• Logo

Allied Publications

Europe
40ാം വെ​ള്ളി​യാ​ഴ്ച​യി​ലെ കു​ർ​ബാ​ന​യും കു​രി​ശി​ന്‍റെ വ​ഴി​യും എ​യി​ൽ​സ്ഫോ​ർ​ഡ് പ്രി​യ​റി തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ
Share
ആ​ഷ്ഫോ​ർ​ഡ്: കോ​യി​ഡോ​ൺ സെ​ന്‍റ് പോ​ൾ മ​ല​ങ്ക​ര മി​ഷ​ന്‍റെ​യും ആ​ഷ്ഫോ​ർ​ഡ് സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര മി​ഷ​ന്‍റെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ വി​ശു​ദ്ധ​വാ​ര ശു​ശ്രൂ​ഷ​ക​ളു​ടെ ഭാ​ഗ​മാ​യി 40ാം വെ​ള്ളി​യാ​ഴ്ച ദി​ന​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യും കു​രി​ശി​ന്‍റെ വ​ഴി​യും ഇ​ട​വ​ക വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് തി​രു​വാ​ലി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ അ​യി​ൽ​സ്ഫോ​ർ​ഡ് പ്രി​യോ​റി ദേ​വാ​ല​യ​ത്തി​ൽ 22ന് ​ഉ​ച്ച​‌യ്ക്ക് 1.30 മു​ത​ൽ ന​ട​ത്ത​പ്പെ​ടു​ന്നു.

യേ​ശു​വി​ന്‍റെ പീ​ഢാ​നു​ഭ​വ​വും കു​രി​ശു​മ​ര​ണ​വും അ​നു​സ്മ​രി​ക്കു​ന്ന കു​രി​ശി​ന്‍റെ വ​ഴി ശു​ശ്രൂ​ഷ​യി​ലേ​ക്കും ശേ​ഷം ന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യി​ലും പ​ങ്കു​ചേ​ർ​ന്ന് അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​ന്ന​തി​ന് എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നതായി പള്ളി കമ്മിറ്റി അറിയിച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:​ അരുൺ 07405384116, പ്രദീപ് 07535761330

മാ​ര്‍​പാ​പ്പ​യ്ക്ക് ഏ​ല​ക്കാ​മാ​ല സ​മ്മാ​നി​ച്ച് ദ​മ്പ​തി​ക​ൾ.
കോ​ട്ട​യം: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ച് ഏ​ല​ക്കാ​മാ​ല അ​ണി​യി​ക്കാ​നാ​യ​തി​ന്‍റെ നി​ര്‍​വൃ​തി​യി​ലാ​ണ് അ​യ​ര്‍​ക്കു​ന്നം ഇ​ല​ഞ്ഞി
ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' സെ​പ്റ്റം​ബ​ർ 21ന്
ഐ​എ​ഫ്എ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ഡ​ബ്ലി​ൻ: ദ്രോ​ഹ​ഡ​യി​ൽ ഐ​എ​ഫ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ജർമനിയിൽ ഇരട്ടക്കൊല നടത്തിയ പ്രതിയെ പോലീസ് പിടികൂടി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ലെ ബ​വേ​റി​യ മു​ര്‍​നൗ​വി​ല്‍ റ​ഷ്യ​ക്കാ​ര​ന്‍ ഇ​ര​ട്ട കൊ​ല​പാ​ത​കം ന​ട​ത്തി.