• Logo

Allied Publications

Europe
സെ​വ​ൻ ബീ​റ്റ്‌​സ് സ​ർ​ഗം സ്റ്റീ​വ​നേ​ജ് സം​ഗീ​തോ​ത്സ​വം ശ​നി​യാ​ഴ്ച
Share
സ്റ്റീ​വ​നേ​ജ്: ക​ലാ​സ്വാ​ദ​ക​ർ ആ​വേ​ശ​പൂ​ർ​വം കാ​ത്തി​രി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ നൃ​ത്ത​സം​ഗീ​ത​ദൃ​ശ്യ ക​ലാ​മാ​മാ​ങ്കം ശ​നി​യാ​ഴ്ച സ്റ്റീ​വ​നേ​ജി​ന​ടു​ത്ത വെ​ൽ​വി​ൻ സി​വി​ക്ക് സെ​ന്‍റ​റി​ൽ അ​ര​ങ്ങേ​റും.

സെ​വ​ൻ ബീ​റ്റ്‌​സ് സം​ഗീ​തോ​ത്സ​വം ഉ​ച്ച​യ്ക്ക് 1.30ന് ​തു​ട​ങ്ങു​മെ​ന്ന് കോ​ഓ​ർ​ഡി​നേ​റ്റ​ർ ജോ​മോ​ൻ മാ​മ്മൂ​ട്ടി​ൽ അ​റി​യി​ച്ചു. രാ​ത്രി പ​ത്തു വ​രെ നീ​ണ്ട​നി​ൽ​ക്കു​ന്ന ക​ലാ​മാ​മാ​ങ്ക​ത്തി​ൽ താ​ത്പ​ര്യ​മു​ള്ള​വ​ക്ക് സൗ​ജ​ന്യ​മാ​യി പ​ങ്കെ​ടു​ക്കും.

നി​ത്യ​ഹ​രി​ത ഗാ​ന​ങ്ങ​ൾ സ​മ്മാ​നി​ച്ച ഒ.​എ​ൻ.​വി. കു​റു​പ്പി​ന്‍റെ ക​ലാ​ഹൃ​ദ​യ​ങ്ങ​ളോ​ടു ചേ​ർ​ന്ന് പാ​വ​ന അ​നു​സ്മ​ര​ണ​വും സം​ഗീ​താ​ർ​ച്ച​ന​യും സം​ഗീ​തോ​ത്സ​വ വേ​ദി​യി​ൽ അ​ർ​പ്പി​ക്കും.

ഒ​എ​ൻ​വി​ക്ക് ആ​ദ​ര​വ് അ​ർ​പ്പി​ച്ച് ഡോ.​ശി​വ​കു​മാ​ർ ത​യാ​റാ​ക്കു​ന്ന "സ്വ​രം' മാ​ഗ​സി​ൻ, യു​വ​ഗാ​യ​ക​ർ ഒ​രു​ക്കു​ന്ന ഒ​എ​ൻ​വി "ഗാ​നാ​മൃ​തം', ‘ടീം ​ല​ണ്ട​ൻ' അ​വ​ത​രി​പ്പി​ക്കു​ന്ന ഒ​എ​ൻ​വി "മെ​ല​ഡി', സ​ർ​ഗം സ്റ്റീ​വ​നേ​ജ് ടീ​ൻ​സ് ഒ​രു​ക്കു​ന്ന ഒ​എ​ൻ​വി "നൃ​ത്ത​ല​യം' എ​ന്നി​വ അ​നു​സ്മ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​കും.

