• Logo

Allied Publications

Europe
വേ​ള്‍​ഡ് മ​ല​യാ​ളി യൂ​റോ​പ്പ് റീ​ജിയൺ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Share
ല​ണ്ട​ൻ: വേ​ര്‍​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജിയൺ സം​ഘ​ടി​പ്പി​ച്ച് റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ ആ​ഷോ​ഷി​ച്ചു. ജെ​യിം​സ് പാ​ത്തി​ക്ക​ലി​ന്‍റെ വ​ന്ദേ​മാ​ത​രം എ​ന്നു തു​ട​ങ്ങു​ന്ന പ്രാ​ര്‍​ഥ​നാ​ഗാ​ന​ത്തി​ലൂ​ടെ​യാ​ണ് പ​രി​പാ​ടി​ക​ര്‍ തു​ട​ങ്ങി​യ​ത്.




സൂം ​പ്ലാ​റ്റ്ഫോ​മി​ൽ ന​ട​ന്ന റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം ഗോ​വ ഗ​വ​ര്‍​ണ​ര്‍ ശ്രീ​ധ​ര​ൻ പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജിയൺ ഒ​രു​ക്കി​യ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ക്ഷ​ണം സ്വീ​ക​രി​ച്ചു​കൊ​ണ്ടു പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ പ്ര​വാ​സിക​ൾ​ക്കും പ്ര​ത്യേ​കി​ച്ചു പ്ര​വാ​സി മ​ല​യാ​ളി​ക​ള്‍​ക്കും റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ന്‍റെ ആ​ശം​സ​ക​ള്‍ നേ​രു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.​

വേ​ള്‍​ഡ് മ​ല​യാ​ളി കാ​ണ്‍​സി​ല്‍ യൂ​റോ​പ്പ് റീ​ജിയൺ പ്ര​സി​ഡ​ന്‍റ് ജോ​ളി എം.​പ​ട​യാ​ട്ടി​ല്‍ എ​ല്ലാ​വ​രേ​യും സ്വാ​ഗ​തം ചെ​യ്തു. ജോ​ലി​തി​ര​ക്കി​ന് ഇ​ട​യി​ലും ഗ​വ​ര്‍​ണ​ര്‍ ന​മു​ക്കാ​യി സ​മ​യം ക​ണ്ടെ​ത്തി​യ​തു പ്ര​വാ​സി മ​ല​യാ​ളി​ക​ളോ​ടു​ള്ള സ്നേ​ഹ​വും അം​ഗീ​കാ​ര​വു​മാ​ണെ​ന്ന് ജോ​ളി എം.​പ​ട​യാ​ട്ടി​ല്‍ പ​റ​ഞ്ഞു.

ഗ​വ​ര്‍​ണ​ര്‍ ശ്രീ​ധ​ര​ന്‍ പി​ള്ള​യോ​ടു​ള്ള വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ യൂ​റോ​പ്പ് റീ​ജിയ​ണിന്‍റെ ന​ന്ദി​യും ക​ട​പ്പാ​ടും അ​ദ്ദേ​ഹം അ​റി​യി​ച്ചു. വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജിയൺ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ക​ലാ​സാം​സ്കാ​രി​ക​വേ​ദി​യു​ടെ അ​ടു​ത്ത സ​മ്മേ​ള​നം ഫെ​ബ്രു​വ​രി 25 നാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


​വേൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ ഗ്ലോ​ബ​ൽ ചെ​യ​ര്‍​മാ​ന്‍ ഗോ​പാ​ല പി​ള്ള, ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ മ​ത്താ​യി, യൂ​റോ​പ്പ് റീ​ജ​ൺ ചെ​യ​ർ​മാ​ന്‍ ജോ​ളി ത​ട​ത്തി​ല്‍ എ​ന്നി​വ​ര്‍ റി​പ്പ​ബ്ലി​ക് ദി​ന സ​ന്ദേ​രം ന​​ല്‍കി.

പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​നാ​യ അ​ഡ്വ. റ​സ​ല്‍ ജോ​യി, മ​ന​ശാ​സ്ത്ര​ജ്ഞ​നാ​യ ഡോ. ​ജോ​ര്‍​ജ് കാ​ളി​യാ​ട​ൻ, മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നും, സാ​ഹി​ത്യ​കാ​ര​നു​മാ​യ കാ​രൂ​ര്‍ സോ​മ​ന്‍, ജ​ര്‍​മ​നി​യി​ലെ ബോ​ണി​ലു​ള്ള ഐ​ക്യ രാ​ഷ്ട്ര​സ​ഭ​യു​ടെ അ​ഡ്മി​നി​സ്ട്രീ​വ് ഓ​ഫി​സ​ര്‍ സോ​മ​രാ​ജ് പി​ള്ള, വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി​ന്‍റോ ക​ന്നം​മ്പ​ള്ളി, ഗ്ലോ​ബ​ൽ വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ന്‍ മേ​ഴ്സി ത​ട​ത്തി​ല്‍, ഗ്ലോ​ബ​ൽ വൈ​സ് ചെ​യ​ര്‍​മാ​ന്‍ ഗ്രി​ഗ​റി മേ​ട​യി​ല്‍, ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് അ​റ മ്പ​ന്‍​കു​ടി,

ഗ്ലോ​ബ​ൽ​വി​മ​ന്‍​സ് ഫോ​റാം പ്ര​സി​ഡ​ന്‍റ് പ്ര​ഫ​സ​ര്‍ ഡോ. ​ല​ളി​ത മാ​ത്യും, അ​ജ്മ​ന്‍ പ്രൊ​വി​ന്‍​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്വ​പ്ന ഡേ​വി​ഡ്, ഗ്ലോ​ബ​ല്‍ ആ​ര്‍​ട്സ് ആ​ൻ​ഡ് ക​ള്‍​ച്ച​റ​ല്‍ ഫോ​റം പ്ര​സി​ഡ​ന്‍റ് ചെ​റി​യാ​ന്‍ ടി ​കീ​ക്കാ​ട്, ദു​ബാ​യി പ്രൊ​വി​ന്‍​സ് പ്ര​സി​ഡ​ന്‍റ് കെ.​എ. പോ​ള്‍​സ​ന്‍,

ഇ​ന്ത്യ റീ​ജ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​അ​ജി അ​ബ്ദു​ള്ള, പ്ര​ഫ​സ​ര്‍ അ​ന്ന​ക്കു​ട്ടി ഫി​ന്‍​ഡെ, രാ​ജു കു​ന്നാ​ട്ട്, യു​റോ​പ്പ് റീ​ജ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബാ​ബു തോ​ട്ട​പി​ള്ളി, ഇ​ര്‍​മ​ന്‍ പ്രൊ​വി​ന്‍​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ചി​നു പ​ട​യാ​ട്ടി​ല്‍, ജോ​ണ്‍ മാ​ത്യു തു​ട​ങ്ങി​യ​വ​ര്‍ ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു സം​സാ​രി​ച്ചു.

19 വ​ര്‍​ഷ​ത്തെ സേ​വ​ന​ത്തി​ന് ശേ​ഷം ഫാ. ​സ​ജി മ​ല​യി​ല്‍ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്നു; യാ​ത്ര​യ​യ​പ്പ് 11ന് ​മാ​ഞ്ച​സ്റ്റ​റി​ല്‍.
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ന്‍ രൂ​പ​ത വി​കാ​രി ജ​ന​റ​ലും യു​കെ​യി​ലെ ക്‌​നാ​നാ​യ സ​മൂ​ഹ​ത്തി​ന്‍റെ ആ​ത്മീ​യ ഗു​രു​വു​മാ​യ ഫാ.
ല​യ​ൺ​സ് ക്ല​ബ് ഇ​റ്റ​ലി റോ​മ​യു​ടെ ഭാ​ഗ​മാ​യി ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള.
റോം: ​ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള ഔ​ദ്യോ​ഗി​ക​മാ​യി ല​യ​ൺ​സ് ക്ല​ബ് ഇ​റ്റ​ലി റോ​മ​യു​ടെ ഭാ​ഗ​മാ​യി.
മാ​ര്‍​പാ​പ്പ​യ്ക്ക് ഏ​ല​ക്കാ​മാ​ല സ​മ്മാ​നി​ച്ച് ദ​മ്പ​തി​ക​ൾ.
കോ​ട്ട​യം: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ച് ഏ​ല​ക്കാ​മാ​ല അ​ണി​യി​ക്കാ​നാ​യ​തി​ന്‍റെ നി​ര്‍​വൃ​തി​യി​ലാ​ണ് അ​യ​ര്‍​ക്കു​ന്നം ഇ​ല​ഞ്ഞി
ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' സെ​പ്റ്റം​ബ​ർ 21ന്