• Logo

Allied Publications

Europe
പ്ല​സ് ടു​ക്കാ​ർ​ക്ക് ജ​ർ​മ​നി​യി​ൽ ന​ഴ്സാ​കാം
Share
തി​രു​വ​ന​ന്ത​പു​രം: പ്ല​സ് ടു​വി​നു​ശേ​ഷം ജ​ർ​മ​നി​യി​ൽ സൗ​ജ​ന്യ ന​ഴ്സിം​ഗ് പ​ഠ​ന​ത്തി​നും തു​ട​ർ​ന്നു ജോ​ലി​ക്കും അ​വ​സ​ര​മൊ​രു​ക്കു​ന്ന നോ​ർ​ക്ക റൂ​ട്ട്സ് ട്രി​പ്പി​ൾ വി​ൻ ട്രെ​യി​നി പ്രോ​ഗ്രാ​മി​ന്‍റെ ആ​ദ്യ ബാ​ച്ചി​ലേ​ക്ക് ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാം.

ജ​ർ​മ​നി​യി​ൽ ര​ജി​സ്റ്റേ​ർ​ഡ് ന​ഴ്സാ​യി പ്രാ​ക്ടീ​സ് ചെ​യ്യാ​നു​ള​ള വൊ​ക്കേ​ഷ​ന​ൽ ന​ഴ്സിം​ഗ് ട്രെ​യി​നിം​ഗാ​ണു ന​ൽ​കു​ന്ന​ത്. ജ​ർ​മ​ൻ ഭാ​ഷാ പ​രി​ശീ​ല​നം (ബി2 ​ലെ​വ​ൽ വ​രെ), നി​യ​മ​ന​പ്ര​ക്രി​യ​യി​ൽ ഉ​ട​നീ​ള​മു​ള​ള പി​ന്തു​ണ, ജ​ർ​മ​നി​യു​ടെ ആ​രോ​ഗ്യ​പ​രി​പാ​ല​ന മേ​ഖ​ല​യി​ൽ തൊ​ഴി​ൽ സാ​ധ്യ​ത, ജ​ർ​മ​നി​യി​ലെ പ​ഠ​ന സ​മ​യ​ത്തു പ്ര​തി​മാ​സ സ്റ്റൈ​പ​ൻ​ഡ് എ​ന്നി​വ വാ​ഗ്ദാ​നം ചെ​യ്യു​ന്ന​താ​ണു പ​ദ്ധ​തി.

യോ​ഗ്യ​ത: ബ​യോ​ള​ജി ഉ​ൾ​പ്പെ​ടു​ന്ന സ​യ​ൻ​സ് സ്ട്രീ​മി​ൽ, പ്ല​സ് ടു​വി​ന് 60% മാ​ർ​ക്കു​ണ്ടാ​ക​ണം. പ്രാ​യം: 1827. അ​പേ​ക്ഷ: triplewin.norka@ kerala.gov.inഎ​ന്ന ഇ​മെ​യി​ലി​ൽ സി​വി, മോ​ട്ടി​വേ​ഷ​ൻ ലെ​റ്റ​ർ, ജ​ർ​മ​ൻ ഭാ​ഷാ​യോ​ഗ്യ​ത, മു​ൻ​പ​രി​ച​യം (ഓ​പ്ഷ​ണ​ൽ), വി​ദ്യാ​ഭ്യാ​സ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, മ​റ്റ് അ​വ​ശ്യ​രേ​ഖ​ക​ളു​ടെ പ​ക​ർ​പ്പു​ക​ൾ എ​ന്നി​വ സ​ഹി​തം ഈ ​മാ​സം 21ന​കം അ​യ​യ്ക്ക​ണം.

www.nifl.norkaroots.org, www.norkaroots.org

മാ​ര്‍​പാ​പ്പ​യ്ക്ക് ഏ​ല​ക്കാ​മാ​ല സ​മ്മാ​നി​ച്ച് ദ​മ്പ​തി​ക​ൾ.
കോ​ട്ട​യം: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ച് ഏ​ല​ക്കാ​മാ​ല അ​ണി​യി​ക്കാ​നാ​യ​തി​ന്‍റെ നി​ര്‍​വൃ​തി​യി​ലാ​ണ് അ​യ​ര്‍​ക്കു​ന്നം ഇ​ല​ഞ്ഞി
ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' സെ​പ്റ്റം​ബ​ർ 21ന്
ഐ​എ​ഫ്എ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ഡ​ബ്ലി​ൻ: ദ്രോ​ഹ​ഡ​യി​ൽ ഐ​എ​ഫ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ജർമനിയിൽ ഇരട്ടക്കൊല നടത്തിയ പ്രതിയെ പോലീസ് പിടികൂടി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ലെ ബ​വേ​റി​യ മു​ര്‍​നൗ​വി​ല്‍ റ​ഷ്യ​ക്കാ​ര​ന്‍ ഇ​ര​ട്ട കൊ​ല​പാ​ത​കം ന​ട​ത്തി.