• Logo

Allied Publications

Europe
ത​ട​വു​കാ​രും ക​ലാ​കാ​ര​ന്മാ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി മാ​ർ​പാ​പ്പ
Share
റോം: ​ഇ​റ്റ​ലി​യി​ലെ വെ​നീ​സി​ൽ വ​നി​താ ത​ട​വു​കാ​രു​മാ​യും ക​ലാ​കാ​ര​ന്മാ​രു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ. ഒ​രു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​ണ് മാ​ർ​പാ​പ്പ വെ​നീ​സി​ലെ​ത്തി​യ​ത്.

വ​ത്തി​ക്കാ​നി​ൽ​നി​ന്ന് ഇ​ന്ന​ലെ രാ​വി​ലെ 6.30ന് ​ഹെ​ലി​കോ​പ്റ്റ​റി​ൽ പു​റ​പ്പെ​ട്ട മാ​ർ​പാ​പ്പ രാ​വി​ലെ എ​ട്ടി​നു വെ​നീ​സി​ലെ​ത്തി. വ​നി​താ ത​ട​വു​കാ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ശേ​ഷം ജ​യി​ൽ ചാ​പ്പ​ലി​ൽ ബി​നാ​ലെ ക​ലാ​കാ​ര​ന്മാ​രു​മാ​യി മാ​ർ​പാ​പ്പ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

വെ​നീ​സി​ലെ സെ​ന്‍റ് മാ​ർ​ക്സ് ച​ത്വ​ര​ത്തി​ൽ മാ​ർ​പാ​പ്പ അ​ർ​പ്പി​ച്ച വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ അ​നേ​ക​ർ പ​ങ്കു​കൊ​ണ്ടു.

ലി​വ​ര്‍​പൂ​ൾ ഡാ​ബാ ക്രി​ക്ക​റ്റ് ടൂ​ര്‍​ണ​മെ​ന്‍റ്; മാ​ഞ്ച​സ്റ്റ​ർ നൈ​റ്റ്സ് ചാ​മ്പ്യ​ന്മാ​ർ.
ലി​വ​ര്‍​പൂ​ൾ: ഡാ​ബാ ക​പ്പ് ക്രി​ക്ക​റ്റ് ടൂ​ര്‍​ണ​മെ​ന്‍റി​ൽ മാ​ഞ്ച​സ്റ്റ​ർ നൈ​റ്റ്സ് ചാ​മ്പ്യ​ന്മാ​രാ​യി.
ല​ണ്ട​നി​ൽ ഇ​ന്ത്യക്കാ​രി കു​ത്തേ​റ്റു മ​രി​ച്ചു.
ല​ണ്ട​ൻ: വ​ട​ക്ക് പ​ടി​ഞ്ഞാ​റ​ൻ ല​ണ്ട​നി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ സ്ത്രീ ​കു​ത്തേ​റ്റു മ​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ ഉ​ന്ന​ത വി​ജ​യം നേടി‌യവ​ർ​ക്ക് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​വാ​ർ​ഡ് വി​ത​ര​ണം ന​ട​ത്തി.
ഡ​ബ്ലി​ൻ: കാ​റ്റി​ക്കി​സം സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ കു​ട്ടി​ക​ൾ​ക്കും ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ത്തി​ൽ നാ​ഷ​ണ​ൽ ത​ല​ത്തി​ൽ
പരിശുദ്ധാത്മ അഭിഷേക റസിഡൻഷ്യൽ ധ്യാനം കേംബ്രിഡ്ജിൽ വ്യാ​ഴാ​ഴ്ച മുതൽ.
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ "പ​രി​ശു​ദ്ധാ​ത്മ അ​ഭി​ഷേ​ക റസി​ഡ​ൻ​ഷ്യ​ൽ
കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റിക്ക് നവ നേതൃത്വം.
ല​ണ്ട​ൻ: കോ​ള്‍​ചെ​സ്റ്റ​ര്‍ മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി പൊ​തു​യോ​ഗ​വും ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.