Fifa U 17 World cup
  Back to Home
ലോ​​ക​​ക​​പ്പ് റി​​വ്യൂ​​ മീ​​റ്റിം​​ഗി​​ന് സി​​ഒ​​എ; കോ​​ഹ്‌ലി​​യും ശാ​​സ്ത്രി​​യും ചോ​​ദ്യ​​ങ്ങ​​ൾ നേ​​രി​​ടേ​​ണ്ടി​​വ​​രും


മും​​ബൈ: ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​ൽ അ​​പ്ര​​തീ​​ക്ഷി​​ത തോ​​ൽ​​വി​​യി​​ലൂ​​ടെ പു​​റ​​ത്താ​​യ ടീം ​​ഇ​​ന്ത്യ​​യെ കാ​​ത്തി​​രി​​ക്കു​​ന്ന​​ത് ചോ​​ദ്യ​​ശ​​ര​​ങ്ങ​​ളു​​ടെ വാ​​രി​​ക്കു​​ഴി. സു​​പ്രീം​​കോ​​ട​​തി നി​​യോ​​ഗി​​ച്ച ക​​മ്മി​​റ്റി ഓ​​ഫ് അ​​ഡ്മി​​നി​​സ്ട്രേ​​റ്റേ​​ഴ്സ് (സി​​ഒ​​എ) ഇ​​ന്ത്യ​​യു​​ടെ ലോ​​ക​​ക​​പ്പ് പ്ര​​ക​​ട​​നം വി​​ല​​യി​​രു​​ത്ത​​ൽ ന​​ട​​ത്തും.

സി​​ഒ​​എ​​യു​​ടെ റി​​വ്യൂ​​ മീ​​റ്റിം​​ഗി​​ൽ ഇ​​ന്ത്യ​​ൻ ടീം ​​ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി, ​മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​ൻ ര​​വി ശാ​​സ്ത്രി എ​​ന്നി​​വ​​ർ വി​​വി​​ധ ചോ​​ദ്യ​​ങ്ങ​​ൾ​​ക്ക് മ​​റു​​പ​​ടി ന​​ല്കേ​​ണ്ടി​​വ​​രും. ലോ​​ക​​ക​​പ്പി​​ലെ ടീം ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ് സം​​ബ​​ന്ധി​​ച്ചു​​ള്ള ചോ​​ദ്യ​​ങ്ങ​​ളാ​​ണ് കോ​​ഹ്‌​ലി​​യെ​​യും ശാ​​സ്ത്രി​​യെ​​യും കാ​​ത്തി​​രി​​ക്കു​​ന്ന​​തെ​​ന്നാ​​ണ് സൂ​​ച​​ന. അ​​ടു​​ത്ത വ​​ർ​​ഷം ഓ​​സ്ട്രേ​​ലി​​യ​​യി​​ൽ ന​​ട​​ക്കു​​ന്ന ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് മു​​ൻ​​നി​​ർ​​ത്തി ടീം ​​സെ​​ല​​ക്ട​​ർ​​മാ​​രു​​മാ​​യും സി​​ഒ​​എ കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തും.

വി​​നോ​​ദ് റാ​​യ് ചെ​​യ​​ർ​​മാ​​നാ​​യ സി​​ഒ​​എ സ​​മി​​തി​​യി​​ൽ ഡ​​യാ​​ന എ​​ഡു​​ൽ​​ജി, റ​​ട്ട. ലെ​​ഫ്റ്റ​​ന​​ന്‍റ് ജ​​ന​​റ​​ൽ ര​​വി തോ​​ഡെ എ​​ന്നി​​വ​​രാ​​ണു​​ള്ള​​ത്. ഇ​​ന്ത്യ​​ൻ ടീം ​​നാ​​ട്ടി​​ൽ തി​​രി​​ച്ചെ​​ത്തി​​യ ഉ​​ട​​നെ യോ​​ഗം ചേ​​രു​​മെ​​ന്ന് വി​​നോ​​ദ് റാ​​യ് പ​​റ​​ഞ്ഞു.

ചോ​​ദ്യം ഒ​​ന്ന്:

