• Logo

Allied Publications

Europe
"മ​ന​സി​ലെ​പ്പോ​ഴും' അ​യ​ർ​ല​ൻ​ഡി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നു എ​ത്തു​ന്നു
Share
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് മ​ല​യാ​ളി​ക​ളു​ടെ ജീ​വി​ത യാ​ത്ര വൈ​കാ​രി​ക സ​സ്പെ​ൻ​സ് നി​മി​ഷ​ങ്ങ​ളി​ലൂ​ടെ ക​ട​ന്ന് പ്രേ​ക്ഷ​ക​രു​ടെ മു​ന്നി​ലേ​ക്കെ​ത്തു​ന്ന മു​ഴു​നീ​ള മ​ല​യാ​ള സി​നി​മ "മ​ന​സി​ലെ​പ്പോ​ഴും' അ​യ​ർ​ല​ൻ​ഡി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നു എ​ത്തു​ന്നു.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 6.30ന് ​സ​യ​ന്‍റ​യോ​ള​ജി ക​മ്യൂ​ണി​റ്റി സെ​ന്‍റ​ർ ഫി​ർ​ഹൗ​സി​ന്‍റെ വെ​ള്ളി​ത്തി​ര​യി​ൽ പ്രീ​മി​യ​ർ ഷോ ​ന​ട​ക്കും. സി​റ്റി​വെ​സ്റ്റ് മൂ​വി ക്ല​ബി​ന്‍റെ ബാ​ന​റി​ൽ ന​വാ​ഗ​ത​നാ​യ കാ​ഞ്ഞി​ര​പ്പ​ള്ളി ബൈ​ജു ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ മ​ല​യാ​ളി​ക​ളും മ​റ്റു രാ​ജ്യ​ക്കാ​രു​മ​ട​ക്കം 87 പേ​ർ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.

അ​യ​ർ​ല​ൻ​ഡ്, യു​കെ അ​ട​ക്കം കു​ടും​ബ ജീ​വി​ത​ങ്ങ​ളി​ലെ എ​ല്ലാ​ത്ത​രം മേ​ഖ​ല​യി​ലേ​ക്കും ചി​ത്രം ക​ട​ന്നെ​ത്തു​ന്നു​ണ്ടെ​ന്ന് ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ ശി​ല്പി​ക​ൾ അ​റി​യി​ച്ചു. ഏ​തു രാ​ജ്യ​ത്താ​യാ​ലും പ്ര​വാ​സ​ത്തി​ന്‍റെ പു​തി​യ കു​ടി​യേ​റ്റ മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്ക് ഇ​ഷ്‌​ട​മാ​കു​ന്ന​ത​ര​ത്തി​ലാ​ണ് ഈ ​ചി​ത്ര​ത്തെ അ​ണി​യി​ച്ചൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

സം​വി​ധാ​യ​ക​ന്‍റെ ത​ന്നെ വ​രി​ക​ൾ​ക്ക് സെ​ബി നാ​യ​ര​മ്പ​ലം സം​ഗീ​ത​സം​വി​ധാ​നം നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് ശ്യാം ​ഈ​സാ​ദ്, സ​ന്തോ​ഷ് ഞാ​റ​ക്ക​ൽ, ഗ​ണേ​ഷ് സു​ന്ദ​രം, ര​മേ​ഷ് മു​ര​ളി, സി​ജി എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ്.

അ​യ​ര്‍​ല​ന്‍​ഡി​ന്‍റെ മ​നോ​ഹ​ര​മാ​യ ദൃ​ശ്യ​ഭം​ഗി​യും ഗാ​ന​ങ്ങ​ളി​ൽ ഒ​പ്പി​യെ​ടു​ത്തി​ട്ടു​ണ്ട്. മു​മ്പ് മ​റ്റു പ​ല സി​നി​മ​ക​ളും അ​യ​ര്‍​ല​ന്‍​ഡി​ല്‍ നി​ര്‍​മി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും ആ​ദ്യ​മാ​യാ​ണ് ഒ​രു മു​ഴു​നീ​ള കൊ​മേ​ഷ്യ​ല്‍ മ​ല​യാ​ളം ചി​ത്രം സൈ​ന്‍റോ​ള​ജി​യി​ൽ റി​ലീ​സി​നൊ​രു​ങ്ങു​ന്ന​ത്.

ആ​ന്‍റോ ലെ​വി​ന്‍, ബോ​ണി, മോ​ണി​ക്ക, എ​ല്‍​ദോ, ഹ​ണി എ​ന്നി​വ​ര്‍ പ്ര​ധാ​ന​വേ​ഷ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​ണം ജു​ബി​ന്‍ ജോ​സ​ഫ്, ലി​റ്റി മാ​നു​വ​ൽ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്.

