• Logo

Allied Publications

Europe
അ​യ​ർ​ല​ൻ​ഡി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ നൂ​ത​ന സ്കാ​ന​ർ സം​വി​ധാ​ന​മൊ​രു​ങ്ങു​ന്നു
Share
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ലെ പ്ര​ധാ​ന വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ഹൈ ​ടെ​ക് സ്കാ​ന​ർ സം​വി​ധാ​ന​മൊ​രു​ങ്ങു​ന്നു. ഇ​ത് യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷാ പ​രി​ശോ​ധ​ന സു​ഗ​മ​മാ​ക്കും. ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ ഡ​ബ്ലി​ൻ, കോ​ർ​ക്ക് തു​ട​ങ്ങി​യ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലാ​ണ് ഇ​ത് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ന​ട​പ്പാ​ക്കു​ക.

പു​തി​യ സ്കാ​ന​ർ വ​രു​ന്ന​തോ​ടെ സു​ര​ക്ഷാ​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​യി​ട​ത്ത് ദ്രാ​വ​ക രൂ​പ​ത്തി​ലു​ള്ള​വ സൂ​താ​ര്യ ക​വ​റി​ൽ പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്ന രീ​തി ഒ​ഴി​വാ​ക്കും. നി​ശ്ചി​ത അ​ള​വി​ലു​ള്ള ഇ​ത്ത​രം ദ്ര​വ​രൂ​പ​ത്തി​ലു​ള്ള​വ ബാ​ഗി​നു​ള്ളി​ൽ ത​ന്നെ വ​യ്ക്കാ​നാ​വും.

ഇ​ത് പോ​ലെ ലാ​പ്ടോ​പ്പ് പോ​ലു​ള്ള ഇ​ല​ക്ട്രോ​ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും പു​റ​ത്തെ​ടു​ക്കേ​ണ്ട​തി​ല്ല .ഇ​വ പ്ര​വ​ർ​ത്തി​ക​മാ​വു​ന്ന​തോ​ടെ സു​ര​ക്ഷാ പ​രി​ശോ​ധ​ന​യി​ൽ സ​മ​യ​ലാ​ഭ​മു​ണ്ടാ​വും.

ഇ​തി​നി​ടെ സെ​ക്യൂ​രി​റ്റി സ്ക്രീ​നിം​ഗ് പ​രി​ശോ​ധ​ന​ക്കി​ടെ യാ​ത്ര​ക്കാ​ർ ധ​രി​ച്ചി​രി​ക്കു​ന്ന അ​യ​ഞ്ഞ സ്വെ​റ്റ​ർ, ജ​മ്പ​ർ, കോ​ട്ട്, ഹു​ഡി തു​ട​ങ്ങി​യ​വ ഊ​ര​ണ​മെ​ന്ന നി​യ​മം ക​ർ​ശ​ന​മാ​ക്കി. തി​ര​ക്കേ​റി​യ ഡ​ബ്ലി​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ പ്ര​തി​വ​ർ​ഷം മൂ​ന്നേ​കാ​ൽ കോ​ടി​യി​ലേ​റെ പേ​രാ​ണ് യാ​ത്ര ചെ​യ്യു​ന്ന​ത്.

തോ​ക്ക​ട​ക്ക​മു​ള്ള മാ​ര​കാ​യു​ധ​ങ്ങ​ൾ പോ​ലു​ള്ള​വ വ​ള​രെ കൃ​ത്യ​മാ​യി എ​ളു​പ്പ​ത്തി​ൽ ക​ണ്ടു​പി​ടി​ക്കാ​നാ​വു​മെ​ന്ന​തി​നാ​ൽ ല​ണ്ട​ൻ, ന്യൂ​യോ​ർ​ക്ക് തു​ട​ങ്ങി നി​ര​വ​ധി പ്ര​ധാ​ന വി​മാ​ന​ത്താ​വ​ള​ങ്ങി​ൽ ഇ​ത്ത​രം ഹൈ​ടെ​ക് സ്കാ​ന​റു​ക​ളാ​ണ് ഇ​പ്പോ​ൾ ഉ​പ​യോ​ഗി​ച്ച് വ​രു​ന്ന​ത്.

ല​യ​ൺ​സ് ക്ല​ബ് ഇ​റ്റ​ലി റോ​മ​യു​ടെ ഭാ​ഗ​മാ​യി ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള.
റോം: ​ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള ഔ​ദ്യോ​ഗി​ക​മാ​യി ല​യ​ൺ​സ് ക്ല​ബ് ഇ​റ്റ​ലി റോ​മ​യു​ടെ ഭാ​ഗ​മാ​യി.
മാ​ര്‍​പാ​പ്പ​യ്ക്ക് ഏ​ല​ക്കാ​മാ​ല സ​മ്മാ​നി​ച്ച് ദ​മ്പ​തി​ക​ൾ.
കോ​ട്ട​യം: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ച് ഏ​ല​ക്കാ​മാ​ല അ​ണി​യി​ക്കാ​നാ​യ​തി​ന്‍റെ നി​ര്‍​വൃ​തി​യി​ലാ​ണ് അ​യ​ര്‍​ക്കു​ന്നം ഇ​ല​ഞ്ഞി
ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' സെ​പ്റ്റം​ബ​ർ 21ന്
ഐ​എ​ഫ്എ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ഡ​ബ്ലി​ൻ: ദ്രോ​ഹ​ഡ​യി​ൽ ഐ​എ​ഫ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.