• Logo

Allied Publications

Europe
ബി​ബ്ലി​യ നാ​ഷ​ണ​ൽ ഗ്രാൻഡ് ഫി​നാ​ലെ: ലൂ​ക്ക​ൻ ടീം ​ജേ​താ​ക്ക​ൾ
Share
ഡ​ബ്ലി​ൻ : അ​യ​ർ​ല​ൻ​ഡ് സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ കാ​റ്റി​ക്കി​സം ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ച ബൈ​ബി​ൾ ക്വി​സി​ന്‍റെ നാ​ഷ​ണ​ൽ ഗ്രാ​ൻ​ഡ് ഫി​നാ​ലെ ബി​ബ്ലി​യ 24ൽ ​ലൂ​ക്ക​ൻ ടീം ​ജേ​താ​ക്ക​ളാ​യി . കാ​വ​ൻ ബാ​ലി​ഹേ​സ് ക​മ്യൂ​ണി​റ്റി ഹാ​ളി​ലാ​യി​രു​ന്നു പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട​ത്.

അ​യ​ർ​ല​ൻ​ഡി​ലെ നാ​ലു റീ​ജ​ണി​ലെ ഒ​ൻ​പ​ത് കു​ർ​ബാ​ന സെ​ന്‍റ​റു​ക​ളി​ൽ നി​ന്നു​ള്ള ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ലാ​ണ് പ്ര​ഥ​മ നാ​ഷ​ണ​ൽ കി​രീ​ടം ലൂ​ക്ക​ൻ സ്വ​ന്ത​മാ​ക്കി​യ​ത് . ഡ​ബ്ലി​ൻ റീ​ജ​ണ​ൽ ത​ല​ത്തി​ലും ലൂ​ക്ക​ൻ കു​ർ​ബാ​ന സെ​ന്‍റ​ർ വി​ജ​യി​ക​ളാ​യി​രു​ന്നു.

കാ​സി​ൽ​ബാ​ർ(​ഗാ​ൽ​വേ റീ​ജ​ണ​ൽ) കു​ർ​ബാ​ന സെ​ന്‍റ​ർ ര​ണ്ടാം സ്ഥാ​നം നേ​ടി, ഗാ​ൽ​വേ റീ​ജ​ണി​ൽ ര​ണ്ടാം സ്ഥ​നം നേ​ടി​യ ടീ​മാ​ണ്. മൂ​ന്നാം സ്ഥാ​നം കോ​ർ​ക്ക് കു​ർ​ബാ​ന സെ​ന്‍റ​റും (കോ​ർ​ക്ക് റീ​ജി​യ​ൺ) സ്ലൈ​ഗോ കു​ർ​ബാ​ന സെ​ന്‍റ​റും (ഗാ​ൽ​വേ റീ​ജ​ൺ) പ​ങ്കു​വ​ച്ചു.



ഒ​ന്നാം സ്ഥ​നം നേ​ടി​യ ലൂ​ക്ക​ൻ കു​ർ​ബാ​ന സെ​ന്‍റ​റി​ന്‍റെ ടീം ​അം​ഗ​ങ്ങ​ൾ ബ്ര​യ​ൻ മാ​ത്യു ബി​നീ​ഷ്, ജെ​റാ​ൾ​ഡ് മാ​ർ​ട്ടി​ൻ, അ​ന്നാ ജോ​ബി​ൻ, ആ​ഗ്ന​സ് മാ​ർ​ട്ടി​ൻ, നി​സ്‌​സി മാ​ർ​ട്ടി​ൻ. ര​ണ്ടാം സ്ഥ​നം നേ​ടി​യ കാ​സി​ൽ​ബാ​ർ കു​ർ​ബാ​ന സെ​ന്‍റ​റി​ന്‍റ​എ ടീം ​അം​ഗ​ങ്ങ​ൾ ഈ​മെ​ൻ സോ​ജ​ൻ, ഈ​വോ​ൺ സോ​ജ​ൻ, ജൊ​റോ​ൺ വ​ർ​ഗ്ഗീ​സ്, സൗ​മ്യ.

