• Logo

Allied Publications

Europe
അ​യ​ർ​ല​ൻ​ഡി​ൽ പ​ബ്ലി​ക് പേ ​ഫോ​ൺ ബൂ​ത്തു​ക​ൾ ഓ​ർ​മ​യാ​വു​ന്നു
Share
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ പ​ബ്ലി​ക് ടെ​ലി​ഫോ​ൺ ബൂ​ത്തു​ക​ൾ ഓ​ർ​മ​യാ​വു​ന്നു. രാ​ജ്യ​ത്തെ മു​ഴു​വ​ൻ പ​ബ്ലി​ക് പേ ​ഫോ​ൺ ബോ​ക്സു​ക​ളും നീ​ക്കം ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ളാ​രം​ഭി​ച്ചു.

മൊ​ബൈ​ൽ ഫോ​ൺ വ്യാ​പ​ക​മാ​യ​തോ​ടെ നിരവധി​ ബൂ​ത്തു​ക​ൾ നേരത്തെ പ​ടി​പ​ടി​യാ​യി അ​ട​ച്ചു​പൂ​ട്ടിയിരുന്നു.​ അ​വ​ശേ​ഷി​ക്കു​ന്ന നൂ​റി​ലേ​റെ ബൂ​ത്തു​ക​ൾ കൂ​ടി ഒ​ഴി​വാ​ക്കാ​നാ​ണ് അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം. രാ​ജ്യ​ത്തു മൊ​ത്തം 3,300 ബൂ​ത്തു​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

ഇ​വ​യി​ൽ നൂ​റു വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ബൂ​ത്തു​ക​ളും ഉൾ​പ്പെ​ടും. പ​ല​യി​ട​ത്തും റോ​ഡ​രു​കി​ൽ സ്ഥി​തി ചെ​യ്യു​ന്ന ബൂ​ത്തു​ക​ൾ വാ​ഹ​ന ഇ​ല​ക്ട്രി​ക് ചാ​ർ​ജിംഗ് സ്റ്റേ​ഷ​നു​ക​ൾ, ടൂ​റി​സം ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ന്‍റ​റു​ക​ൾ തു​ട​ങ്ങി​യ​വ​യാ​ക്കി ഇ​തി​ന​കം പ​രി​വ​ർ​ത്ത​നം ചെ​യ്തു ക​ഴി​ഞ്ഞു.

ല​യ​ൺ​സ് ക്ല​ബ് ഇ​റ്റ​ലി റോ​മ​യു​ടെ ഭാ​ഗ​മാ​യി ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള.
റോം: ​ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള ഔ​ദ്യോ​ഗി​ക​മാ​യി ല​യ​ൺ​സ് ക്ല​ബ് ഇ​റ്റ​ലി റോ​മ​യു​ടെ ഭാ​ഗ​മാ​യി.
മാ​ര്‍​പാ​പ്പ​യ്ക്ക് ഏ​ല​ക്കാ​മാ​ല സ​മ്മാ​നി​ച്ച് ദ​മ്പ​തി​ക​ൾ.
കോ​ട്ട​യം: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ച് ഏ​ല​ക്കാ​മാ​ല അ​ണി​യി​ക്കാ​നാ​യ​തി​ന്‍റെ നി​ര്‍​വൃ​തി​യി​ലാ​ണ് അ​യ​ര്‍​ക്കു​ന്നം ഇ​ല​ഞ്ഞി
ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' സെ​പ്റ്റം​ബ​ർ 21ന്
ഐ​എ​ഫ്എ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ഡ​ബ്ലി​ൻ: ദ്രോ​ഹ​ഡ​യി​ൽ ഐ​എ​ഫ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.