• Logo

Allied Publications

Europe
അ​യ​ർ​ല​ൻ​ഡി​ൽ പൊ​തു​മേ​ഖ​ലാ ശ​മ്പ​ള ക​രാ​റി​ന് സ​ർ​ക്കാ​ർ അം​ഗീ​കാ​രം
Share
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ പൊ​തു​മേ​ഖ​ലാ ശ​മ്പ​ള ക​രാ​റി​ന് സ​ർ​ക്കാ​ർ ഔ​പ​ചാ​രി​ക അം​ഗീ​കാ​രം ന​ൽ​കി. വി​വി​ധ യൂ​ണി​യ​നു​ക​ൾ,അ​സോ​സി​യേ​ഷ​നു​ക​ൾ തു​ട​ങ്ങി​യ​വ​രു​മാ​യി ന​ട​ത്തി​യ മാ​ര​ത്തോ​ൺ ച​ർ​ച്ച​ക​ളി​ലാ​ണ് ശ​മ്പ​ള ക​രാ​റി​ൽ ധാ​ര​ണ​യാ​യ​ത് .

ജീ​വ​ന​ക്കാ​ർ​ക്ക് ര​ണ്ട​ര വ​ർ​ഷ​ത്തെ കാ​ല​യ​ള​വി​ൽ 10.25 ശ​ത​മാ​നം ശ​മ്പ​ള വ​ർ​ധ​ന​വ് ന​ൽ​കു​ന്ന പാ​ക്കേ​ജി​നാ​ണ് ധാ​ര​ണ​യി​ലെ​ത്തി​യ​ത്. ക​രാ​റി​ന് ഏ​ക​ദേ​ശം 3.6 ബി​ല്യ​ൺ യൂ​റോ ചെ​ല​വാ​കും. വ​രും ആ​ഴ്ച​ക​ളി​ൽ യൂ​ണി​യ​ൻ അം​ഗ​ങ്ങ​ൾ ക​രാ​റി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തും.

പ​ബ്ലി​ക് എ​ക്സ്‌​പെ​ൻ​ഡി​ച്ച​ർ മ​ന്ത്രി പാ​സ്ക​ൽ ഡോ​ണോ​ഹോ ക​രാ​റി​ന് സ​ർ​ക്കാ​ർ അം​ഗീ​കാ​രം ന​ൽ​കി​യ​തി​നെ സ്വാ​ഗ​തം ചെ​യ്തു. പൊ​തു​സേ​വ​ന​ങ്ങ​ളു​ടെ നി​ല​വി​ലു​ള്ള പ​രി​വ​ർ​ത്ത​ന​ത്തി​ന് ഈ ​ക​രാ​ർ ഇ​ട​യാ​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

മാ​ര്‍​പാ​പ്പ​യ്ക്ക് ഏ​ല​ക്കാ​മാ​ല സ​മ്മാ​നി​ച്ച് ദ​മ്പ​തി​ക​ൾ.
കോ​ട്ട​യം: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ച് ഏ​ല​ക്കാ​മാ​ല അ​ണി​യി​ക്കാ​നാ​യ​തി​ന്‍റെ നി​ര്‍​വൃ​തി​യി​ലാ​ണ് അ​യ​ര്‍​ക്കു​ന്നം ഇ​ല​ഞ്ഞി
ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' സെ​പ്റ്റം​ബ​ർ 21ന്
ഐ​എ​ഫ്എ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ഡ​ബ്ലി​ൻ: ദ്രോ​ഹ​ഡ​യി​ൽ ഐ​എ​ഫ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ജർമനിയിൽ ഇരട്ടക്കൊല നടത്തിയ പ്രതിയെ പോലീസ് പിടികൂടി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ലെ ബ​വേ​റി​യ മു​ര്‍​നൗ​വി​ല്‍ റ​ഷ്യ​ക്കാ​ര​ന്‍ ഇ​ര​ട്ട കൊ​ല​പാ​ത​കം ന​ട​ത്തി.