മു​ന്നാം സ്ഥ​നം നേ​ടി​യ കോ​ർ​ക്ക് കു​ർ​ബാ​ന സെ​ന്‍റ​റി​ന്‍റെ ടീം ​ക്രി​സ്റ്റീ​ൻ ഷൈ​ജു, ഡി​യ ലി​സ്ബേ​ത്ത് അ​നി​ഷ്, എ​വി​ലി​ൻ മോ​ബി​ൻ, ക്രി​സ്റ്റ ജോ​സ​ഫ്, ഷൈ​നി എ​ബ്രാ​ഹം. സ്ലൈ​ഗോ കു​ർ​ബാ​ന സെ​ന്‍റ​റി​ന്‍റെ ടീം. ​സ​ങ്കീ​ർ​ത്ത​നാ ഷാ​ജു, ആ​ദം ആ​ന്‍റ​ണി അ​ല​ൻ, ആ​രോ​ൺ ജോ​സ​ഫ് വ​ർ​ഗ്ഗീ​സ്, ജെ​ഫ് ജോ​മോ​ൻ, ദീ​പ വി. ​ജ​യിം​സ്

ബി​ബ്ലി​യ മ​ത്സ​രം കാ​വ​ൻ സെ​ന്‍റ് പാ​ട്രി​ക്ക് ആ​ൻ​ഡ് ഫെ​ലിം ക​ത്തീ​ട്ര​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​കെ​വി​ൻ ഫേ ​ഉ​ത്ഘാ​ട​നം ചെ​യ്തു. സീ​റോ മ​ല​ബാ​ർ നാ​ഷ​ണ​ൽ പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വെ​ള്ളാ​മ​ത്ത​റ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

ആ​വേ​ശോ​ജ്വ​ല​മാ​യ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ ക്വി​സ് മാ​സ്റ്റ​റാ​യ ഫാ. ​സെ​ബാ​ൻ സെ​ബാ​സ്റ്റ്യ​ൻ നി​യ​ന്ത്രി​ച്ചു. ഓ​ഡി​യോ വി​ഷ​ൽ റൗ​ണ്ടു​ക​ൾ ഉ​ൾ​പ്പെ​ടെ എ​ട്ട് റൗ​ണ്ടു​ക​ളാ​യാ​ണു മ​ത്സ​ര​ങ്ങ​ൾ ന​ട​ന്ന​ത്.

വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം അ​യ​ർ​ല​ൻ​ഡ് സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജോ​സ​ഫ് ഓ​ലി​യ​ക്കാ​ട്ട് നി​ർ​വ​ഹി​ച്ചു. ഫാ. ​ഷി​ന്‍റോ സ​ന്നി​ഹി​ത​നാ​യി​രു​ന്നു. ക്രി​സ്റ്റു​മ​സി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ ഓ​ൺ​ലൈ​ൻ പ്ര​സം​ഗ മ​ത്സ​ര (ഗ്ലോ​റി​യ 2023) വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും ത​ദ്ദ​വ​സ​ര​ത്തി​ൽ ന​ട​ന്നു.

കാ​റ്റി​ക്കി​സം ഡ​യ​റ​ക്ട​ർ ഫാ. ​റോ​യ് വ​ട്ട​ക്കാ​ട്ട്, അ​സി. ഡ​യ​റ​ക്ട​റും കാ​വ​ൻ വി​കാ​രി​യു​മാ​യ ഫാ. ​ഫാ. ബി​ജോ ഞാ​ളൂ​ർ, കാ​റ്റി​ക്കി​സം നാ​ഷ​ണ​ൽ ഹെ​ഡ്മാ​സ്റ്റേ​ഴ്സ് കോ​ർ​ഡി​നേ​റ്റ​ർ ജോ​സ് ചാ​ക്കോ, നാ​ഷ​ണ​ൽ പാ​സ്റ്റ​റ​ൻ കൗ​ൺ​സി​ൽ ട്ര​സ്റ്റി​മാ​രാ​യ സീ​ജോ കാ​ച്ച​പ്പി​ള്ളി, ജൂ​ലി ചി​റ​യ​ത്ത് കാ​വ​ൻ കു​ർ​ബാ​ന സെ​ന്‍റ​ർ ഹെ​ഡ്മാ​സ്റ്റ​ർ ജോ​ജ​സ്റ്റ് മാ​ത്യു,

