• Logo

Allied Publications

Europe
"ഗ്ലോ​റി​യ 2023' പ്ര​സം​ഗ​മ​ത്സ​രം: വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു, സ​മ്മാ​ന​ദാ​നം ശ​നി​യാ​ഴ്ച
Share
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ കാ​റ്റി​ക്കി​സം ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ച പ്ര​സം​ഗ​മ​ത്സ​രം "ഗ്ലോ​റി​യ 2023'ന്‍റെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. അ​ഞ്ച് ഗ്രൂ​പ്പു​ക​ളാ​യി തി​രി​ച്ച് ന​ട​ത്തി​യ പ്ര​സം​ഗ മ​ത്സ​ര​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി മു​ന്നൂ​റി​ലേ​റെ വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.

ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഓ​ൺ​ലൈ​ൻ പ്ര​സം​ഗ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക​ഴി​ഞ്ഞ് കാ​വ​ൻ ബാ​ലി​ഹേ​സ് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ക്കു​ന്ന "ബി​ബ്ലി​യ 2024'ന്‍റെ നാ​ഷ​ണ​ൽ ഗ്രാ​ന്‍റ് ഫി​നാ​ല​യ്ക്ക് ശേ​ഷം ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും.

അ​യ​ർ​ല​ൻ​ഡ് സീ​റോ മ​ല​ബാ​ർ സ​ഭാ കോ​ഓ​ർ​ഡി​നേ​റ്റ​ർ റ​വ. ഫാ. ​ജോ​സ​ഫ് ഓ​ലി​യ​ക്കാ​ട്ട്, അ​യ​ർ​ല​ൻ​ഡ് നാ​ഷ​ണ​ൽ കാ​റ്റി​ക്കി​സം ഡ​യ​റ​ക്ട​ർ ഫാ. ​റോ​യ് വ​ട്ട​ക്കാ​ട്, ഹെ​ഡ് മാ​സ്റ്റേ​ഴ്സ് കോ​ർ​ഡി​നേ​റ്റ​ർ ജോ​സ് ചാ​ക്കോ, നാ​ഷ​ണ​ൽ പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ, സോ​ണ​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ പ​ങ്കെ​ടു​ക്കും.

ഗ്ലോ​റി​യ വി​ജ​യി​ക​ൾ:

ഗ്രൂ​പ്പ് വ​ൺ: ഒ​ന്നാം സ​മ്മാ​നം JEROME RUBIN Blanchardstown Mass Centre, Dublin, ര​ണ്ടാം സ​മ്മാ​നം AIDEN GEORGE Cavan Mass Centre, മൂ​ന്നാം സ​മ്മാ​നം ISABEL MARTIN Lucan Mass Centre, Dublin.

സ്പെ​ഷ്യ​ൽ റെ​ഗ​ഗ​നി​ഷ​ന്‍ പ്രെെ​സ് CLARE MARIA VINCENT Bray Mass Centre, Dublin, സ്പെ​ഷ്യ​ൽ റെ​ഗ​ഗ​നി​ഷ​ന്‍ പ്രെെ​സ് JOANNE SUSAN PAUL Swords Mass Centre, Dublin, സ്പെ​ഷ്യ​ൽ റെ​ഗ​ഗ​നി​ഷ​ന്‍ പ്രെെ​സ് EVON SUMOD GEORGE Naas Mass Centre, Dublin.

ഗ്രൂ​പ്പ് ടു: ​ഒ​ന്നാം സ​മ്മാ​നം EFRAIN JESTIN Limerick Mass Centre, ര​ണ്ടാം സ​മ്മാ​നം EDWIN SHAIJU DOMINIC Cavan Mass Centre, മൂ​ന്നാം സ​മ്മാ​നം ANGELINA ANN BINU Blackrock Mass Centre, Dublin.

സ്പെ​ഷ്യ​ൽ റെ​ഗ​ഗ​നി​ഷ​ന്‍ പ്രെെ​സ് ADAM ANTONY ALAN Sligo Mass Centre, സ്പെ​ഷ്യ​ൽ റെ​ഗ​ഗ​നി​ഷ​ന്‍ പ്രെെ​സ് SERAH SUSAN LINISH Waterford Mass Centre, സ്പെ​ഷ്യ​ൽ റെ​ഗ​ഗ​നി​ഷ​ന്‍ പ്രെെ​സ് DANIA JOHN DCOUTH Longford Mass Centre.

