• Logo

Allied Publications

Europe
മേ​രി വി​സ്കോ​ട്ട് ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു
Share
കാ​ൾ​സ് റൂ​ഹെ: തൃ​ശൂ​ർ പു​ത്ത​ൻ​ചി​റ കൊ​മ്പ​ത്ത്ക​ട​വ് വ​ട​ക്കി​നേ​ട​ത്ത് ചേ​രി​യ​പ്പ​റ​മ്പി​ൽ വ​ർ​ഗീ​സി​ന്‍റെ മ​ക​ൾ ഗു​ണ്ട​ർ വി​സ്കോ​ട്ടി​ന്‍റെ ഭാ​ര്യ​യു​മാ​യ മേ​രി വി​സ്കോ​ട്ട് (75) ജ​ർ​മ​നി​യി​ലെ കാ​ൾ​സ് റൂ​ഹെ​യി​ൽ അ​ന്ത​രി​ച്ചു.

സം​സ്കാ​രം പി​ന്നീ​ട് ജ​ർ​മ​നി​യി​ൽ. മ​ക​ൾ: മാ​ർ​ട്ടീ​ന സൊ​റെ​ന്‍റി​നോ. മ​രു​മ​ക​ൻ നി​ക്കോ​ളാ​സ് സൊ​റെ​ന്‍റി​നോ. സ​ഹോ​ദ​ര​ങ്ങ​ൾ: സി​സി​ലി, ജോ​ണി, തോ​മ​സ്, ഡെ​യ്സി, ഡേ​വി​സ്, ജോ​സ്.

പരിശുദ്ധാത്മ അഭിഷേക റെസിഡൻഷ്യൽ ധ്യാനം കേംബ്രിഡ്ജിൽ മേയ് 16 മുതൽ.
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഇവാഞ്ചലൈസേഷൻ കമ്മീഷന്‍റെ നേതൃത്വത്തിൽ "പരിശുദ്ധാത്മ അഭിഷേക റെസിഡൻഷ്യൽ ധ്യാനം’ സംഘടിപ്പിക്കുന്നു.
കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റിക്ക് നവ നേതൃത്വം.
ലണ്ടൻ : കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതുയോഗവും ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു.
നെമോ മെറ്റ്ലർ യൂറോവിഷൻ ജേതാവ്.
സ്റ്റോക്ക്ഹോം ∙ സ്വീഡനിലെ മാൽമോയിൽ നടന്ന യൂറോവിഷൻ ഗാനമത്സരത്തിന്‍റെ 68ാം പതിപ്പിൽ നെമോ മെറ്റ്ലർ (24) വിജയം നേടി.
യൂ​റോ​പ്പ് ശ​ക്ത​മാ​ക്കാ​ൻ സം​യു​ക്ത ആ​ഹ്വാ​ന​വു​മാ​യി ജ​ര്‍​മ​ന്‍, ഇ​റ്റാ​ലി​യ​ന്‍, ഓ​സ്ട്രി​യ​ന്‍ പ്ര​സി​ഡന്‍റുമാർ.
ബ്ര​സ​ല്‍​സ്: ജൂ​ണ്‍ 6 മു​ത​ല്‍ 9 വ​രെ ന​ട​ക്കു​ന്ന യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ പാ​ര്‍​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി പ്ര​സി​ദ്ധീ​ക
വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജൺ കലാസാംസ്കാരിക വേദിയിൽ ഡോ. വർഗീസ് മൂലൻ മുഖ്യാതിഥിയായി.
ലണ്ടൻ: വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജൻ ഒരുക്കുന്ന കലാസാംസ്കാരിക വേദിയുടെ 14ാം സമ്മേളനം പ്രമുഖ പ്രവാസി വ്യവസായി ഡോ. വർഗീസ് മൂലൻ ഉദ്ഘാടനം ചെയ്യും.