"സ​ർ​ഗതാ​ളം' സ്റ്റീ​വ​നേ​ജിന്‍റെ ബാ​ന​റി​ൽ ജോ​ണി ക​ല്ല​ടാ​ന്തി നേ​തൃ​ത്വം ന​ൽ​കു​ന്ന ശി​ങ്കാ​രി മേ​ളം അ​ട​ക്കം പ്ര​ഗ​ത്ഭ​രാ​യ ക​ലാ​കാ​രു​ടെ സ​ർ​ഗപ്ര​തി​ഭ തെ​ളി​യി​ക്കു​ന്ന 60ൽ ​പ​രം സം​ഗീ​ത​നൃ​ത്ത ഇ​ന​ങ്ങ​ൾ കൂ​ടി ചേ​രു​മ്പോ​ൾ വ​ർ​ണാ​ഭ​മാ​യ ക​ലാവ​സ​ന്തമാവും വെ​ൽ​വി​ൻ സി​വി​ക് സെ​ന്‍ററി​ൽ ശ​നി​യാ​ഴ്ച അരങ്ങേറുക.

സ്റ്റീ​വ​നേ​ജ് മേ​യ​ർ കൗ​ൺ​സി​ല​ർ മൈ​ല ആ​ർ​സി​നോ, സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​യും സം​ര​ഭ​ക​യു​മാ​യ ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സ്, കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ് ജേ​താ​വും എ​ഴു​ത്തു​കാ​രി​യു​മാ​യ ആ​ൻ പാ​ലി തു​ട​ങ്ങി​യ​വ​ർ സം​ഗീ​തോ​ത്സ​വ​ത്തി​ൽ അ​തി​ഥി​ക​ളാ​യി പങ്കെടുക്കും.

സെവൻ ബീ​റ്റ്സി​ന്‍റെ മു​ഖ്യ കോഓ​ർ​ഡി​നേ​റ്റ​ർ ജോ​മോ​ൻ മാ​മ്മൂ​ട്ടി​ൽ സ്വാ​ഗ​തം ആ​ശം​സി​ക്കും. സ​ണ്ണി​മോ​ൻ മ​ത്താ​യി അ​ദ്ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ഉ​ദ്ഘാ​ട​ന വേ​ദി​യി​ൽ ഡോ. ​ശി​വ​കു​മാ​ർ "സ്വ​രം' മാ​ഗ​സി​ൻ പ്ര​കാ​ശ​നം ചെ​യ്ത് ഒഎ​ൻവി ​അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും. അ​പ്പ​ച്ച​ൻ ക​ണ്ണ​ഞ്ചി​റ ന​ന്ദി പ്ര​കാ​ശി​പ്പി​ക്കും.

അ​തു​ല്യ വ്യ​ക്തി​ത്വ​ങ്ങ​ളെ വേ​ദി​യി​ൽ ആ​ദ​രി​ക്കും. ജി​ൻ​സ​ൺ ഇ​രി​ട്ടി ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച് പി​ന്ന​ണി ഗാ​യ​ക​ൻ ജി ​വേ​ണു​ഗോ​പാ​ൽ ആ​ദ്യ​മാ​യി സം​ഗീ​ത സം​വി​ധാ​നം ചെ​യ്ത് ഗാ​നം ആ​ല​പി​ക്കു​ക​യും ചെ​യ്ത "ബി​ഹൈ​ൻ​ഡ്' സി​നി​മ​യു​ടെ ഫ​സ്റ്റ് ടീ​സ​ർ റി​ലീ​സിംഗ് ക​ർ​മവും ന​ട​ക്കും.

ജീ​വ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യാ​ണ് സം​ഗീ​തോ​ത്സ​വ വ​രു​മാ​നം സെ​വ​ൻ ബീ​റ്റ്‌​സ് ഉ​പ​യോ​ഗി​ക്കു​ക. ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​നം വാ​ഗ്ദാ​നം ചെ​യ്യു​ന്ന "ചാ​രി​റ്റി റാ​ഫി​ൾ ടി​ക്ക​റ്റ് ' ന​റു​ക്കെ​ടു​പ്പും ജീ​വ​കാ​രു​ണ്യ ധ​ന​ശേ​ഖ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തും.

