• Logo

Allied Publications

Europe
ന​ഴ്സു​മാ​ർ​ക്ക് ജ​ർ​മ​നി​യി​ൽ അ​വ​സ​രം
Share
തി​രു​വ​ന​ന്ത​പു​രം: നോ​ർ​ക്ക റൂ​ട്സ്, ജ​ർ​മ​ൻ ഫെ​ഡ​റ​ൽ എം​പ്ലോ​യ്മെ​ന്‍റ് ഏ​ജ​ൻ​സി, ജ​ർ​മ​ൻ ഏ​ജ​ൻ​സി ഫോ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കോ​ഓ​പ്പ​റേ​ഷ​ൻ എ​ന്നി​വ ചേ​ർ​ന്ന് ജ​ർ​മ​നി​യി​ലേ​ക്കു ന​ഴ്സു​മാ​രെ റി​ക്രൂ​ട്ട് ചെ​യ്യു​ന്ന ട്രി​പ്പി​ൾ വി​ൻ പ​ദ്ധ​തി​യു​ടെ അ​ഞ്ചാം ഘ​ട്ട​ത്തി​ലേ​ക്ക് മാ​ർ​ച്ച് നാ​ലി​ന​കം അ​പേ​ക്ഷി​ക്കാം. ഈ ​ഘ​ട്ട​ത്തി​ലും 300 പേ​ർ​ക്കാ​ണ് അ​വ​സ​രം.

യോ​ഗ്യ​ത: ജ​ന​റ​ൽ ന​ഴ്സിം​ഗ്/​ബി​എ​സ്‌​സി ന​ഴ്സിം​ഗ്. ജ​ന​റ​ൽ ന​ഴ്സിം​ഗ് മാ​ത്ര​മു​ള്ള​വ​ർ​ക്ക് മൂ​ന്നു വ​ർ​ഷ പ​രി​ച​യം വേ​ണം. ബി​എ​സ്‌​സി ന​ഴ്സിം​ഗ്, പോ​സ്റ്റ് ബി​എ​സ്‌​സി ന​ഴ്സിം​ഗ് യോ​ഗ്യ​ത​ക്കാ​ർ​ക്ക് പ​രി​ച​യം ആ​വ​ശ്യ​മി​ല്ല. അ​പേ​ക്ഷ​ക​ർ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള​വ​രാ​ക​ണം.

പ്രാ​യ​പ​രി​ധി: 39. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് ജ​ർ​മ​ൻ ഭാ​ഷ​യി​ൽ എ1, ​എ2, ബി1 ​വ​രെ​യു​ള​ള പ​രി​ശീ​ല​നം സൗ​ജ​ന്യ​മാ​ണ്. തു​ട​ർ​ന്ന് ജ​ർ​മ​നി​യി​ൽ നി​യ​മ​ന​ത്തി​നു​ശേ​ഷം ബി2 ​ലെ​വ​ൽ പ​രി​ശീ​ല​ന​വും ല​ഭി​ക്കും.

[email protected] എ​ന്ന ഇ​മെ​യി​ലി​ൽ വി​ശ​ദ​മാ​യ സി​വി, ജ​ർ​മ​ൻ ഭാ​ഷാ യോ​ഗ്യ​ത (ഓ​പ്ഷ​ണ​ൽ), വി​ദ്യാ​ഭ്യാ​സം, പ്ര​വൃ​ത്തി​പ​രി​ച​യ സ​ർ​ട്ടി​ഫി​ക്ക റ്റു​ക​ൾ എ​ന്നി​വ സ​ഹി​തം അ​പേ​ക്ഷി​ക്ക​ണം. www.nifl.norkaroots.org

മാ​ര്‍​പാ​പ്പ​യ്ക്ക് ഏ​ല​ക്കാ​മാ​ല സ​മ്മാ​നി​ച്ച് ദ​മ്പ​തി​ക​ൾ.
കോ​ട്ട​യം: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ച് ഏ​ല​ക്കാ​മാ​ല അ​ണി​യി​ക്കാ​നാ​യ​തി​ന്‍റെ നി​ര്‍​വൃ​തി​യി​ലാ​ണ് അ​യ​ര്‍​ക്കു​ന്നം ഇ​ല​ഞ്ഞി
ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' സെ​പ്റ്റം​ബ​ർ 21ന്
ഐ​എ​ഫ്എ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ഡ​ബ്ലി​ൻ: ദ്രോ​ഹ​ഡ​യി​ൽ ഐ​എ​ഫ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ജർമനിയിൽ ഇരട്ടക്കൊല നടത്തിയ പ്രതിയെ പോലീസ് പിടികൂടി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ലെ ബ​വേ​റി​യ മു​ര്‍​നൗ​വി​ല്‍ റ​ഷ്യ​ക്കാ​ര​ന്‍ ഇ​ര​ട്ട കൊ​ല​പാ​ത​കം ന​ട​ത്തി.