴ്ച രാ​വി​ലെ 11.40നാ​യി​രു​ന്നു സം​ഭ​വം.

സം​ഭ​വ​ത്തി​ൽ ര​ണ്ടു ഐ​എ​സ് ഭീ​ക​ര​ർ അ​റ​സ്റ്റി​ലാ​യെ​ന്നും 30 സ്ഥ​ല​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ന്നും തു​ർ​ക്കി ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​ലി യെ​ർ​ലി​ക്കാ​യ അ​റി​യി​ച്ചു.

മാ​ര്‍​പാ​പ്പ​യ്ക്ക് ഏ​ല​ക്കാ​മാ​ല സ​മ്മാ​നി​ച്ച് ദ​മ്പ​തി​ക​ൾ.
കോ​ട്ട​യം: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ച് ഏ​ല​ക്കാ​മാ​ല അ​ണി​യി​ക്കാ​നാ​യ​തി​ന്‍റെ നി​ര്‍​വൃ​തി​യി​ലാ​ണ് അ​യ​ര്‍​ക്കു​ന്നം ഇ​ല​ഞ്ഞി
ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' സെ​പ്റ്റം​ബ​ർ 21ന്
ഐ​എ​ഫ്എ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ഡ​ബ്ലി​ൻ: ദ്രോ​ഹ​ഡ​യി​ൽ ഐ​എ​ഫ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ജർമനിയിൽ ഇരട്ടക്കൊല നടത്തിയ പ്രതിയെ പോലീസ് പിടികൂടി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ലെ ബ​വേ​റി​യ മു​ര്‍​നൗ​വി​ല്‍ റ​ഷ്യ​ക്കാ​ര​ന്‍ ഇ​ര​ട്ട കൊ​ല​പാ​ത​കം ന​ട​ത്തി.