Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
വയനാട് സ്വദേശിനി കുവൈറ്റില്‍ മ...
കോന്നിയില്‍ ബൈക്കപകടം; യുവാവ് ...
കെഎസ്ആര്‍ടിസി ഡ്രൈവർ അശ്ലീല ആം...
ഭാര്യയുമായി വഴക്കിട്ട് ഓടിക്കൊ...
കടവന്ത്രയില്‍ കിണറ്റില്‍ മൃതദേ...
ഡോ.കെ.പി.യോഹന്നാന്റെ കബറടക്കം...
Previous
Next
Latest News
Click here for detailed news of all items
അരികൊമ്പൻ കേരളം വിട്ടിട്ട് ഒരു വർഷം; കോതയാറിൽ സുരക്ഷിതൻ
Tuesday, April 30, 2024 7:44 PM IST
തിരുവനന്തപുരം: തമിഴ്നാട്ടിലെ കോതയാർ വനത്തിൽ വാസം തുടരുന്ന അരികൊമ്പൻ സുരക്ഷിതനെന്ന് വനംവകുപ്പ്. പുതിയ ആനക്കൂട്ടത്തിനൊപ്പം അരിക്കൊമ്പൻ പൂർണ ആരോഗ്യവാനായി ഇരിക്കുന്നുവെന്നാണ് തമിഴ്നാട് വനംവകുപ്പിന്റെ വിശദീകരണം. മാത്രമല്ല, പിടിയാനകളോടൊപ്പം കൂട്ടുകൂടിയെന്നും അവർ വിലയിരുത്തുന്നു.
കളക്കാട് മുണ്ടെൻതുറൈ വന്യജീവി സങ്കേതം വരുന്ന കോതയാർ കാട്ടിലാണ് ആനയെ തുറന്നു വിട്ടത്. ഇടുക്കി ചിന്നക്കനാലിൽ നിന്ന് അരികൊമ്പനെ കോതയാറിലെത്തിച്ചത്. ചിന്നക്കനാൽ മേഖലയിൽ പതിവായി റേഷൻ കട തകർത്ത് അരി ഭക്ഷിച്ച കൊമ്പന് നാട്ടുകാരിട്ട പേരാണ് അരിക്കൊമ്പൻ.
മേഖലയിൽ 180 കെട്ടിടങ്ങൾ അരിക്കൊമ്പൻ തകർത്തുവെന്നാണ് കണക്ക്. ഒട്ടേറെപ്പേർ കൊമ്പന്റെ ആക്രമണത്തിൽ മരിച്ചതോടെ അരിക്കൊമ്പൻ മലയാളികൾക്കിടയിൽ കുപ്രസിദ്ധനായി. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെയാണ് ആനയെ മയക്കുവെടിവച്ച് പിടികൂടാൻ സർക്കാർ ഉത്തരവിറക്കിയത്.
മൃഗസ്നേഹികളുടെ ശക്തമായ പ്രതിഷേധത്തിനിടയിൽ കേരളം അന്നുവരെ കണ്ടിട്ടില്ലത്തൊരു ദൗത്യവുമായി വനംവകുപ്പ് സംഘം ചിന്നക്കാനാലിലെത്തി. മൂന്ന് ദിവസത്തെ പരിശ്രമത്തിനുശേഷം കഴിഞ്ഞ ഏപ്രിൽ 29ന് ഉച്ചയ്ക്കു 12ന് അരിക്കൊമ്പന് ആദ്യ മയക്കുവെടിവച്ചു.
അഞ്ച് തവണ മയക്കുവെടി വച്ചതിന് ശേഷമാണ് റേഡിയോ കോളർ ഘടിപ്പിക്കാനായത്. അനിമൽ ആംബുലൻസിൽ രാത്രി 12ന് കൊമ്പനെ പെരിയാർ കടുവ സാങ്കേതത്തിലെത്തിച്ചു. ആ യാത്ര കാണാൻ വഴിനീളെ ആളുകൾ തടിച്ചുകൂടി.
