• Logo

Allied Publications

Europe
ലൂ​ക്ക​നി​ൽ വി​ഷു ആ​ഘോ​ഷം 14ന്
Share
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ലെ മ​ല​യാ​ളി ഹി​ന്ദു​കൂ​ട്ടാ​യ്മ​യാ​യ സ​ദ്ഗ​മ​യ സ​ത്സം​ഘി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ഷു ആ​ഘോ​ഷം വി​ഷു​ദി​ന​മാ​യ 14ന് ​ന​ട​ക്കും. ലൂ​ക്ക​നി​ലെ സാ​ർ​സ്ഫീ​ൽ​ഡ്‌​സ്‌ ജി​എ​എ ക്ല​ബി​ൽ രാ​വി​ലെ 11 മു​ത​ൽ നാ​ലു വ​രെ​യാ​ണ് ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ.

ബ്ര​ഹ്മ​ശ്രീ ഇ​ട​ശേരി രാ​മ​ൻ ന​മ്പൂ​തി​രി​യു​ടെ മു​ഖ്യകാ​ർ​മി​ക​ത്വ​ത്തി​ൽ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി വി​ഷു പൂ​ജ​ക​ളോ​ടെ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കും. വി​ഷു​ക്ക​ണി ദ​ർ​ശ​നം, വി​ഷു​ക്കൈ​നീ​ട്ടം, വി​ഷു​സ​ദ്യ, കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​കൾ എന്നിവ ന​ട​ക്കും.

ഭാ​ര​തീ​യ സം​സ്കാ​ര​ത്തെ​ക്കു​റി​ച്ചും മൂ​ല്യ​ങ്ങ​ളെ​ക്കു​റി​ച്ചും മ​ന​സിലാ​ക്കു​ന്ന​തി​നാ​യി കു​ട്ടി​ക​ൾ​ക്കാ​യി ന​ട​ത്തി​വ​ന്നി​രു​ന്ന ബാ​ല​ഗോ​കു​ലം വി​ഷു​ദി​ന​ത്തി​ൽ പു​ന​രാ​രം​ഭി​ക്കും. വി​ഷു ആ​ഘോ​ഷ​ത്തി​ലും ബാ​ല​ഗോ​കു​ല​ത്തി​ലും പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​ന്ന​വ​ർ 08925 10985, 08526 69280 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.

മാ​ര്‍​പാ​പ്പ​യ്ക്ക് ഏ​ല​ക്കാ​മാ​ല സ​മ്മാ​നി​ച്ച് ദ​മ്പ​തി​ക​ൾ.
കോ​ട്ട​യം: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ച് ഏ​ല​ക്കാ​മാ​ല അ​ണി​യി​ക്കാ​നാ​യ​തി​ന്‍റെ നി​ര്‍​വൃ​തി​യി​ലാ​ണ് അ​യ​ര്‍​ക്കു​ന്നം ഇ​ല​ഞ്ഞി
ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' സെ​പ്റ്റം​ബ​ർ 21ന്
ഐ​എ​ഫ്എ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ഡ​ബ്ലി​ൻ: ദ്രോ​ഹ​ഡ​യി​ൽ ഐ​എ​ഫ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ജർമനിയിൽ ഇരട്ടക്കൊല നടത്തിയ പ്രതിയെ പോലീസ് പിടികൂടി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ലെ ബ​വേ​റി​യ മു​ര്‍​നൗ​വി​ല്‍ റ​ഷ്യ​ക്കാ​ര​ന്‍ ഇ​ര​ട്ട കൊ​ല​പാ​ത​കം ന​ട​ത്തി.