അ​​ന്പാ​​ട്ടി റാ​​യു​​ഡു​​വി​​നെ ത​​ഴ​​ഞ്ഞ​​ത് എ​​ന്തു​​കൊ​​ണ്ട് എ​​ന്ന​​താ​​കും റി​​വ്യൂ​​മീ​​റ്റിം​​ഗി​​ൽ ഉ​​ന്ന​​യി​​ക്ക​​പ്പെ​​ടു​​ന്ന പ്ര​​ധാ​​ന ചോ​​ദ്യ​​മെ​​ന്നാ​​ണ് സൂ​​ച​​ന. ലോ​​ക​​ക​​പ്പി​​നു തൊ​​ട്ടു​​മു​​ന്പാ​​ണ് റാ​​യു​​ഡു​​വി​​നെ പൂ​​ർ​​ണ​​മാ​​യി ത​​ഴ​​ഞ്ഞ​​ത്. ന്യൂ​​സി​​ല​​ൻ​​ഡ് പ​​ര്യ​​ട​​ന​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ ടോ​​പ് സ്കോ​​റ​​ർ ആ​​യി​​രു​​ന്നു റാ​​യു​​ഡു. ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ ഇ​​ന്ത്യ​​ൻ പ​​ര്യ​​ട​​ന​​ത്തി​​ൽ​​വ​​രെ റാ​​യു​​ഡു ആ​​യി​​രു​​ന്നു നാ​​ലാം ന​​ന്പ​​ർ ബാ​​റ്റ്സ്മാ​​ൻ. ലോ​​ക​​ക​​പ്പ് ടീ​​മി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​ല്ലെ​​ങ്കി​​ൽ എ​​ന്തു​​കൊ​​ണ്ട് അ​​തു​​വ​​രെ റാ​​യു​​ഡു​​വി​​നെ നാ​​ലാം ന​​ന്പ​​റി​​ൽ ക​​ളി​​പ്പി​​ച്ചു എ​​ന്ന​​തും ചോ​​ദ്യ​​മാ​​യേ​​ക്കും. ലോ​​ക​​ക​​പ്പി​​നു​​ള്ള റി​​സ​​ർ​​വ് ടീ​​മി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടും ര​​ണ്ട് ക​​ളി​​ക്കാ​​ർ (ശി​​ഖ​​ർ ധ​​വാ​​ൻ, വി​​ജ​​യ് ശ​​ങ്ക​​ർ) പ​​രി​​ക്കേ​​റ്റ് പു​​റ​​ത്താ​​യി​​ട്ടും റാ​​യു​​ഡു​​വി​​നെ എ​​ന്തു​​കൊ​​ണ്ട് ടീ​​മി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ല്ലെ​​ന്ന​​തും കോ​​ഹ്‌ലി​​യെ​​യും ശാ​​സ്ത്രി​​യെ​​യും സെ​​ല​​ക്ട​​ർ​​മാ​​രെ​​യും പ്ര​​തി​​ക്കൂ​​ട്ടി​​ൽ നി​​ർ​​ത്തും. വി​​ജ​​യ് ശ​​ങ്ക​​ർ പ​​രി​​ക്കേ​​റ്റ് പു​​റ​​ത്താ​​യ​​പ്പോ​​ൾ മാ​​യ​​ങ്ക് അ​​ഗ​​ർ​​വാ​​ളി​​നെ ടീ​​മി​​ലെ​​ടു​​ത്ത​​തി​​നു​​പി​​ന്നാ​​ലെ അ​​ന്പാ​​ട്ടി റാ​​യു​​ഡു ക്രി​​ക്ക​​റ്റി​​ൽ​​നി​​ന്ന് വി​​ര​​മി​​ക്ക​​ൽ പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു. ഇ​​തും ചോ​​ദ്യ​​ങ്ങ​​ളു​​ടെ​​യും സം​​ശ​​യ​​ങ്ങ​​ളു​​ടെ​​യും മൂ​​ർ​​ച്ച കൂ​​ട്ടും.

ചോ​​ദ്യം ര​​ണ്ട്:

ഇ​​ന്ത്യ​​ൻ ടീ​​മി​​ൽ മൂ​​ന്ന് വി​​ക്ക​​റ്റ് കീ​​പ്പ​​ർ​​മാ​​രു​​ടെ ആ​​വ​​ശ്യം എ​​ന്താ​​ണ് എ​​ന്ന​​താ​​ണ് മ​​റ്റൊ​​രു ചോ​​ദ്യം, പ്ര​​ത്യേ​​കി​​ച്ച് ദി​​നേ​​ശ് കാ​​ർ​​ത്തി​​ക്ക്. ഏ​​ക​​ദി​​ന​​ത്തി​​ൽ നാ​​ളു​​ക​​ളാ​​യി കാ​​ർ​​ത്തി​​ക് മി​​ക​​ച്ച പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​ച്ചി​​രു​​ന്നി​​ല്ല, ലോ​​ക​​ക​​പ്പി​​നു തൊ​​ട്ടു​​മു​​ന്പ് ന​​ട​​ന്ന ഐ​​പി​​എ​​ലി​​ലും സ്ഥി​​തി​​യി​​ൽ മാ​​റ്റ​​മി​​ല്ലാ​​യി​​രു​​ന്നു. മു​​തി​​ർ​​ന്ന വി​​ക്ക​​റ്റ് കീ​​പ്പ​​ർ എം.​​എ​​സ്. ധോ​​ണി, ധ​​വാ​​ന്‍റെ പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്ന് ടീ​​മി​​ലെ​​ത്തി​​യ ഋ​​ഷ​​ഭ് പ​​ന്ത്, കാ​​ർ​​ത്തി​​ക് എ​​ന്നി​​വ​​ർ ഇ​​ന്ത്യ​​യു​​ടെ പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നി​​ൽ ഉ​​ൾ​​പ്പെ​​ട്ടി​​രു​​ന്നു.

ചോ​​ദ്യം മൂ​​ന്ന്:

ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രേ സെ​​മി​​യി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ട മ​​ത്സ​​ര​​ത്തി​​ൽ 5/3 എ​​ന്ന ദ​​യ​​നീ​​യാ​​വ​​സ്ഥ​​യി​​ൽ ഇ​​ന്ത്യ നി​​ൽ​​ക്കു​​ന്പോ​​ൾ എം.​​എ​​സ്. ധോ​​ണി​​യെ എ​​ന്തു​​കൊ​​ണ്ട് ഏ​​ഴാം ന​​ന്പ​​റി​​ൽ ഇ​​റ​​ക്കി എ​​ന്ന​​തും ചോ​​ദ്യ​​മാ​​കു​​ന്നു. ഇ​​ന്ത്യ പ​​രാ​​ജ​​യ​​പ്പെ​​ട്ട മ​​ണി​​ക്കൂ​​ർ മു​​ത​​ൽ ഈ ​​ചോ​​ദ്യം ആ​​രാ​​ധ​​ക​​രും സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​ർ, സു​​നി​​ൽ ഗാ​​വ​​സ്ക്ക​​ർ തു​​ട​​ങ്ങി​​യ​​വ​​രു​​ൾ​​പ്പെ​​ടെ​​യു​​ള്ള പ്ര​​മു​​ഖ​​രും ചോ​​ദി​​ച്ച​​താ​​ണ്. ബാ​​റ്റിം​​ഗ് പ​​രി​​ശീ​​ല​​ക​​നാ​​യ സ​​ഞ്ജ​​യ് ബം​​ഗാ​​ർ ആ​​ണ് ധോ​​ണി​​യു​​ടെ ബാ​​റ്റിം​​ഗ് ഓ​​ർ​​ഡ​​ർ തീ​​രു​​മാ​​നി​​ച്ച​​തെ​​ന്നും ര​​വി ശാ​​സ്ത്രി അ​​തി​​ന് സ​​മ്മ​​തം മൂ​​ളു​​ക​​യാ​​യി​​രു​​ന്നു എ​​ന്നു​​മാ​​ണ് സൂ​​ച​​ന.

