• Logo

Allied Publications

Europe
യൂ​റോ​പ്പി​ല്‍ "സ​മ്മ​ര്‍ സ​മ​യം' ഞാ​യ​റാ​ഴ്ച ആ​രം​ഭി​ക്കും
Share
ബ​ര്‍​ലി​ന്‍: യൂ​റോ​പ്പി​ല്‍ "സ​മ്മ​ര്‍ സ​മ​യം' ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ ആ​രം​ഭി​ക്കും. സ​മ​യം ഒ​രു മ​ണി​ക്കൂ​ര്‍ മു​ന്നോ​ട്ടു മാ​റ്റി​വ​ച്ചാ​ണ് സ​മ്മ​ര്‍ ടൈം ​ക്ര​മീ​ക​രി​ക്കു​ന്ന​ത്. അ​താ​യ​ത് പു​ല​ര്‍​ച്ചെ ര​ണ്ടി​ന് സ​മ​യം മൂ​ന്നാ​ക്കി മാ​റ്റും.

ന​ട​പ്പു വ​ര്‍​ഷ​ത്തി​ല്‍ മാ​ര്‍​ച്ച് മാ​സ​ത്തി​ലെ അ​വ​സാ​ന​ത്തെ ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് ഈ ​സ​മ​യ​മാ​റ്റം ന​ട​ത്തു​ന്ന​ത്. വ​ര്‍​ഷ​ത്തി​ലെ ഏ​റ്റ​വും ദൈ​ർ​ഘ്യം കു​റ​ഞ്ഞ രാ​ത്രി​യാ​ണി​ത്. ജ​ര്‍​മ​നി​യി​ലെ ബ്രൗ​ണ്‍​ഷൈ്വ​ഗി​ലു​ള്ള ഭൗ​തി​ക ശാ​സ്ത്ര​സാ​ങ്കേ​തി​ക കേ​ന്ദ്ര​ത്തി​ലാ​ണ് (പി​റ്റി​ബി) ഈ ​സ​മ​യ​മാ​റ്റ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കു​ന്ന​ത്.

ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള ട​വ​റി​ല്‍ നി​ന്നും സി​ഗ്ന​ലു​ക​ള്‍ പു​റ​പ്പെ​ടു​വി​ച്ച് സ്വ​യം​ച​ലി​ത നാ​ഴി​ക മ​ണി​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു. 1980 മു​ത​ലാ​ണ് ജ​ര്‍​മ​നി​യി​ല്‍ സ​മ​യ മാ​റ്റം ആ​രം​ഭി​ച്ച​ത്. യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ രാ​ജ്യ​ങ്ങ​ളി​ലും ഇ​പ്പോ​ള്‍ സ​മ​യ മാ​റ്റം പ്രാ​വ​ര്‍​ത്തി​ക​മാ​ണ്.

അ​തു​വ​ഴി മ​ധ്യ​യൂ​റോ​പ്യ​ന്‍ സ​മ​യ​വു​മാ​യി (എം​ഇ​ഇ​സ​ഡ്) തു​ല്യ​ത പാ​ലി​ക്കാ​ന്‍ സ​ഹാ​യ​ക​മാ​കും. പ​ക​ലി​ന് ദൈ​ര്‍​ഘ്യം കൂ​ടു​ത​ലാ​യി​രി​ക്കും എ​ന്ന​താ​ണ് ഇ​തി​ന്‍റെ അ​ടി​സ്ഥാ​നം. രാ​ത്രി​യി​ല്‍ ന​ട​ത്തു​ന്ന ട്രെ​യി​ന്‍ സ​ര്‍​വീ​സി​ലെ സ​മ​യ​മാ​റ്റ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഓ​ട്ടോ​മാ​റ്റി​ക് സം​വി​ധാ​ന​ങ്ങ​ളാ​ണ് ചി​ട്ട​യാ​യി മാ​റ്റം വ​രു​ത്തു​ന്ന​ത്.

സ​മ്മ​റി​ല്‍ ജ​ര്‍​മ​ന്‍ സ​മ​യ​വും ഇ​ന്ത്യ​ന്‍ സ​മ​യ​വു​മാ​യി മു​ന്നോ​ട്ട് മൂ​ന്ന​ര മ​ണി​ക്കൂ​റും ബ്രി​ട്ട​ന്‍, അ​യ​ര്‍​ല​ൻ​ഡ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ള്‍ യൂ​റോ​പ്പി​ലാ​ണെ​ങ്കി​ലും ജ​ര്‍​മ​ന്‍ സ​മ​യ​വു​മാ​യി ഒ​രു മ​ണി​ക്കൂ​ര്‍ പു​റ​കി​ലാ​യി​രി​ക്കും. ഈ ​വ​ര്‍​ഷ​ത്തെ ശൈ​ത്യ​സ​മ​യ​മാ​റ്റം ഒ​ക്ടോ​ബ​ര്‍ 27ന് ​പു​ല​ര്‍​ച്ചെ മൂ​ന്നി​ന് ഒ​രു മ​ണി​ക്കൂ​ര്‍ പി​റ​കോ​ട്ട് തി​രി​ച്ച് വ​ച്ച് ക്ര​മീ​ക​രി​ക്കും.

മാ​ര്‍​പാ​പ്പ​യ്ക്ക് ഏ​ല​ക്കാ​മാ​ല സ​മ്മാ​നി​ച്ച് ദ​മ്പ​തി​ക​ൾ.
കോ​ട്ട​യം: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ച് ഏ​ല​ക്കാ​മാ​ല അ​ണി​യി​ക്കാ​നാ​യ​തി​ന്‍റെ നി​ര്‍​വൃ​തി​യി​ലാ​ണ് അ​യ​ര്‍​ക്കു​ന്നം ഇ​ല​ഞ്ഞി
ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' സെ​പ്റ്റം​ബ​ർ 21ന്
ഐ​എ​ഫ്എ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ഡ​ബ്ലി​ൻ: ദ്രോ​ഹ​ഡ​യി​ൽ ഐ​എ​ഫ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ജർമനിയിൽ ഇരട്ടക്കൊല നടത്തിയ പ്രതിയെ പോലീസ് പിടികൂടി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ലെ ബ​വേ​റി​യ മു​ര്‍​നൗ​വി​ല്‍ റ​ഷ്യ​ക്കാ​ര​ന്‍ ഇ​ര​ട്ട കൊ​ല​പാ​ത​കം ന​ട​ത്തി.