• Logo

Allied Publications

Europe
യു​കെ​യി​ലെ പു​തി​യ കു​ടി​യേ​റ്റ നി​യ​മ​ങ്ങ​ൾ; ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു
Share
ല​ണ്ട​ൻ: ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ യു​കെ​യി​ലെ പ്ര​മു​ഖ നി​യ​മ​വി​ദ​ഗ്ധ​രെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് സം​ഘ​ടി​പ്പി​ക്കു​ന്ന "നി​യ​മ​സ​ദ​സ്' ഈ ​മാ​സം 25ന് ഉച്ചയ്ക്ക് 1.30ന് ന​ട​ത്ത​പ്പെ​ടും.

യു​കെ​യി​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന പു​തി​യ കു​ടി​യേ​റ്റ നി​യ​മ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു​കൊ​ണ്ടും പ​ഠ​നം, തൊ​ഴി​ൽ സം​ബ​ന്ധ​മാ​യി അ​ടു​ത്തി​ടെ യു​കെ​യി​ൽ വ​ന്ന നി​യ​മ മാ​റ്റ​ങ്ങ​ളി​ലെ സം​ശ​യ​ങ്ങ​ൾ​ക്കും ആ​ശ​ങ്ക​ക​ൾ​ക്കു​മു​ള്ള മ​റു​പ​ടി​യും ഈ ​മേ​ഖ​ല​യി​ലെ നി​യ​മ​വി​ദ​ഗ്ധ​ർ നി​യ​മ​സ​ദ​സി​ലൂ​ടെ ന​ൽ​കും.

കാ​ലി​ക പ്ര​സ​ക്ത​വും പ്രാ​ധാ​ന്യ​മേ​റി​യ​തു​മാ​യ വി​ഷ​യ​ത്തി​ന്‍റെ ഗൗ​ര​വം എ​ല്ലാ​വ​രി​ലേ​ക്കും എ​ത്തു​ന്ന​തി​നും ജോ​ലി, പ​ഠ​നം മ​റ്റ് ആ​വ​ശ്യ​ങ്ങ​ക്കി​ട​യി​ലും സ​മ​യം ക്ര​മീ​ക​രി​ച്ചു പ​ങ്കെ​ടു​ക്കു​ന്ന​തി​നു​മാ​യി ഓ​ൺ​ലൈ​ൻ പ്ലാ​റ്റ​ഫോ​മാ​യ സൂം ​മു​ഖേ​ന​യാ​ണ് പ​രി​പാ​ടി ആ​സൂ​ത്ര​ണം ചെ​യ്‌​തി​രി​ക്കു​ന്ന​ത്.

യു​കെ​യി​ലെ കു​ടി​യേ​റ്റ നി​യ​മ​ങ്ങ​ളും അ​നു​ബ​ന്ധ വി​ഷ​യ​ങ്ങ​ളും വി​ശ​ദ​മാ​ക്കി​ക്കൊ​ണ്ട് നി​യ​മ വി​ദ​ഗ്ധ​യും പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ യു​കെ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റു​മാ​യ സോ​ണി​യ സ​ണ്ണി നി​യ​മ​സ​ദ​സി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ക്കു​ന്ന​വ​ർ​ക്ക് പ്ര​സ്തു​ത വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദ​ഗ്ധ​രു​ടെ പാ​ന​ലു​മാ​യി സം​വേ​ദി​ക്കാ​ൻ അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള സം​ശ​യ​ങ്ങ​ൾ​ക്കും ആ​ശ​ങ്ക​ക​ൾ​ക്കു​മു​ള്ള മ​റു​പ​ടി​യും പ​രി​പാ​ടി​യി​ലൂ​ടെ ലീ​ഗ​ൽ സെ​ൽ ന​ൽ​കു​ന്ന​താ​ണ്.

വി​ദ്യാ​ർ​ഥി​ക​ളു​ൾ​പ്പ​ടെ യു​കെ​യി​ൽ പു​തു​താ​യി എ​ത്തി​യ ആ​ളു​ക​ൾ​ക്ക് വി​ശ​ദാം​ശ​ങ്ങ​ൾ വ​ള​രെ എ​ളു​പ്പ​ത്തി​ൽ ഗ്ര​ഹി​ക്കാ​ൻ ഉ​ത​കു​ന്ന രീ​തി​യി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന സെ​മി​നാ​ർ, വേ​ണ്ട​വി​ധം പ്ര​യോ​ജ​ന​പെ​ടു​ത്ത​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

സെ​മി​നാ​റി​ലേ​ക്ക് എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

വി​ഷ​യം: നി​യ​മ​സ​ദ​സ്, തീ​യ​തി: ഫെ​ബ്രു​വ​രി 25, സ​മ​യം: 01.30 പി​എം.

Zoom Link: https://us05web.zoom.us/j/81891852730?pwd=D4sphnt0hLzaYUxZ2mmOFJCevjblxj.1

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: അ​പ്പ​ച്ച​ൻ ക​ണ്ണ​ഞ്ചി​റ: +44 7737 956977, റോ​മി കു​ര്യാ​ക്കോ​സ്: +44 7776646163, ജെ​ന്നി​ഫ​ർ ജോ​യ്: +44 7791 354511, അ​ജി ജോ​ർ​ജ്: +44 7587 833790, അ​ഡ്വ. ബി​ബി​ൻ ബോ​ബ​ച്ച​ൻ: +44 7442 547939.

മാ​ര്‍​പാ​പ്പ​യ്ക്ക് ഏ​ല​ക്കാ​മാ​ല സ​മ്മാ​നി​ച്ച് ദ​മ്പ​തി​ക​ൾ.
കോ​ട്ട​യം: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ച് ഏ​ല​ക്കാ​മാ​ല അ​ണി​യി​ക്കാ​നാ​യ​തി​ന്‍റെ നി​ര്‍​വൃ​തി​യി​ലാ​ണ് അ​യ​ര്‍​ക്കു​ന്നം ഇ​ല​ഞ്ഞി
ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' സെ​പ്റ്റം​ബ​ർ 21ന്
ഐ​എ​ഫ്എ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ഡ​ബ്ലി​ൻ: ദ്രോ​ഹ​ഡ​യി​ൽ ഐ​എ​ഫ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ജർമനിയിൽ ഇരട്ടക്കൊല നടത്തിയ പ്രതിയെ പോലീസ് പിടികൂടി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ലെ ബ​വേ​റി​യ മു​ര്‍​നൗ​വി​ല്‍ റ​ഷ്യ​ക്കാ​ര​ന്‍ ഇ​ര​ട്ട കൊ​ല​പാ​ത​കം ന​ട​ത്തി.