തോ​​ൽ​​വി സി​​ഒ​​എ​​യു​​ടെ മു​​ന്നി​​ലെ​​ത്തി​​യെ​​ങ്കി​​ലും നി​​ല​​വി​​ലെ അ​​ഞ്ച് അം​​ഗ സെ​​ല​​ക‌്ഷ​​ൻ ക​​മ്മി​​റ്റി ബി​​സി​​സി​​ഐ​​യു​​ടെ അ​​ടു​​ത്ത എ​​ജി​​എം വ​​രെ തു​​ട​​രും. സെ​​ല​​ക‌്ഷ​​ൻ മീ​​റ്റിം​​ഗു​​ക​​ളി​​ൽ പാ​​ന​​ലി​​ൽ അം​​ഗ​​മാ​​യ സ​​ര​​ണ്‍​ദീ​​പ് സിം​​ഗ്, ദേ​​വാ​​ങ് ഗാ​​ന്ധി എ​​ന്നി​​വ​​ർ കാ​​ര്യ​​മാ​​യ സ്വാ​​ധീ​​നം ചെ​​ലു​​ത്താ​​റി​​ല്ല. ജ​​തി​​ൻ പ​​ര​​ഞ്ജ​​പെ, ഗ​​ഗ​​ൻ ഹൂ​​ഡ എ​​ന്നി​​വ​​ർ പാ​​ന​​ലി​​ൽ എ​​ത്തി​​യ​​തോ​​ടെ​​യാ​​ണ് എം.​​എ​​സ്.​​കെ. പ്ര​​സാ​​ദി​​ന് അ​​ല്പം വി​​ശ്ര​​മം ല​​ഭി​​ച്ച​​തെ​​ന്നാ​​ണ് ബി​​സി​​സി​​ഐ വൃ​​ത്ത​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള സൂ​​ച​​ന. അ​​തി​​നി​​ടെ സ​​ര​​ണ്‍​ദീ​​പ് സിം​​ഗ് ഇ​​ന്ത്യ​​ൻ കി​​റ്റി​​ൽ ടീ​​മി​​ന്‍റെ നെ​​റ്റ് സെ​​ഷ​​നി​​ൽ എ​​ത്തി​​യ​​ത് പ​​ല സം​​ശ​​യ​​ങ്ങ​​ൾ​​ക്കും വ​​ഴി​​വ​​യ്ക്കു​​ന്നു.

ടീം ​​ഗെ​​യിം ഉ​​ണ്ടാ​​യി​​ല്ല: രോ​​ഹി​​ത്

ലോ​​ക​​ക​​പ്പി​​ൽ ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീ​​മി​​ന് ഒ​​രു ടീം ​​ഗെ​​യിം പു​​റ​​ത്തെ​​ടു​​ക്കാ​​ൻ സാ​​ധി​​ച്ചി​​ല്ലെ​​ന്ന കു​​റ്റ​​പ്പെ​​ടു​​ത്ത​​ലു​​മാ​​യി ഉ​​പ​​നാ​​യ​​ക​​ൻ രോ​​ഹി​​ത് ശ​​ർ​​മ. ആ​​വ​​ശ്യ​​സ​​മ​​യ​​ത്ത് ടീം ​​ഗെ​​യിം പു​​റ​​ത്തെ​​ടു​​ക്കാ​​ൻ സാ​​ധി​​ച്ചി​​ല്ല. 30 മി​​നി​​റ്റ​​ത്തെ ദ​​യ​​നീ​​യ ക​​ളി കി​​രീ​​ടം നേ​​ടാ​​നു​​ള്ള സാ​​ധ്യ​​ത​​യാ​​ണ് ഇ​​ല്ലാ​​താ​​ക്കി​​യ​​ത്- രോ​​ഹി​​ത് ട്വി​​റ്റ​​റി​​ൽ കു​​റി​​ച്ചു.

സെ​​മി​​യി​​ൽ ര​​വീ​​ന്ദ്ര ജ​​ഡേ​​ജ​​യു​​ടെ മാ​​സ്മ​​രി​​ക ഇ​​ന്നിം​​ഗി​​നി​​ടെ പൂ​​ർ​​ണ പി​​ന്തു​​ണ​​യു​​മാ​​യി രോ​​ഹി​​ത് പ​​വ​​ലി​​യ​​നി​​ൽ നി​​ല​​യു​​റ​​പ്പി​​ച്ചി​​രു​​ന്നു. ഒ​​രു​​വേ​​ള ജ​​ഡേ​​ജ റ​​ണ്ണൗ​​ട്ടി​​നു​​ള്ള സാ​​ധ്യ​​ത വ​​ന്ന​​പ്പോ​​ൾ കൈ ​​മ​​സി​​ൽ​​സ് തൊ​​ട്ട് കാ​​ണി​​ച്ച് ‘ബി ​​സ്ട്രോം​​ഗ് ’ എ​​ന്ന അം​​ഗ്യം രോ​​ഹി​​ത് കാ​​ണി​​ച്ചി​​രു​​ന്നു.