ട്ര​സ്റ്റി​മാ​രാ​യ് സോ​ജി സി​റി​യ​ക്ക്, സാ​ബു ജോ​സ​ഫ്. ഡ​ബ്ലി​ൻ സോ​ണ​ൽ ട്ര​സ്റ്റി ബി​നു​ജി​ത്ത് സെ​ബാ​സ്റ്റ്യ​ൻ, ബി​നോ​യ് ജോ​സ്, ജോ​ബി ജോ​ൺ, ചി​ൽ​ഡ്ര​ൻ​സ് മി​നി​സ്ട്രി സെ​ക്ര​ട്ട​റി ജി​ൻ​സി ജി​ജി, ഫാ​മി​ലി അ​പ്പ​സ്തോ​ലേ​റ്റ് സെ​ക്ര​ട്ട​റി ലി​ജി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പ​ങ്കെ​ടു​ത്ത ടീ​മു​ക​ൾ​ക്ക് പി​ന്തു​ണ​യും പ്രോ​ത്സാ​ഹ​ന​വു​മാ​യി അ​യ​ർ​ല​ൻ​ഡി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് ഒ​ട്ടേ​റെ ആ​ളു​ക​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

ബൈ​ബി​ളി​നേ​ക്കു​റി​ച്ചും സ​ഭ​യി​ലെ വി​ശു​ദ്ധ​രേ​ക്കു​റി​ച്ചും കൂ​ടു​ത​ൽ അ​റി​വു​നേ​ടാ​ൻ വി​ശ്വാ​സ​സ​മൂ​ഹ​ത്തെ പ്രാ​പ് ത​രാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ മ​ത​ബോ​ധ​ന വി​ഭാ​ഗം വ​ർ​ഷ​ങ്ങ​ളാ​യി ഡ​ബ്ലി​നി​ൽ സം​ഘ​ടി​പ്പി​ച്ചു​വ​ന്ന ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ ഈ ​വ​ർ​ഷം അ​യ​ർ​ല​ൻ​ഡി​ലെ മു​ഴു​വ​ൻ കു​ർ​ബാ​ന സെ​ന്‍റ​റു​ക​ളി​ലും സം​ഘ​ടി​പ്പി​ച്ചു.

അ​യ​ർ​ല​ൻ​ഡി​ലെ 29 കു​ർ​ബാ​ന സെ​ന്‍റ​റു​ക​ളി​ലെ ആ​യി​ര​ത്തി മു​ന്നോ​റോ​ളം വി​ശ്വാ​സി​ക​ൾ ബൈ​ബി​ൾ ക്വി​സ് മ​ത​സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു. ഓ​രോ റീ​ജ​ണി​ലും ലൈ​വ് ക്വി​സ് മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി വി​ജ​യി​ക​ളാ​യ ടീ​മു​ക​ളാ​ണ് നാ​ഷ​ണ​ൽ ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യി​ൽ പ​ങ്കെ​ടു​ത്ത​ത്.

എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​ക​ളും നാ​ഷ​ണ​ൽ ത​ല വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും മേ​യ് 11ന് ​ന​ട​ക്കു​ന്ന ഓ​ൾ അ​യ​ർ​ല​ൻ​ഡ് നോ​ക്ക് തീ​ർ​ഥാ​ട​ന മ​ധ്യേ വി​ത​ര​ണം ചെ​യ്യും.

