• Logo

Allied Publications

Europe
അ​ഭി​ഷേ​കാ​ഗ്നി ല​ണ്ട​ൻ ക​ൺ​വ​ൻ​ഷ​ൻ ശ​നി​യാ​ഴ്ച
Share
ല​ണ്ട​ൻ: വ​ലി​യ നോ​മ്പി​നോ​ട് അ​നു​ബ​ന്ധി​ച്ച് ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ശ​നി​യാ​ഴ്ച രാ​വി​ലെ 11 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ അ​ഭി​ഷേ​കാ​ഗ്നി യു​കെ ടീം ​ന​യി​ക്കും.

കു​രി​ശി​ന്‍റെ വ​ഴി പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ക്കു​ന്ന ക​ൺ​വ​ൻ​ഷ​നി​ൽ കു​ർ​ബാ​ന, കു​മ്പ​സാ​രം, ദൈ​വ​സ്തു​തി ആ​രാ​ധ​ന, സ്പി​രി​ച്ച​ൽ ഷെ​യ​റിം​ഗ്, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും രോ​ഗ​സൗ​ഖ്യ​പ്രാ​ർ​ഥ​ന​യും ഉ​ണ്ടാ​യി​രി​ക്കും.

ക്രൈ​സ്ത​വ വി​ശ്വാ​സ​ത്തി​ന്‍റെ ആ​ത്മീ​യ ആ​ഘോ​ഷ​ത്തി​ലേ​ക്ക് ഈ​സ്റ്റ​റി​നു​വേ​ണ്ടി ഒ​രു​ങ്ങു​വാ​ൻ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി പ​ങ്കെ​ടു​ക്കു​വാ​ൻ സ്നേ​ഹ​പൂ​ർ​വം സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. കു​ട്ടി​ക​ൾ​ക്കു​വേ​ണ്ടി പ്ര​ത്യേ​ക ശു​ശ്രൂ​ഷ​യു​ണ്ടാ​യി​രി​ക്കും.

ക​ൺ​വ​ൻ​ഷ​ൻ ന​ട​ക്കു​ന്ന ദേ​വാ​ല​യ​ത്തി​ന്‍റെ അ​ഡ്ര​സ്: 455 CHINGFORD ROAD, LONDON, E4 8SP. സൗ​ജ​ന്യ കാ​ർ പാ​ർ​ക്കി​ങ്ങ് സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും.

അ​ടു​ത്ത പ​ട്ട​ണ​ങ്ങ​ളി​ൽ നി​ന്നു​ള്ള ബ​സു​ക​ളു​ടെ ന​മ്പ​ർ: 34, 97, 215. റു​ബ് സ്റ്റേ​ഷ​ൻ: WALTHAMSTOW.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് : 07886 460571, 079038 67625.

ല​യ​ൺ​സ് ക്ല​ബ് ഇ​റ്റ​ലി റോ​മ​യു​ടെ ഭാ​ഗ​മാ​യി ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള.
റോം: ​ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള ഔ​ദ്യോ​ഗി​ക​മാ​യി ല​യ​ൺ​സ് ക്ല​ബ് ഇ​റ്റ​ലി റോ​മ​യു​ടെ ഭാ​ഗ​മാ​യി.
മാ​ര്‍​പാ​പ്പ​യ്ക്ക് ഏ​ല​ക്കാ​മാ​ല സ​മ്മാ​നി​ച്ച് ദ​മ്പ​തി​ക​ൾ.
കോ​ട്ട​യം: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ച് ഏ​ല​ക്കാ​മാ​ല അ​ണി​യി​ക്കാ​നാ​യ​തി​ന്‍റെ നി​ര്‍​വൃ​തി​യി​ലാ​ണ് അ​യ​ര്‍​ക്കു​ന്നം ഇ​ല​ഞ്ഞി
ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' സെ​പ്റ്റം​ബ​ർ 21ന്
ഐ​എ​ഫ്എ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ഡ​ബ്ലി​ൻ: ദ്രോ​ഹ​ഡ​യി​ൽ ഐ​എ​ഫ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.