തോ​​ൽ​​വി​​ക്കു കാ​​ര​​ണം നാ​​ലാം ന​​ന്പ​​ർ: ശാ​​സ്ത്രി

ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റ് സെ​​മി​​യി​​ൽ ഇ​​ന്ത്യ​​ൻ പ​​രാ​​ജ​​യ​​ത്തി​​നു കാ​​ര​​ണം ബാ​​റ്റിം​​ഗി​​ൽ നാ​​ലാം ന​​ന്പ​​റി​​ൽ ഉ​​ണ്ടാ​​യ പ്ര​​ശ്ന​​മാ​​ണെ​​ന്ന് ഒ​​ടു​​വി​​ൽ മു​​ഖ്യ പ​​രി​​ശീ​​ല​​ക​​ൻ ര​​വി ശാ​​സ്ത്രി സ​​മ്മ​​തി​​ച്ചു. മ​​ധ്യ​​നി​​ര​​യി​​ൽ ക​​രു​​ത്തു​​റ്റ ഒ​​രു ബാ​​റ്റ്സ്മാ​​ൻ ഉ​​ണ്ടാ​​യി​​രു​​ന്നി​​ല്ല. കെ.​​എ​​ൽ. രാ​​ഹു​​ൽ നാ​​ലാം ന​​ന്പ​​റി​​ൽ എ​​ത്തി​​യ​​പ്പോ​​ൾ പ്ര​​ശ്നം ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ൽ പ​​രി​​ഹ​​രി​​ക്ക​​പ്പെ​​ട്ടു. എ​​ന്നാ​​ൽ, ശി​​ഖ​​ർ ധ​​വാ​​ൻ പ​​രി​​ക്കേ​​റ്റ് പു​​റ​​ത്താ​​യ​​തോ​​ടെ രാ​​ഹു​​ൽ ഓ​​പ്പ​​ണിം​​ഗി​​ലേ​​ക്ക് മാ​​റി. വി​​ജ​​യ് ശ​​ങ്ക​​ർ നാ​​ലാം ന​​ന്പ​​റി​​ൽ എ​​ത്തി​​യെ​​ങ്കി​​ലും അ​​ദ്ദേ​​ഹ​​വും പ​​രി​​ക്കേ​​റ്റ് പു​​റ​​ത്താ​​യ​​തോ​​ടെ ഇ​​ന്ത്യ​​ൻ ടീ​​മി​​ന് ക​​ര​​ക​​യ​​റാ​​ൻ സാ​​ധി​​ച്ചി​​ല്ല- ശാ​​സ്ത്രി പ​​റ​​ഞ്ഞു.

നാ​​ലാം ന​​ന്പ​​റി​​ൽ പ്ര​​ശ്നം ഉ​​ണ്ടാ​​യി​​രു​​ന്നെ​​ന്ന് കു​​റ്റ​​സ​​മ്മ​​തം ന​​ട​​ത്തു​​ന്ന ശാ​​സ്ത്രി, വി​​ജ​​യ് ശ​​ങ്ക​​ർ പു​​റ​​ത്താ​​യ​​പ്പോ​​ൾ പ​​ക​​രം ഓ​​പ്പ​​ണിം​​ഗ് ബാ​​റ്റ്സ്മാ​​നാ​​യ മാ​​യ​​ങ്ക് അ​​ഗ​​ർ​​വാ​​ളി​​നെ​​യാ​​ണ് 15 അം​​ഗ ടീ​​മി​​ലെ​​ടു​​ത്ത​​തെ​​ന്ന​​ത് സൗ​​ക​​ര്യ​​പൂ​​ർ​​വം മ​​റ​​ന്നു. റി​​സ​​ർ​​വ് പ​​ട്ടി​​ക​​യി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്ന, നാ​​ലാം ന​​ന്പ​​റി​​ൽ ക​​ളി​​ച്ച് ക​​ഴി​​വ് തെ​​ളി​​യി​​ച്ച അ​​ന്പാ​​ട്ടി റാ​​യു​​ഡു​​വി​​നെ ടീ​​മി​​ലേ​​ക്ക് പ​​രി​​ഗ​​ണി​​ച്ചി​​ല്ലെ​​ന്ന​​താ​​ണ് വാ​​സ്ത​​വം.

ഇ​​ന്ത്യ​​ക്ക് ആ​​വ​​ശ്യ​​ത്തി​​ന് ഓ​​പ്പ​​ണിം​​ഗ് ബാ​​റ്റ്സ്മാ​ന്മാ​​രി​​ല്ലെ​​ന്ന​​തും ടീ​​മി​​ന്‍റെ പ​​രാ​​ജ​​യ കാ​​ര​​ണ​​മാ​​യി ചൂ​​ണ്ടി​​കാ​​ണി​​ക്ക​​പ്പെ​​ടു​​ന്നു. ധ​​വാ​​ന്‍റെ പു​​റ​​ത്താ​​ക​​ൽ അ​​താ​​ണ് തെ​​ളി​​യി​​ച്ച​​തെ​​ന്നാ​​ണ് അ​​ഭി​​പ്രാ​​യം.

