• Logo

Allied Publications

Europe
ജ​ര്‍​മ​നി​യി​ലേ​ക്ക് ന​ഴ്‌​സു​മാ​ര്‍​ക്ക് അ​വ​സ​രം
Share
കൊ​ച്ചി: ജ​ര്‍​മ​നി​യി​ലേ​ക്ക് ന​ഴ്‌​സു​മാ​ര്‍​ക്ക് അ​വ​സ​ര​മൊ​രു​ക്കി വെ​സ്റ്റേ​ണ്‍ യൂ​റോ​പ്യ​ന്‍ ലാം​ഗ്വേ​ജ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട്. ഭാ​ഷാ​പ​ഠ​നം മു​ത​ല്‍ വീ​സ, വി​മാ​ന​യാ​ത്രാ ചെ​ല​വു​ക​ൾ ഉ​ള്‍​പ്പെ​ടു​ന്ന ഏ​ഴു ല​ക്ഷം രൂ​പ​യു​ടെ സൗ​ജ​ന്യ പാ​ക്കേ​ജാ​ണ് ഇ​ന്‍റ​ര്‍​വ്യൂ​വി​ല്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ന​ഴ്‌​സു​മാ​ര്‍​ക്ക് ല​ഭി​ക്കു​ക.

35 വ​യ​സി​ന് താ​ഴെ​യു​ള്ള ന​ഴ്‌​സു​മാ​ര്‍​ക്കും പു​തു​മു​ഖ​ങ്ങ​ൾ​ക്കും അ​പേ​ക്ഷി​ക്കാം. ഈ ​മാ​സം 11 മു​ത​ല്‍ 15 വ​രെ കൊ​ച്ചി പ​ള്ളി​മു​ക്ക് എ.​എം. തോ​മ​സ് റോ​ഡ് വെ​ട്ട​ത്ത് ലൈ​നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വെ​സ്റ്റേ​ണ്‍ യൂ​റോ​പ്യ​ന്‍ ലാം​ഗ്വേ​ജ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ലാ​ണ് ഇ​ന്‍റ​ര്‍​വ്യൂ ന​ട​ക്കു​ക.

താ​ത്പ​ര്യ​മു​ള്ള​വ​ര്‍​ക്ക് ഉ​ട​ന്‍ ബ​യോ​ഡാ​റ്റ (സി​വി) അ​യ​ച്ച് ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. എ​ല്ലാ ശ​നി​യാ​ഴ്ച​ക​ളി​ലും രാ​വി​ലെ 11 ന് ​വെ​ബി​നാ​റും ഉ​ച്ച​യ്ക്ക് 12.30 മു​ത​ല്‍ ര​ണ്ടു വ​രെ നേ​രി​ട്ടു​ള്ള വി​വ​ര​ങ്ങ​ളും കൗ​ണ്‍​സ​ലിം​ഗും ഉ​ണ്ടാ​യി​രി​ക്കും. ഫോ​ൺ: +91 90374 64029, 90375 44029. വെ​ബ്‌​സൈ​റ്റ്: www. weli.in, www.novahcp.com. ഇ​മെ​യി​ല്‍: [email protected].

വി​യ​ന്ന​യി​ൽ അ​ന്താ​രാ​ഷ്‌ട്ര വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ശ​നി​യാ​ഴ്ച.
വി​യ​ന്ന: കാ​യി​ക പ്രേ​മി​ക​ൾ​ക്ക് ആ​വേ​ശം പ​ക​ർ​ന്ന് വി​യ​ന്ന മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ അ​ന്താ​രാ​ഷ്ട്ര വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന
19 വ​ര്‍​ഷ​ത്തെ സേ​വ​ന​ത്തി​ന് ശേ​ഷം ഫാ. ​സ​ജി മ​ല​യി​ല്‍ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്നു; യാ​ത്ര​യ​യ​പ്പ് 11ന് ​മാ​ഞ്ച​സ്റ്റ​റി​ല്‍.
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ന്‍ രൂ​പ​ത വി​കാ​രി ജ​ന​റ​ലും യു​കെ​യി​ലെ ക്‌​നാ​നാ​യ സ​മൂ​ഹ​ത്തി​ന്‍റെ ആ​ത്മീ​യ ഗു​രു​വു​മാ​യ ഫാ.
ല​യ​ൺ​സ് ക്ല​ബ് ഇ​റ്റ​ലി റോ​മ​യു​ടെ ഭാ​ഗ​മാ​യി ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള.
റോം: ​ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള ഔ​ദ്യോ​ഗി​ക​മാ​യി ല​യ​ൺ​സ് ക്ല​ബ് ഇ​റ്റ​ലി റോ​മ​യു​ടെ ഭാ​ഗ​മാ​യി.
മാ​ര്‍​പാ​പ്പ​യ്ക്ക് ഏ​ല​ക്കാ​മാ​ല സ​മ്മാ​നി​ച്ച് ദ​മ്പ​തി​ക​ൾ.
കോ​ട്ട​യം: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ച് ഏ​ല​ക്കാ​മാ​ല അ​ണി​യി​ക്കാ​നാ​യ​തി​ന്‍റെ നി​ര്‍​വൃ​തി​യി​ലാ​ണ് അ​യ​ര്‍​ക്കു​ന്നം ഇ​ല​ഞ്ഞി
ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.