• Logo

Allied Publications

Europe
മ​ല​യാ​ളി യു​വാ​വ് യു​കെ​യി​ൽ അ​ന്ത​രി​ച്ചു
Share
ല​ണ്ട​ൻ: യു​കെ​യി​ൽ കാ​ൻ​സ​ർ ബാ​ധി​ത​നാ​യ മ​ല​യാ​ളി യു​വാ​വ് അ​ന്ത​രി​ച്ചു. കൊ​ല്ലം സ്വ​ദേ​ശി സ​ച്ചി​ൻ സാ​ബു(30) ആ​ണ് മ​രി​ച്ച​ത്.

ഫ്ലി​ന്‍റ്ഷെ​യ​റി​ൽ ജെ​എ​ൻ​ജെ ഹെ​ൽ​ത്ത്‌ ലി​മി​റ്റ​ഡി​ന്‍റെ ഹെ​ൽ​ത്ത്‌ കെ​യ​ർ അ​സി​സ്റ്റ​ന്‍റാ​യി ജോ​ലി ചെ‌​യ്യു​ക​യാ​യി​രു​ന്നു. ലി​വ​ർ​പൂ​ളി​ലെ ചെ​സ്റ്റ​റി​ലാ​ണ് സ​ച്ചി​ൻ താ​മ​സി​ച്ചി​രു​ന്ന​ത്.

പ​രേ​ത​നാ​യ ബി. ​സാ​ബു അ​നു​രാ​ധ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ശ​ര​ണ്യ ബാ​ബു. മ​ക​ൻ: റ​യാ​ൻ (അ​ഞ്ച് മാ​സം). സം​സ്കാ​രം പി​ന്നീ​ട് യു​കെ​യി​ൽ ത​ന്നെ ന​ട​ത്തും.

മാ​ര്‍​പാ​പ്പ​യ്ക്ക് ഏ​ല​ക്കാ​മാ​ല സ​മ്മാ​നി​ച്ച് ദ​മ്പ​തി​ക​ൾ.
കോ​ട്ട​യം: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ച് ഏ​ല​ക്കാ​മാ​ല അ​ണി​യി​ക്കാ​നാ​യ​തി​ന്‍റെ നി​ര്‍​വൃ​തി​യി​ലാ​ണ് അ​യ​ര്‍​ക്കു​ന്നം ഇ​ല​ഞ്ഞി
ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' സെ​പ്റ്റം​ബ​ർ 21ന്
ഐ​എ​ഫ്എ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ഡ​ബ്ലി​ൻ: ദ്രോ​ഹ​ഡ​യി​ൽ ഐ​എ​ഫ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ജർമനിയിൽ ഇരട്ടക്കൊല നടത്തിയ പ്രതിയെ പോലീസ് പിടികൂടി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ലെ ബ​വേ​റി​യ മു​ര്‍​നൗ​വി​ല്‍ റ​ഷ്യ​ക്കാ​ര​ന്‍ ഇ​ര​ട്ട കൊ​ല​പാ​ത​കം ന​ട​ത്തി.