ഫൈ​​ന​​ൽ​​വ​​രെ ഇ​​ന്ത്യ ഇം​​ഗ്ല​​ണ്ടി​​ൽ

ലണ്ടൻ: ലോ​​ക​​ക​​പ്പ് സെ​​മി​​യി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ടെ​​ങ്കി​​ലും ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീം ​​ഫൈ​​ന​​ൽ​​വ​​രെ ഇം​​ഗ്ല​​ണ്ടി​​ൽ തു​​ട​​രും. ഞാ​​യ​​റാ​​ഴ്ച​​ത്തെ ഫൈ​​ന​​ലി​​നു​​ശേ​​ഷ​​മാ​​ണ് ഇ​​ന്ത്യ​​ൻ ടീം ​​ബാ​​ച്ചു​​ക​​ളാ​​യി നാ​​ട്ടി​​ലേ​​ക്കു മ​​ട​​ങ്ങു​​ക. സെ​​മി​​യി​​ലെ പ​​രാ​​ജ​​യ​​ത്തി​​നു​​ശേ​​ഷ​​മാ​​ണ് മ​​ട​​ക്ക ടി​​ക്ക​​റ്റ് ബു​​ക്ക് ചെ​​യ്ത​​ത്. അ​​തു​​കൊ​​ണ്ടാ​​ണ് നാ​​ട്ടി​​ലേ​​ക്ക് മ​​ട​​ങ്ങാ​​ൻ വൈ​​കു​​ന്ന​​തെ​​ന്നാ​​ണ് ടീം ​​വൃ​​ത്ത​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള സൂ​​ച​​ന.
ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ളു​​ടെ കു​​ടും​​ബ​​ങ്ങ​​ൾ, സ​​പ്പോ​​ർ​​ട്ടിം​​ഗ് സ്റ്റാ​​ഫു​​ക​​ൾ, താ​​ര​​ങ്ങ​​ൾ എ​​ല്ലാ​​വ​​രും 14നു​​ശേ​​ഷ​​മേ നാ​​ട്ടി​​ലേ​​ക്ക് മ​​ട​​ങ്ങൂ.
കിരീടം ക്രിക്കറ്റിന്‍റെ തറവാട്ടിലേക്ക്; ഇം​ഗ്ല​ണ്ട് ലോ​ക​ചാ​മ്പ്യ​ന്മാ​ർ
ലോ​ഡ്സ്: ക്രി​ക്ക​റ്റി​ന്‍റെ മെ​ക്ക​യി​ലെ ത്ര​സി​പ്പി​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ലോ​ക​ക്രി​ക്ക​റ്റി​ന് പു​തി​യ കി​രീ​ടാ​വ​കാ​ശി​ക​ളാ​യി ഇം​ഗ്ല​ണ്ട്. ത്ര​സി​പ്പി​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ
ഇം​ഗ്ല​ണ്ടി​ന് ആ​ദ്യ ലോ​ക​കി​രീ​ട​ത്തി​ലേ​ക്ക് 242 റ​ൺ​സ് ദൂ​രം മാ​ത്രം
ലോ​ർ​ഡ്സ്: ഇം​ഗ്ല​ണ്ടി​ന് ആ​ദ്യ​മാ​യൊ​രു ലോ​ക കി​രീ​ടം ചൂ​ടാ​ൻ 242 റ​ണ്‍​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യം. നി​ശ്ചി​ത 50 ഓ​വ​റി​ല്‍ ന്യൂ​സി​ല​ന്‍​ഡ് എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 241 റ​ണ്‍​സ് നേ​ടി. 55
ക​​ന്നി​​ക്കി​​രീ​​ട​​ത്തി​​നാ​​യി ഇം​ഗ്ല​​ണ്ടും ന്യൂ​​സി​​ല​​ൻ​​ഡും
ല​​ണ്ട​​ൻ: ക്രി​​ക്ക​​റ്റി​​ന്‍റെ ഈ​​റ്റി​​ല്ല​​മാ​​യ ലോ​​ഡ്സി​​ൽ ഇ​​ന്ന് ഏ​​ക​​ദി​​ന ലോ​​ക രാ​​ജാ​​ക്ക​ന്മാ​​രു​​ടെ കി​​രീ​​ട ധാ​​ര​​ണം. പ​​ന്ത്ര​​ണ്ടാം ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ഫൈ​​ന​​ലി​​ൽ
ഇം​ഗ്ല​ണ്ട് കൂ​ളാ​യി ഫൈ​ന​ലി​ൽ; ഇ​ക്കു​റി പു​തി​യ അ​വ​കാ​ശി​ക​ൾ