ഫു​ഡ് സ്റ്റോ​ളു​ക​ൾ ഉ​ച്ച​യ്ക്ക് ഒ​ന്ന് ​മു​ത​ൽ സി​വി​ക്ക് ഹാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കും. സി​വി​ക്ക് സെന്‍റ​റി​ന്‍റെ സ​മീ​പ​ത്താ​യി​ത്ത​ന്നെ നാ​ലോ​ളം ഇ​ട​ങ്ങ​ളി​ലാ​യി സൗ​ജ​ന്യ കാ​ർ പാ​ർ​ക്കിംഗ് സൗ​ക​ര്യ​ങ്ങ​ളുമുണ്ട്.

സം​ഗീ​ത വി​രു​ന്നും സം​ഘാ​ട​ക മി​ക​വും ഒ​പ്പം ജീ​വ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​വും കൊ​ണ്ട് യു​കെ മ​ല​യാ​ളി​ക​ൾ ഹൃ​ദ​യ​ത്തി​ലേ​റ്റി​യ സെ​വ​ൻ ബീ​റ്റ്‌​സ് സം​ഗീ​തോ​ത്സ​വം, തി​ര​ക്കി​ട്ട ജീ​വി​ത​ത്തി​നി​ട​യി​ൽ ശാ​ന്ത​മാ​യി​രു​ന്ന് ഉ​ള്ളുനി​റ​യെ ആ​സ്വ​ദി​ക്കു​വാ​നും സു​വ​ർ​ണാ​വ​സ​രം ഒ​രു​ക്കു​മ്പോ​ൾ ഏഴാം സീ​സ​ണിന്‍റെ ​ഭാ​ഗ​മാ​കു​വാ​ൻ എല്ലാ​വ​രെ​യും ഹൃ​ദ​യ​പൂ​ർ​വം ക്ഷ​ണി​ച്ചു​കൊ​ള്ളു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക: സ​ണ്ണി​മോ​ൻ മ​ത്താ​യി 077279 93229, ഡോ. ​ശി​വ​കു​മാ​ർ 07474 26997, ജോ​മോ​ൻ മാ​മ്മൂ​ട്ടി​ൽ 079304 31445, മ​നോ​ജ് തോ​മ​സ് :078464 75589, അ​പ്പ​ച്ച​ൻ ക​ണ്ണ​ഞ്ചി​റ : 07737 956977.

വേ​ദി​യു​ടെ വി​ലാ​സം: CIVIC CENTRE ,WELWYN , STEVENAGE, AL6 9ER.

19 വ​ര്‍​ഷ​ത്തെ സേ​വ​ന​ത്തി​ന് ശേ​ഷം ഫാ. ​സ​ജി മ​ല​യി​ല്‍ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്നു; യാ​ത്ര​യ​യ​പ്പ് 11ന് ​മാ​ഞ്ച​സ്റ്റ​റി​ല്‍.
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ന്‍ രൂ​പ​ത വി​കാ​രി ജ​ന​റ​ലും യു​കെ​യി​ലെ ക്‌​നാ​നാ​യ സ​മൂ​ഹ​ത്തി​ന്‍റെ ആ​ത്മീ​യ ഗു​രു​വു​മാ​യ ഫാ.
ല​യ​ൺ​സ് ക്ല​ബ് ഇ​റ്റ​ലി റോ​മ​യു​ടെ ഭാ​ഗ​മാ​യി ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള.
റോം: ​ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള ഔ​ദ്യോ​ഗി​ക​മാ​യി ല​യ​ൺ​സ് ക്ല​ബ് ഇ​റ്റ​ലി റോ​മ​യു​ടെ ഭാ​ഗ​മാ​യി.
മാ​ര്‍​പാ​പ്പ​യ്ക്ക് ഏ​ല​ക്കാ​മാ​ല സ​മ്മാ​നി​ച്ച് ദ​മ്പ​തി​ക​ൾ.
കോ​ട്ട​യം: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ച് ഏ​ല​ക്കാ​മാ​ല അ​ണി​യി​ക്കാ​നാ​യ​തി​ന്‍റെ നി​ര്‍​വൃ​തി​യി​ലാ​ണ് അ​യ​ര്‍​ക്കു​ന്നം ഇ​ല​ഞ്ഞി
ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' സെ​പ്റ്റം​ബ​ർ 21ന്