ഗ്രൂ​പ്പ് ത്രീ: ​ഒ​ന്നാം സ​മ്മാ​നം RAYHAN BLESON Tallaght Mass Centre, Dublin, ര​ണ്ടാം സ​മ്മാ​നം ANN THERESE SHIJO Tallaght Mass Centre, Dublin, മൂ​ന്നാം സ​മ്മാ​നം CLARE JAISON Cork Mass Centre.

സ്പെ​ഷ്യ​ൽ റെ​ഗ​ഗ​നി​ഷ​ന്‍ പ്രെെ​സ് ANN CATHERINE GEO Waterford Mass Centre, സ്പെ​ഷ്യ​ൽ റെ​ഗ​ഗ​നി​ഷ​ന്‍ പ്രെെ​സ് FRANCIS TINU KARIYIL Belfast Mass Centre, സ്പെ​ഷ്യ​ൽ റെ​ഗ​ഗ​നി​ഷ​ന്‍ പ്രെെ​സ് JADON JOBY Swords Mass Centre, Dublin.

ഗ്രൂ​പ്പ് ഫോ​ർ: ഒ​ന്നാം സ​മ്മാ​നം ANAKHA JOSEPH Tallaght Mass Centre, Dublin, ര​ണ്ടാം സ​മ്മാ​നം DONN SHABU MADAPARAMBIL Lucan Mass Centre, Dublin, മൂ​ന്നാം സ​മ്മാ​നം AUSTIN SANTHOSH Blackrock Mass Centre, Dublin.

സ്പെ​ഷ്യ​ൽ റെ​ഗ​ഗ​നി​ഷ​ന്‍ പ്രെെ​സ് DAVID JOHN DCOUTH Longford Mass Centre, സ്പെ​ഷ്യ​ൽ റെ​ഗ​ഗ​നി​ഷ​ന്‍ പ്രെെ​സ് KEVIN DAIS Swords Mass Centre, Dublin, സ്പെ​ഷ്യ​ൽ റെ​ഗ​ഗ​നി​ഷ​ന്‍ പ്രെെ​സ് CAROLINE JAISON Cork Mass Centre.

ഗ്രൂ​പ്പ് ഫെെ​വ്: ഒ​ന്നാം സ​മ്മാ​നം GLEN SHABU MADAPARAMBIL Lucan Mass Centre, Dublin, ര​ണ്ടാം സ​മ്മാ​നം AGNES MARTIN MENACHERY Lucan Mass Centre, Dublin, മൂ​ന്നാം സ​മ്മാ​നം NEIL MOOLAN Blackrock Mass Centre, Dublin

സ്പെ​ഷ്യ​ൽ റെ​ഗ​ഗ​നി​ഷ​ന്‍ പ്രെെ​സ് SHIANA BENOY Belfast Mass Centre, സ്പെ​ഷ്യ​ൽ റെ​ഗ​ഗ​നി​ഷ​ന്‍ പ്രെെ​സ് ARLENE SANTHOSH Blackrock Mass Centre, Dublin, സ്പെ​ഷ്യ​ൽ റെ​ഗ​ഗ​നി​ഷ​ന്‍ പ്രെെ​സ് ANNRIYA ANAND Dundalk Mass Centre, Dublin.

ല​യ​ൺ​സ് ക്ല​ബ് ഇ​റ്റ​ലി റോ​മ​യു​ടെ ഭാ​ഗ​മാ​യി ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള.
റോം: ​ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള ഔ​ദ്യോ​ഗി​ക​മാ​യി ല​യ​ൺ​സ് ക്ല​ബ് ഇ​റ്റ​ലി റോ​മ​യു​ടെ ഭാ​ഗ​മാ​യി.
മാ​ര്‍​പാ​പ്പ​യ്ക്ക് ഏ​ല​ക്കാ​മാ​ല സ​മ്മാ​നി​ച്ച് ദ​മ്പ​തി​ക​ൾ.
കോ​ട്ട​യം: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ച് ഏ​ല​ക്കാ​മാ​ല അ​ണി​യി​ക്കാ​നാ​യ​തി​ന്‍റെ നി​ര്‍​വൃ​തി​യി​ലാ​ണ് അ​യ​ര്‍​ക്കു​ന്നം ഇ​ല​ഞ്ഞി
ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' സെ​പ്റ്റം​ബ​ർ 21ന്
ഐ​എ​ഫ്എ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ഡ​ബ്ലി​ൻ: ദ്രോ​ഹ​ഡ​യി​ൽ ഐ​എ​ഫ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.