ബ​ർ​മിം​ഗാം: ഏ​ക​ദി​ന ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ന്‍റെ ക​ലാ​ശ​പോ​രി​ന്‍റെ ചി​ത്രം തെ​ളി​ഞ്ഞു. ബ​ർ​മിം​ഗാം ന​ട​ന്ന ര​ണ്ടാം സെ​മി​ഫൈ​ന​ലി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ഓ​സ്‌​ട്രേ​ലി​യ​യെ അ​നാ​യാ​സം
എ​റി​ഞ്ഞൊ​തു​ക്കി ഇം​ഗ്ലീ​ഷ് ബൗ​ള​ർ​മാ​ർ; ഓ​സീ​സ് 223ന് ​പു​റ​ത്ത്
ബ​ർ​മിം​ഗാം: ഏ​ക​ദി​ന ലോ​ക​ക​പ്പി​ന്‍റെ ക​ലാ​ശ​പോ​ര് ക​ളി​ക്കാ​ൻ ഇം​ഗ്ല​ണ്ടി​ന് 224 റ​ൺ​സ് വേ​ണം. സെ​മി​യി​ൽ ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഓ​സ്ട്രേ​ലി​യ 49 ഓ​വ​റി​ൽ 223 റ​ൺ​സി​ന്
ക്ഷ​മി​ക്കു​ക ജ​ഡേ​ജ... ക​റു​ത്ത കു​തി​ര​ക​ൾ​ക്ക് മു​ന്നി​ൽ പൊ​രു​തി വീ​ണ് ഇ​ന്ത്യ
മാ​ഞ്ച​സ്റ്റ​ർ: ക​പി​ലി​നും ധോ​ണി​ക്കും ശേ​ഷം ഇ​ന്ത്യ​ക്കാ​യി ലോ​ക​ക​പ്പു​യ​ർ​ത്താ​മെ​ന്ന വി​രാ​ട് കോ​ഹ്‌​ലി​യു​ടെ മോ​ഹ​ങ്ങ​ൾ മാ​ഞ്ച​സ്റ്റ​റി​ന്‍റെ മ​ണ്ണി​ൽ പൊ​ലി​ഞ്ഞു വീ​ണു.
രോഹിതും കോഹ്ലിയും രാഹുലും പുറത്ത്
മാഞ്ചസ്റ്റർ: ലോകകപ്പ് സെമിഫൈനലിൽ ന്യൂസിൻഡിനെതിരേ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച. 240 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ ഒടുവിൽ വിവരം കിട്ടുന്പോൾ അഞ്ച് ഓവറിൽ മൂന്ന് വിക്കറ്റിന് ആറ് റണ്‍സ് എന്ന
മഴ ജയിച്ചു; ക്രിക്കറ്റ് തോറ്റു!
മാ​ഞ്ച​സ്റ്റ​ർ: ക്രി​ക്ക​റ്റ് ആ​വേ​ശ​ത്തി​നു​മേ​ൽ മ​ഴ ക​ലി​തു​ള്ളി​യ​പ്പോ​ൾ ഇ​ന്ത്യ x ന്യൂ​സി​ല​ൻ​ഡ് ലോ​ക​ക​പ്പ് സെ​മി ഫൈ​ന​ലി​ന്‍റെ ര​സ​ച്ച​ര​ട് പൊ​ട്ടി. ടോ​സ് ജ​യി​ച്ച ന്യൂ​സി​ല​ൻ​ഡ് 46.1 ഓ​വ​റി​ൽ
ക്ലാ​​സി​​ക് സെ​​മി
മാ​​ഞ്ച​​സ്റ്റ​​ർ: പ​​ന്ത്ര​​ണ്ടാം ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​ന്‍റെ ആ​​ദ്യ സെ​​മി ഫൈ​​ന​​ൽ ഇ​​ന്ന്. റൗ​​ണ്ട് റോ​​ബി​​ൻ രീ​​തി​​യി​​ലാ​​ണെ​​ങ്കി​​ലും ഈ ​​ലോ​​ക​​ക​​പ്പി​​ൽ
സൂ​പ്പ​ർ ഹി​റ്റ്മാ​ൻ 5
ലീ​ഡ്സ്: രോ​ഹി​ത് ശ​ർ​മ മാ​സ് ആ​ണ്, വെ​റും മാ​സ​ല്ല മ​ര​ണ​മാ​സ്... കാ​ര​ണം, രോ​ഹി​ത് ശ​ർ​മ എ​ന്ന ക്ലാ​സ് ഓ​പ്പ​ണ​ർ​ക്കു മു​ന്നി​ൽ ഏ​ക​ദി​ന ലോ​ക​ക​പ്പ് റി​ക്കാ​ർ​ഡു​ക​ൾ ക​ട​പു​ഴ​കു​ന്നു. 12-ാം
ഗ്രൂപ്പ് ചാന്പ്യൻമാരാകാൻ ഇന്ത്യ; ശ്രീലങ്കയ്ക്ക് ബാറ്റിംഗ്
ലീഡ്സ്: ലോകകപ്പിൽ ഇന്ന് ഇന്ത്യയുടെ അവസാന ഒന്നാം റൗണ്ട് പോരാട്ടം. മത്സരത്തിൽ ഇന്ത്യയ്ക്കെതിരേ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തെരഞ്ഞെടുത്തു.