ജ​നു​വ​രി ആ​റി​നു ന​ട​ന്ന ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ത്തി​ൽ നാ​ഷ​ണ​ൽ താ​ല​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ​വ​ർ

സ​ബ്. ജൂ​നി​യേ​ഴ്സ് : ഇ​വ എ​ൽ​സ സു​മോ​ദ് (നെ​യി​സ് ഡ​ബ്ലി​ൻ) , ക്ലെ​യ​ർ അ​ന്ന ഷി​ൻ്റൊ (സോ​ർ​ഡ്സ് ഡ​ബ്ലി​ൻ). ജൂ​നി​യേ​ഴ്സ് : എ​വോ സോ​ജ​ൻ (കാ​സ്റ്റി​ൽ​ബാ​ർ ഗാ​ൽ​വേ), ആ​ഗ്ന​സ് ബെ​ന​ഡി​ൻ്റ് (സോ​ഴ്സ് ഡ​ബ്ലി​ൻ), അ​ന​യ മാ​ത്യു (താ​ല ഡ​ബ്ലി​ൻ).

സീ​നി​യേ​ഴ്സ് : ജൂ​വ ഷി​ജോ (ബ്ലാ​ഞ്ചാ​ർ​ഡ്സ്ടൗ​ൺ ഡ​ബ്ലി​ൻ). സൂ​പ്പ​ർ സീ​നി​യേ​ഴ്സ് : അ​ലീ​ന മാ​ഞ്ഞൂ​രാ​ൻ റ്റോ​ജോ (താ​ല ഡ​ബ്ലി​ൻ). ജ​ന​റ​ൽ : ദീ​പ ജ​യിം​സ് (സ്ലൈ​ഗോ ഗാ​ൽ​വേ).

വി​യ​ന്ന​യി​ൽ അ​ന്താ​രാ​ഷ്‌ട്ര വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ശ​നി​യാ​ഴ്ച.
വി​യ​ന്ന: കാ​യി​ക പ്രേ​മി​ക​ൾ​ക്ക് ആ​വേ​ശം പ​ക​ർ​ന്ന് വി​യ​ന്ന മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ അ​ന്താ​രാ​ഷ്ട്ര വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന
19 വ​ര്‍​ഷ​ത്തെ സേ​വ​ന​ത്തി​ന് ശേ​ഷം ഫാ. ​സ​ജി മ​ല​യി​ല്‍ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്നു; യാ​ത്ര​യ​യ​പ്പ് 11ന് ​മാ​ഞ്ച​സ്റ്റ​റി​ല്‍.
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ന്‍ രൂ​പ​ത വി​കാ​രി ജ​ന​റ​ലും യു​കെ​യി​ലെ ക്‌​നാ​നാ​യ സ​മൂ​ഹ​ത്തി​ന്‍റെ ആ​ത്മീ​യ ഗു​രു​വു​മാ​യ ഫാ.
ല​യ​ൺ​സ് ക്ല​ബ് ഇ​റ്റ​ലി റോ​മ​യു​ടെ ഭാ​ഗ​മാ​യി ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള.
റോം: ​ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള ഔ​ദ്യോ​ഗി​ക​മാ​യി ല​യ​ൺ​സ് ക്ല​ബ് ഇ​റ്റ​ലി റോ​മ​യു​ടെ ഭാ​ഗ​മാ​യി.
മാ​ര്‍​പാ​പ്പ​യ്ക്ക് ഏ​ല​ക്കാ​മാ​ല സ​മ്മാ​നി​ച്ച് ദ​മ്പ​തി​ക​ൾ.
കോ​ട്ട​യം: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ച് ഏ​ല​ക്കാ​മാ​ല അ​ണി​യി​ക്കാ​നാ​യ​തി​ന്‍റെ നി​ര്‍​വൃ​തി​യി​ലാ​ണ് അ​യ​ര്‍​ക്കു​ന്നം ഇ​ല​ഞ്ഞി
ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.