• Logo

Allied Publications

Europe
അ​യ​ർ​ല​ൻ​ഡി​ൽ ഫാ. ​ഡോ. കു​ര്യ​ൻ പു​ര​മ​ഠം ന​യി​ക്കു​ന്ന ധ്യാ​നം വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കും
Share
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ പ്ര​ശ​സ്‌​ത വ​ച​ന പ്ര​ഘോ​ഷ​ക​ൻ ഫാ. ​ഡോ. കു​ര്യ​ൻ പു​ര​മ​ഠം(​ഡ​യ​റ​ക്‌​ട​ർ, പോ​പ്പ് ജോ​ൺ പോ​ൾ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് കൗ​ൺ​സി​ലിം​ഗ് ആ​ൻ​ഡ് സൈ​ക്കോ തെ​റാ​പ്പി കോ​ഴി​ക്കോ​ട്) ന​യി​ക്കു​ന്ന നോ​മ്പ് കാ​ല ധ്യാ​നം വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കും.

ഡ​ബ്ലി​ൻ സീ​റോ മ​ല​ബാ​ർ കാ​ത്ത​ലി​ക് ച​ർ​ച്ചി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി. വെ​ള്ളി​യാ​ഴ്ച മു​ത​ൽ ഞാ‌​യ​റാ​ഴ്ച വ​രെ ബാ​ലി​മ​ൻ ഒ​എ​ൽ​വി ദേ​വാ​ല​യ​ത്തി​ലും മാ​ർ​ച്ച് ഒ​ന്ന് മു​ത​ൽ മൂ​ന്നു വ​രെ ബ്ലാ​ക്ക് റോ​ക്ക് ഗാ​ർ​ഡി​യ​ൻ ഏ​യ്ഞ്ച​ൽ​സ് ദേ​വാ​ല​യ​ത്തി​ലു​മാ​ണ് ധ്യാ​നം ന​ട​ക്കു​ക.

വെ​ള്ളി​യാ​ഴ്ച ബാ​ലി​മ​ണ്ണി​ൽ വൈ​കു​ന്നേ​രം 6.30 മു​ത​ൽ 9.30 വ​രെ​യും ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ഉ​ച്ച​യ്ക്ക് 12.30 മു​ത​ൽ രാ​ത്രി ഏ​ഴ് വ​രെ​യു​മാ​ണ് ധ്യാ​നം. മാ​ർ​ച്ച് ഒ​ന്നി​ന് വെ​ള്ളി​യാ​ഴ്ച ബ്ലാ​ക്ക്റോ​ക്കി​ൽ വൈ​കു​ന്നേ​രം 6.30 മു​ത​ൽ 9.30 വ​രെ​യും ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ൽ ഉ​ച്ച​യ്ക്ക് 12.30 മു​ത​ൽ രാ​ത്രി ഏ​ഴ് വ​രെ​യു​മാ​ണ് ധ്യാ​നം.

താ​മ​ര​ശേ​രി രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള കോ​ഴി​ക്കോ​ട് പാ​സ്റ്റ​റ​ൽ സെ​ന്‍റ​ർ ഡ​റ​ക്ട​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച് വ​രു​ന്ന ഫാ. ​ഡോ. കു​ര്യ​ൻ പു​ര​മ​ഠം കൗ​ൺ​സി​ലിം​ഗ് സൈ​ക്കോ​ള​ജി​യി​ലാ​ണ് ഡോ​ക്ട​റേ​റ്റ് നേ​ടി​യ​ത്.

കോ​ഴി​ക്കോ​ട് ഗു​ഡ് ഷെ​പ്പേ​ർ​ഡ് പ്രീ​സ്റ്റ് ഹോം ​ഡ​യ​റ​ക്ട​ർ, കോ​ഴി​ക്കോ​ട് മെ​ന്‍റ​ൽ ഹോ​സ്പി​റ്റ​ൽ എ​ത്തി​ക്ക​ൽ ക​മ്മി​റ്റി അം​ഗം, കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി ക്രി​സ്ത്യ​ൻ ചെ​യ​ർ, ബോ​ർ​ഡ് അം​ഗം, ആ​ലു​വ സെ​ന്‍റ് ജോ​സ​ഫ്‌​സ് മേ​ജ​ർ സെ​മി​നാ​രി സൈ​ക്കോ​ള​ജി പ്ര​ഫ​സ​ർ തു​ട​ങ്ങി​യ നി​ല​ക​ളി​ലും ഫാ. ​ഡോ. കു​ര്യ​ൻ പു​ര​മ​ഠം പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

സാ​ധി​ക്കു​ന്ന​വ​രെ​ല്ലാ​രും അ​താ​തി​ട​ങ്ങ​ളി​ലെ നോ​മ്പു​കാ​ല ധ്യാ​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് അ​യ​ർ​ല​ൻ​ഡ് സീ​റോ മ​ല​ബാ​ർ നാ​ഷ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജോ​സ​ഫ് മാ​ത്യു ഓ​ലി​യ​കാ​ട്ടി​ൽ അ​ഭ്യ​ർ​ഥി​ച്ചു.

മാ​ര്‍​പാ​പ്പ​യ്ക്ക് ഏ​ല​ക്കാ​മാ​ല സ​മ്മാ​നി​ച്ച് ദ​മ്പ​തി​ക​ൾ.
കോ​ട്ട​യം: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ച് ഏ​ല​ക്കാ​മാ​ല അ​ണി​യി​ക്കാ​നാ​യ​തി​ന്‍റെ നി​ര്‍​വൃ​തി​യി​ലാ​ണ് അ​യ​ര്‍​ക്കു​ന്നം ഇ​ല​ഞ്ഞി
ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' സെ​പ്റ്റം​ബ​ർ 21ന്
ഐ​എ​ഫ്എ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ഡ​ബ്ലി​ൻ: ദ്രോ​ഹ​ഡ​യി​ൽ ഐ​എ​ഫ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ജർമനിയിൽ ഇരട്ടക്കൊല നടത്തിയ പ്രതിയെ പോലീസ് പിടികൂടി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ലെ ബ​വേ​റി​യ മു​ര്‍​നൗ​വി​ല്‍ റ​ഷ്യ​ക്കാ​ര​ന്‍ ഇ​ര​ട്ട കൊ​ല​പാ​ത​കം ന​ട​ത്തി.