ഛായാ​ഗ്ര​ഹ​ണം റോ​ബി​ന്‍​സ് പു​ന്ന​ക്കാ​ല. ഷി​ജി​മോ​ന്‍ ക​ച്ചേ​രി​യി​ല്‍, എ​ല്‍​ദോ ജോ​ണ്‍ ചേ​ല​പ്പു​റ​ത്ത്, ഡാ​നി ജി​യോ ദേ​വ് എ​ന്നി​വ​ര്‍ അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍​മാ​രാ​യി പ്ര​വ​ര്‍​ത്തി​ച്ച് ആ​ന്‍റോ ലെ​വി​നും ബോ​ണി​യും സം​വി​ധാ​ന സ​ഹാ​യി​ക​ളാ​യി.

കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ഒ​രു​പോ​ലെ ആ​സ്വ​ദി​ക്കാ​വു​ന്ന സി​നി​മ​യു​ടെ ടി​ക്ക​റ്റു​ക​ൾ​ക്ക് ചു​വ​ടെ​യു​ള്ള ന​മ്പ​റു​ക​ളി​ൽ വി​ളി​ക്കു​ക​യോ "ടി​ക്ക​റ്റ്സ്' എ​ന്ന് വാ​ട്ട്സ്ആ​പ്പ് അ​ല്ലെ​ങ്കി​ൽ എ​സ്എം​എ​സ് ചെ​യ്യു​ക​യോ ചെ​യ്യാം.

എ​ല്ലാ​ത്ത​രം ക​ല​ക​ളെ​യും ക​ലാ​കാ​രേ​യും എ​ന്നും പ്രോ​ത്സാ​ഹി​പ്പി​ച്ചി​ട്ടു​ള്ള മ​ല​യാ​ളി മ​ന​സു​ക​ളു​ടെ ആ​ത്മാ​ർ​ഥ​മാ​യ സ​ഹ​ക​ര​ണം പ്ര​തീ​ക്ഷി​ക്കു​ന്നു എ​ന്ന് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്‌: എ​ൽ​ദോ ജോ​ൺ 08941 26421, ഷി​ജി​മോ​ൻ 08945 75000, സു​ജി​ത്ത് 08925 30086.

വി​യ​ന്ന​യി​ൽ അ​ന്താ​രാ​ഷ്‌ട്ര വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ശ​നി​യാ​ഴ്ച.
വി​യ​ന്ന: കാ​യി​ക പ്രേ​മി​ക​ൾ​ക്ക് ആ​വേ​ശം പ​ക​ർ​ന്ന് വി​യ​ന്ന മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ അ​ന്താ​രാ​ഷ്ട്ര വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന
19 വ​ര്‍​ഷ​ത്തെ സേ​വ​ന​ത്തി​ന് ശേ​ഷം ഫാ. ​സ​ജി മ​ല​യി​ല്‍ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്നു; യാ​ത്ര​യ​യ​പ്പ് 11ന് ​മാ​ഞ്ച​സ്റ്റ​റി​ല്‍.
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ന്‍ രൂ​പ​ത വി​കാ​രി ജ​ന​റ​ലും യു​കെ​യി​ലെ ക്‌​നാ​നാ​യ സ​മൂ​ഹ​ത്തി​ന്‍റെ ആ​ത്മീ​യ ഗു​രു​വു​മാ​യ ഫാ.
ല​യ​ൺ​സ് ക്ല​ബ് ഇ​റ്റ​ലി റോ​മ​യു​ടെ ഭാ​ഗ​മാ​യി ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള.
റോം: ​ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള ഔ​ദ്യോ​ഗി​ക​മാ​യി ല​യ​ൺ​സ് ക്ല​ബ് ഇ​റ്റ​ലി റോ​മ​യു​ടെ ഭാ​ഗ​മാ​യി.
മാ​ര്‍​പാ​പ്പ​യ്ക്ക് ഏ​ല​ക്കാ​മാ​ല സ​മ്മാ​നി​ച്ച് ദ​മ്പ​തി​ക​ൾ.
കോ​ട്ട​യം: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ച് ഏ​ല​ക്കാ​മാ​ല അ​ണി​യി​ക്കാ​നാ​യ​തി​ന്‍റെ നി​ര്‍​വൃ​തി​യി​ലാ​ണ് അ​യ​ര്‍​ക്കു​ന്നം ഇ​ല​ഞ്ഞി
ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.