• Logo

Allied Publications

Europe
സി​സ്റ്റ​ർ മേ​ഴ്സി ജോ​സ് പ്ലാ​ത്തോ​ട്ട​ത്തി​ലി​ന്‍റെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച
Share
ബ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച സി​സ്റ്റ​ർ മേ​ഴ്സി ജോ​സി​ന്‍റെ(52) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ന​ട​ക്കും. രാ​വി​ലെ ഏ​ഴി​ന് മൃ​ത​ദേ​ഹം കു​ള​ത്തു​വ​യ​ല്‍ സെ​ന്‍റ് ജോ​ര്‍​ജ് തീ​ര്‍​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന് രാ​വി​ലെ ഒ​ന്പ​ത് മു​ത​ല്‍ ദേ​വാ​ല​യ​ത്തി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വ​യ്ക്കും.

തു​ട​ര്‍​ന്ന് സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ള്‍ താ​മ​ര​ശേ​രി രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ റെ​മി​ജി​യോ​സി​ന്‍റെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ രാ​വി​ലെ 10.30ന് ​വി. കു​ര്‍​ബാ​ന​യോ​ടെ ആ​രം​ഭി​ച്ച് സെ​മി​ത്തേ​രി​യി​ല്‍ സം​സ്ക​രി​ക്കും.

വ്യാ​ഴാ​ഴ്ച രാ​ത്രി 11 മു​ത​ല്‍ കോ​ഴി​ക്കോ​ട് വെ​ള്ളി​മാ​ടു കു​ന്നി​ലു​ള്ള എ​സ്എ​ച്ച് പ്രൊ​വി​ന്‍​ഷ്യ​ല്‍ ഹൗ​സി​ല്‍ പൊ​തു​ദ​ര്‍​ശ​നം ന​ട​ക്കും. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച പ​രേ​ത​യു​ടെ ആ​ത്മ​ശാ​ന്തി​ക്കാ​യു​ള്ള ദി​വ്യ​ബ​ലി​യും പ്രാ​ര്‍​ഥ​ന​ക​ളും ബാ​ഡ്ക്രൊ​യ്സ​നാ​വി​ല്‍ ന​ട​ന്നു.

തി​രു​ഹൃ​ദ​യ സ​ന്യാ​സി​നി സ​മൂ​ഹം സാ​ന്തോം പ്രോ​വി​ന്‍​സ് താ​മ​ര​ശേ​രി അം​ഗ​മാ​യ സി​സ്റ്റ​ർ മേ​ഴ്സി ജോ​സ് പ്ലാ​ത്തോ​ട്ട​ത്തി​ല്‍, താ​മ​ര​ശേ​രി രൂ​പ​ത​യി​ലെ പ​ശു​ക്ക​ട​വ് ഇ​ട​വ​കാം​ഗ​മാ​ണ്. പ്ലാ​ത്തോ​ട്ട​ത്തി​ല്‍ പ​രേ​ത​രാ​യ ജോ​സ​ഫി​ന്‍റെ​യും ഏ​ലി​ക്കു​ട്ടി​യു​ടെ​യും മ​ക​ളാ​ണ്.

ജ​ര്‍​മ​നി​യി​ലെ ബാ​ഡ്ക്രൊ​യ്സ​നാ​ഹ്, ബി​ന്‍​ഗെ​ന്‍ എ​ന്നീ മ​ഠ​ത്തി​ലെ സു​പ്പീ​രി​യ​റാ​യും ബാ​ഡ്ക്രൊ​യ്സ​നാ​ഹ് ഹോ​സ്പി​റ്റ​ലി​ലും ബാ​ഡ്മ്യു​ന്‍​സ്റ്റ​ര്‍ ഓ​ള്‍​ഡ് ഏ​ജ് ഹോ​മി​ല്‍ ന​ഴ്സാ​യും പി​ന്നീ​ട് പാ​സ്റ്റ​റ​ല്‍ വ​ര്‍​ക്ക​റാ​യും(​സെ​യി​ല്‍​സോ​ര്‍​ഗ​ര്‍), റൂ​ഡ​സ്ഹൈം ഹൗ​സി​ലും താ​മ​ര​ശേ​രി രൂ​പ​തി​ലെ കു​ളി​രാ​മു​ട്ടി ഇ​ട​വ​ക​യി​ലും സേ​വ​നം ചെ​യ്തി​ട്ടു​ണ്ട്.

ല​യ​ൺ​സ് ക്ല​ബ് ഇ​റ്റ​ലി റോ​മ​യു​ടെ ഭാ​ഗ​മാ​യി ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള.
റോം: ​ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള ഔ​ദ്യോ​ഗി​ക​മാ​യി ല​യ​ൺ​സ് ക്ല​ബ് ഇ​റ്റ​ലി റോ​മ​യു​ടെ ഭാ​ഗ​മാ​യി.
മാ​ര്‍​പാ​പ്പ​യ്ക്ക് ഏ​ല​ക്കാ​മാ​ല സ​മ്മാ​നി​ച്ച് ദ​മ്പ​തി​ക​ൾ.
കോ​ട്ട​യം: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ച് ഏ​ല​ക്കാ​മാ​ല അ​ണി​യി​ക്കാ​നാ​യ​തി​ന്‍റെ നി​ര്‍​വൃ​തി​യി​ലാ​ണ് അ​യ​ര്‍​ക്കു​ന്നം ഇ​ല​ഞ്ഞി
ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' സെ​പ്റ്റം​ബ​ർ 21ന്
ഐ​എ​ഫ്എ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ഡ​ബ്ലി​ൻ: ദ്രോ​ഹ​ഡ​യി​ൽ ഐ​എ​ഫ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.