ഇന്ത്യ ശ്രീലങ്കയോട് ജയിച്ച് ഇന്ന് നടക്കുന്ന രണ്ടാം
ടോ​സ് ഭീ​ഷ​ണി മ​റി​ക​ട​ന്നു പാ​ക്കി​സ്ഥാ​ൻ; ഇ​നി വേ​ണ്ട​ത് യ​മ​ണ്ട​ൻ വി​ജ​യം
ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ലോ​ക​ക​പ്പ് മ​ത്സ​ര​ത്തി​ൽ പാ​ക്കി​സ്ഥാ​നു ബാ​റ്റിം​ഗ്. ടോ​സ് ന​ഷ്ട​പ്പെ​ട്ടാ​ൽ ലോ​ക​ക​പ്പി​നു പു​റ​ത്തെ​ന്ന നി​ല​യി​ൽ ഗ്രൗ​ണ്ടി​ലെ​ത്തി​യ പാ​ക് നാ​യ​ക​ൻ സ​ർ​ഫ്രാ​സ്
ഒ​​രു യ​​മ​​ണ്ട​​ൻ ജ​​യ​​ത്തി​​ന്!
ലണ്ടൻ: ഭൂ​​ഗോ​​ള​​ത്തി​​ന്‍റെ സ്പ​​ന്ദ​​നം ക​​ണ​​ക്കി​​ലാ​​ണെ​​ന്ന് സി​​നി​​മ​​യി​​ലെ ഡ​​യ​​ലോ​​ഗ്. ലോ​​ക​​ക​​പ്പ് ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​ൽ ആ ​​ഡ​​യ​​ലോ​​ഗി​​ൽ ചെ​​റി​​യൊ​​രു
അ​ഫ്ഗാ​ന്‍ പൊ​രു​തി വീ​ണു; വി​ൻ​ഡീ​സി​ന് 23 റ​ൺ​സ് ജ​യം
ലീ​ഡ്സ്: ക​ന്നി ലോ​ക​ക​പ്പി​ൽ സ​മ്പൂ​ർ​ണ പ​രാ​ജ​യ​ത്തോ​ടെ അ​ഫ്ഗാ​നി​സ്ഥാ​നു നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാം. അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ വെ​സ്റ്റ് ഇ​ൻ​ഡീ​സി​നോ​ട് 23 റ​ൺ​സി​നു തോ​റ്റു. വി​ൻ​ഡീ​സി​ന്‍റെ 312
അ​ഭി​മാ​ന ജ​യ​ത്തി​ലേ​ക്ക് അ​ഫ്ഗാ​ന് 312 റ​ൺ​സ് ദൂ​രം
ലീ​ഡ്സ്: ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രെ അ​ഫ്ഗാ​നി​സ്ഥാ​നു 312 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം. ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റിം​ഗി​നി​റ​ങ്ങി​യ വി​ൻ​ഡീ​സ് നി​ശ്ചി​ത 50 ഓ​വ​റി​ൽ ആ​റ്
ആ​ധി​കാ​രി​ക ജ​യ​ത്തോ​ടെ ആ​തി​ഥേ​യ​ർ സെ​മി​യി​ൽ
ചെ​സ്റ്റ​ർ ലീ ​സ്ട്രീ​റ്റ്: ന്യൂ​സി​ല​ൻ​ഡി​നെ 119 റ​ൺ​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി ആ​തി​ഥേ​യ​രാ​യ ഇം​ഗ്ല​ണ്ട് ലോ​ക​ക​പ്പ് സെ​മി​യി​ൽ ക​ട​ന്നു. ഇം​ഗ്ല​ണ്ട് ഉ​യ​ർ​ത്തി​യ 306 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം
ല​ക്ഷ്യം മൂ​ന്നു നൂ​റും ഒ​രാ​റും; നാലിലൊന്നിലെത്താൻ വെ​ള്ള​ക്കാ​രും കി​വി​കളും
ലോ​ക​ക​പ്പി​ലെ ജീ​വ​ൻ​മ​ര​ണ പോ​രാ​ട്ട​ത്തി​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രെ ന്യൂ​സി​ല​ൻ​ഡി​ന് 306 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം. ജോ​ണി ബെ​യ​ർ​സ്റ്റോ​യു​ടെ സെ​ഞ്ചു​റി​യും (106) ജേ​സ​ൺ റോ​യി​യു​ടെ (60) അ​ർ​ധ
ഭാ​​ഗ്യം + ക്ലാ​​സ്= ഹി​​റ്റ്മാ​​ൻ
ഫോ​​മി​​ലാ​​ണെ​​ങ്കി​​ൽ രോ​​ഹി​​ത് ശ​​ർ​​മ ബാ​​റ്റ് ചെ​​യ്യു​​ന്ന​​ത്ര സു​​ന്ദ​​ര​​മാ​​യ ഒ​​രു വി​​രു​​ന്ന് ന​​ല്കാ​​ൻ ഇ​​ന്ത്യ​​ൻ ടീ​​മി​​ൽ ഇ​​പ്പോ​​ൾ മ​​റ്റാ​​രു​​മി​​ല്ല. രോ​​ഹി​​ത്തി​​ന്‍റെ
ബം​ഗ്ലാ​ദേ​ശ് പൊ​രു​തി​വീ​ണു; ഇ​ന്ത്യ ആ​റാം ജ​യ​ത്തോ​ടെ സെ​മി ഉ​റ​പ്പി​ച്ചു
ബ​ർ​മിം​ഗ്ഹാം: ബം​ഗ്ലാ പോ​രാ​ട്ട​ത്തെ മ​റി​ക​ട​ന്ന് ഇ​ന്ത്യ ലോ​ക​ക​പ്പ് സെ​മി ഉ​റ​പ്പി​ച്ചു. ബം​ഗ്ലാ​ദേ​ശി​നെ 28 റ​ൺ​സി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് നീ​ല​പ്പ​ട ലോ​ക​ക​പ്പി​ന്‍റെ നാ​ലി​ലൊ​ന്നി​ൽ
ലക്ഷ്യം സെമി; ഇന്ത്യയ്ക്ക് ബാറ്റിംഗ്
ബർമിംഗ്ഹാം: ലോകകപ്പിൽ സെമിഫൈനൽ ലക്ഷ്യമിട്ട് ഇറങ്ങുന്ന ഇന്ത്യ ബംഗ്ലാദേശിനെതിരേ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്തു. സെമി സാധ്യത നിലനിർത്താൻ ബംഗ്ലാദേശിനും വിജയം അനിവാര്യമായതിനാൽ ബർമിംഗ്ഹാമിൽ പോരാട്ടം
ലക്ഷ്യം ജയം
ബി​​ർ​​മി​​ങാം: ഇം​​ഗ്ല​ണ്ടി​​നെ​​തി​​രേ 31 റ​​ണ്‍​സി​​ന്‍റെ തോ​​ൽ​​വി​​യോ​​ടെ ക​​പ്പ​​ലേ​​റി​​യ മാ​​നം തി​​രി​​ച്ചു​​പി​​ടി​​ക്കാ​​ൻ ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീം ​​ഇ​​ന്ന് ഇ​​റ​​ങ്ങും.
