• Logo

Allied Publications

Europe
സ​മീ​ക്ഷ യു​കെ ദേ​ശീ​യ ബാ​ഡ്മി​ന്‍റ​ൺ മ​ത്സ​രം; ലോ​ഗോ​പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച് വി. ​അ​ബ്ദു​റ​ഹി​മാ​ൻ
Share
ല​ണ്ട​ൻ: സ​മീ​ക്ഷ യു​കെ ദേ​ശീ​യ ബാ​ഡ്മി​ന്‍റ​ൺ മ​ത്സ​ര​ത്തി​ന്‍റെ ലോ​ഗോ​പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച് കാ​യി​ക​മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ൻ. ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് സ​മീ​ക്ഷ യു​കെ ദേ​ശീ​യ ബാ​ഡ്മി​ന്‍റ​ൺ മ​ത്സ​രം ആ​രം​ഭി​ച്ച​ത്.

ഈ ​സീ​സ​ണി​ലെ ആ​ദ്യ മ​ത്സ​രം ഞാ​യ​റാ​ഴ്ച കെ​റ്റ​റിം​ഗി​ൽ അ​ര​ങ്ങേ​റും. മാ​ർ​ച്ച് 24ന് ​കൊ​വ​ൻ​ട്രി​യി​ലാ​ണ് ഫെെ​ന​ൽ മ​ത്സ​രം ന‌​ട​ക്കു​ക. യു​കെ​യി​ലെ 20 റീ​ജി​യ​ണു​ക​ളി​ൽ ഈ ​വ​ർ​ഷം മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും.

വി​വി​ധ റീ​ജി​യ​ണു​ക​ളി​ൽ നി​ന്നാ​യി മു​ന്നൂ​റോ​ളം ടീ​മു​ക​ളും മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കും. റീ​ജി​യ​ണ​ൽ മ​ത്സ​ര വി​ജ​യി​ക​ൾ മാ​ർ​ച്ച് 24ന് ​ന​ട​ക്കു​ന്ന ഗ്രാ​ന്‍റ് ഫി​നാ​ല​യി​ൽ ഏ​റ്റു​മു​ട്ടും. ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ളാ​ണ് ഗ്രാ​ൻ​റ്ഫി​നാ​ല​യി​ലെ വി​ജ​യി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്.

ഒ​ന്നാം സ​മ്മാ​നം 1001 പൗ​ണ്ടും സ​മീ​ക്ഷ യു​കെ എ​വ​റോ​ളിം​ഗ് ട്രോ​ഫി​യും ര​ണ്ടാം സ​മ്മാ​നം 501 പൗ​ണ്ടും ട്രോ​ഫി​യും മൂ​ന്നും നാ​ലും സ്ഥാ​ന​കാ​ർ​ക്ക് യ​ഥാ​ക്ര​മം 201 പൗ​ണ്ടും ട്രോ​ഫി​യും 101 പൗ​ണ്ടും ട്രോ​ഫി​യും ആ​ണ് ല​ഭി​ക്കു​ക.



കൂ​ടു​തെ റീ​ജി​യ​ണ​ൽ മ​ത്സ​ര​വി​ജ​യി​ക​ൾ​ക്ക് അ​താ​ത് റീ​ജി​യ​ണ​ലു​ക​ളും സ​മ്മാ​ന​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം 12 റീ​ജീ​യ​ണ​ലു​ക​ളി​ലാ​യി 210 ടീ​മു​ക​ളാ​ണ് ടൂ​ർ​ണ​മെന്‍റി​ൽ പ​ങ്കെ​ടു​ത്ത​ത്. ഈ ​വ​ർ​ഷം ഇ​തി​നോ​ട​കം ത​ന്നെ 16 റീ​ജി​യ​ണ​ലു​ക​ളി​ൽ കോ​ർ​ട്ട് ബു​ക്കിം​ഗ് അ​ട​ക്ക​മു​ള്ള പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

വ്യ​ക്ത​മാ​യ ആ​സൂ​ത്ര​ണ​വും വി​പു​ല​മാ​യ ത​യാ​റെ​ടു​പ്പു​ക​ളു​മാ​യി ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ന്നോ​ട്ടു പോ​കു​ക​യാ​ണ് എ​ന്ന് സം​ഘാ​ട​ക​സ​മി​തി​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന ജി​ജു സൈ​മ​ൺ, അ​ര​വി​ന്ദ് സ​തീ​ഷ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ താ​ഴെ​കാ​ണു​ന്ന ലി​ങ്കി​ൽ രെ​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. Www.sameekshauk.org/badminton

മാ​ര്‍​പാ​പ്പ​യ്ക്ക് ഏ​ല​ക്കാ​മാ​ല സ​മ്മാ​നി​ച്ച് ദ​മ്പ​തി​ക​ൾ.
കോ​ട്ട​യം: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ച് ഏ​ല​ക്കാ​മാ​ല അ​ണി​യി​ക്കാ​നാ​യ​തി​ന്‍റെ നി​ര്‍​വൃ​തി​യി​ലാ​ണ് അ​യ​ര്‍​ക്കു​ന്നം ഇ​ല​ഞ്ഞി
ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' സെ​പ്റ്റം​ബ​ർ 21ന്
ഐ​എ​ഫ്എ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ഡ​ബ്ലി​ൻ: ദ്രോ​ഹ​ഡ​യി​ൽ ഐ​എ​ഫ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ജർമനിയിൽ ഇരട്ടക്കൊല നടത്തിയ പ്രതിയെ പോലീസ് പിടികൂടി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ലെ ബ​വേ​റി​യ മു​ര്‍​നൗ​വി​ല്‍ റ​ഷ്യ​ക്കാ​ര​ന്‍ ഇ​ര​ട്ട കൊ​ല​പാ​ത​കം ന​ട​ത്തി.