• Logo

Allied Publications

Europe
മ​ല​യാ​ളി യു​വാ​വ് യു​കെ​യി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Share
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. കൊ​ല്ലം കു​മ്പ​ളം സ്വ​ദേ​ശി റാ​ഗി​ല്‍ ഗി​ല്‍​സ്(27) ആ​ണ് മ​രി​ച്ച​ത്. ഹൃ​ദ​യ​ഘാ​ത​ത്തെ തു‌​ട​ർ​ന്നാ​ണ് മ​ര​ണം.

30 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് യു​കെ​യി​ൽ എ​ത്തി​യ​താ​ണ് റാ​ഗി​ലി​ന്‍റെ കു​ടും​ബം. ക്രോ​യ്ഡോ​ണി​ലെ വ്യ​വ​സാ​യി​യും കേ​ര​ള ടേ​സ്റ്റ് ഉ​ട​മ​യു​മാ​യ കു​മ്പ​ളം ക​ല്ലു​വി​ള​പൊ​യ്ക​യി​ൽ ഐ. ​ഗി​ല്‍​സി​ന്‍റെ​യും രാ​ജി​യു​ടെ​യും മ​ക​നാ​ണ്.

ഭാ​ര്യ പെ​ട്രീ​ഷ്യ ജോ​ഷ്വ. സ​ഹോ​ദ​ര​ൻ: അ​ഗി​ൽ ഗി​ൽ​സ്. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് കു​മ്പ​ളം സെ​ന്‍റ് മൈ​ക്കി​ൾ​സ് ല​ത്തീ​ൻ ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ സം​സ്ക​രി​ക്കും.

ല​യ​ൺ​സ് ക്ല​ബ് ഇ​റ്റ​ലി റോ​മ​യു​ടെ ഭാ​ഗ​മാ​യി ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള.
റോം: ​ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള ഔ​ദ്യോ​ഗി​ക​മാ​യി ല​യ​ൺ​സ് ക്ല​ബ് ഇ​റ്റ​ലി റോ​മ​യു​ടെ ഭാ​ഗ​മാ​യി.
മാ​ര്‍​പാ​പ്പ​യ്ക്ക് ഏ​ല​ക്കാ​മാ​ല സ​മ്മാ​നി​ച്ച് ദ​മ്പ​തി​ക​ൾ.
കോ​ട്ട​യം: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ച് ഏ​ല​ക്കാ​മാ​ല അ​ണി​യി​ക്കാ​നാ​യ​തി​ന്‍റെ നി​ര്‍​വൃ​തി​യി​ലാ​ണ് അ​യ​ര്‍​ക്കു​ന്നം ഇ​ല​ഞ്ഞി
ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' സെ​പ്റ്റം​ബ​ർ 21ന്
ഐ​എ​ഫ്എ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ഡ​ബ്ലി​ൻ: ദ്രോ​ഹ​ഡ​യി​ൽ ഐ​എ​ഫ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.