നി​ക്കോ​ളാ​സി​ന്‍റെ ഒ​റ്റ​യാ​ൾ പോ​രാ​ട്ടം ഫ​ലി​ച്ചി​ല്ല: ല​ങ്ക​യ്ക്കെ​തി​രേ വി​ൻ​ഡീ​സി​ന് തോ​ൽ​വി
ല​ണ്ട​ൻ: ലോ​ക​ക​പ്പി​ൽ വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രേ ശ്രീ​ല​ങ്ക​യ്ക്ക് 23 റ​ൺ​സി​ന്‍റെ ജ​യം. ല​ങ്ക​യു​ടെ 339 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ര്‍​ന്ന വി​ന്‍​ഡീ​സി​ന് 50 ഓ​വ​റി​ല്‍ ഒ​മ്പ​തു
ആ​വി​ഷ്ക ഫെ​ർ​ണാ​ണ്ടോ​യ്ക്ക് സെ​ഞ്ചു​റി: വി​ൻ​ഡീ​സി​ന് 339 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം
ല​ണ്ട​ൻ: വെ​സ്റ്റി​ൻ​ഡീ​സി​നെ​തി​രാ​യ ലോ​ക​ക​പ്പ് മ​ത്സ​ര​ത്തി​ൽ ശ്രീ​ല​ങ്ക​യ്ക്ക് മി​ക​ച്ച സ്കോ​ർ. ആ​വി​ഷ്ക ഫെ​ർ​ണാ​ണ്ടോ​യു​ടെ സെ​ഞ്ചു​റി മി​ക​വി​ൽ ല​ങ്ക നി​ശ്ചി​ത അ​ന്പ​തോ​വ​റി​ൽ ആ​റു
വിജയ് ശങ്കർ ലോകകപ്പിന് പുറത്ത്; മായങ്ക് അഗർവാൾ പകരക്കാരനാകും
ലണ്ടൻ: പരിശീലനത്തിനിടെ കാൽവിരലിന് പരിക്കേറ്റ ഓൾറൗണ്ടർ വിജയ് ശങ്കറിന് ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും. കർണാടകയുടെ ഓപ്പണർ മായങ്ക് അഗർവാൾ പകരക്കാരനായി ടീമിലെത്തുമെന്ന് പിടിഐ റിപ്പോർട്ട്
ഇന്ത്യയ്ക്ക് ആദ്യ തോൽവി; ഇംഗ്ലണ്ടിന് 31 റൺസ് ജയം
ബി​ർ​മിം​ഗ്ഹാം: ലോ​ക​ക​പ്പി​ലെ ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രെ ഇ​ന്ത്യ​യ്ക്കു തോ​ൽ​വി. 31 റ​ണ്‍​സി​നാ​യി​രു​ന്നു ഇംഗ്ലണ്ടിന്‍റെ ജയം. ഇ​തോ​ടെ രോ​ഹി​ത് ശ​ർ​മ​യു​ടെ സെ​ഞ്ചു​റി​യും
ബെ​യ​ർ​സ്റ്റോ​യ്ക്കു സെ​ഞ്ചു​റി, ഇ​ന്ത്യ​യു​ടെ ല​ക്ഷ്യം 338 റ​ണ്‍​സ്, ഷ​മി​ക്ക് അ​ഞ്ചു വി​ക്ക​റ്റ്
ബി​ർ​മിം​ഗ്ഹാം: ഓ​പ്പ​ണ​ർ​മാ​ർ ന​ൽ​കി​യ മി​ക​ച്ച തു​ട​ക്ക​ത്തി​ന്‍റെ മി​ക​വി​ൽ ഇ​ന്ത്യ​ക്കെ​തി​രേ മി​ക​ച്ച സ്കോ​ർ ക​ണ്ടെ​ത്തി ഇം​ഗ്ല​ണ്ട്. ആ​ദ്യം ബാ​റ്റു ചെ​യ്ത ഇം​ഗ്ല​ണ്ട് നി​ശ്ചി​ത ഓ​വ​റി​ൽ ഏ​ഴു
ക​​ള​​റാ​​ക​​ട്ടെ...
ബി​​ർ​​മി​​ങാം: നീ​​ല പ​​ട ഇ​​ന്ന് ഓ​​റ​​ഞ്ച് നി​​റ​​ത്തി​​ൽ ഇ​​റ​​ങ്ങും. ജ​​ഴ്സി നി​​റം മാ​​റു​​ന്ന ഇ​​ന്ത്യ വി​​ജ​​യം സ്വ​​ന്ത​​മാ​​ക്കി ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റ് സെ​​മി​​യി​​ലേ​​ക്ക്
സെമി ലക്ഷ്യമാക്കി കിവീസ്; ഓസീസിന് ബാറ്റിംഗ്
ലോർഡ്സ്: ലോകകപ്പിലെ കരുത്തരുടെ പോരാട്ടത്തിൽ ന്യൂസിലൻഡിനെതിരേ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു. 12 പോയിന്‍റുമായി സെമി ബർത്ത് ഉറപ്പിച്ച ഓസീസിന് ഇന്ന് സമ്മർദ്ദങ്ങളേതുമില്ല. എന്നാൽ
തീ​​പ്പൊ​​രി പാറും ; ലോ​ക​ക​പ്പ് സെ​മി​ക്കാ​യി പോ​രാ​ട്ടം ശ​ക്തം
പ​​ന്ത്ര​​ണ്ടാം ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ഏ​​ക​​പ​​ക്ഷീ​​യ​​മാ​​യി ചി​​ല ടീ​​മു​​ക​​ൾ മു​​ന്നേ​​റു​​മെ​​ന്നു​​ള്ള ക​​ണ​​ക്കു​​കൂ​​ട്ട​​ലു​​ക​​ൾ തെ​​റ്റി. ഉൗ​​ത​​ല്ലേ തീ​​പ്പൊ​​രി പാ​​റും എ​​ന്ന
ശ്രീലങ്കയ്ക്ക് തകർച്ച; ദക്ഷിണാഫ്രിക്കയ്ക്കു 204 റൺസ് വിജയലക്ഷ്യം
ചെ​സ്റ്റ​ർ-​ലീ-​സ്ട്രീ​റ്റ്: ലോ​ക​ക​പ്പി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രെ നി​ർ​ണാ​യക മ​ത്സ​ര​ത്തി​ൽ വ​ൻ സ്കോ​ർ ക​ണ്ടെ​ത്താ​നാ​കാ​തെ ശ്രീ​ല​ങ്ക. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ
Standings

Group A

 

Group B

 

Group C

 

Group D

 

Group E

 

Group F

   
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.