ദിവസങ്ങൾക്കുള്ളിൽ തമിഴ്നാട് കമ്പം ടൗണിൽ ഇറങ്ങിയ കൊമ്പൻ വീണ്ടും ഭീതി പടർത്തി. ഇതോടെ രണ്ട് തവണ മയക്കുവെടിവച്ച് തമിഴ്നാട് വനംവകുപ്പ് അരിക്കൊമ്പനെ കളക്കാട് മുണ്ടൻതുറൈ കടുവ സാങ്കേതത്തിലേക്ക് മാറ്റുകയായിരുന്നു.
ഇതിനിടെ ആന കേരള വനത്തിലേക്ക് കടന്നുവെന്നും പ്രചരണമുണ്ടായി. എന്നാൽ കേരള വനത്തിലെ 35 കിലോമീറ്റർ അകലെയാണ് കോതയാർ വനം. കോതയാറിലെ ഡാമിലെ വെള്ളം കുടിച്ചും അവിടുത്തെ തണുത്ത അന്തരീക്ഷത്തിൽ ഇഴകി ചേർന്നും അരികൊമ്പൻ വിലസുകയാണ് ഇപ്പോൾ.
ഒരുഘട്ടത്തിൽ ആന ചരിഞ്ഞുവെന്നും അഭ്യൂഹം പരന്നിരുന്നു. എന്നാൽ അതൊക്കെ തെളിവുകൾ നിരത്തി വനംവകുപ്പ് തള്ളിക്കളഞ്ഞു. ആന സുഖമായിരിക്കുന്നുവെന്നും ആരോഗ്യം വീണ്ടെടുത്തുവെന്നും തമിഴ്നാട് വനം ഉദ്യോഗസ്ഥർ പറയുന്നു. ഇവർ ആനയെ അരുമൈമകൻ എന്നാണ് വിളിക്കുന്നത്.
ആന്റി പോച്ചിംഗ് സ്ക്വാഡിന്റെയും റിസർവിനുള്ളിലെ വയർലെസ് കേന്ദ്രത്തിന്റെയും അവരുടെ ഡ്രോണുകളും നിരീക്ഷണം തുടരുന്നുണ്ട്. കെറ്റിഎംആർ ഫീൽസ് ഡയരക്ടർ/ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഇപ്പോഴും നേരിട്ടാണ് മിഷൻ അരികൊമ്പൻ ചുമതല. കൂടാതെ കളക്കാട്, അംബാസമുദ്രം ഉൾപ്പെടെയുള്ള നാല് റേഞ്ച് ഫോറസ്റ്റ് ഓഫീസർമാർ നേരിട്ട് ചുമതലയിലുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വയനാട് സ്വദേശിനി കുവൈറ്റില്‍ മരിച്ചു
കോന്നിയില്‍ ബൈക്കപകടം; യുവാവ് മരിച്ചു
കെഎസ്ആര്‍ടിസി ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്ന പരാതി: മേയറുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും
ഭാര്യയുമായി വഴക്കിട്ട് ഓടിക്കൊണ്ടിരുന്ന ബസില്‍നിന്ന് ചാടി; യുവാവിന് പരിക്ക്
കടവന്ത്രയില്‍ കിണറ്റില്‍ മൃതദേഹം കണ്ടെത്തി
ഡോ.കെ.പി.യോഹന്നാന്റെ കബറടക്കം ഇന്ന്
അവയവക്കടത്ത് കേസ്; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു
അതിതീവ്ര മഴ തുടരും; മൂന്നു ജില്ലകളിൽ റെഡ് അലർട്ട്
പ്രധാനമന്ത്രി ഇന്ന് കാശിയിൽ 25,000 സ്ത്രീകളുമായി സംവദിക്കും
ഇ.പി. ജയരാജനെ വെടിവച്ച് കൊല്ലാൻ ശ്രമിച്ച കേസ്; സുധാകരന്റെ ഹർജിയിൽ വിധി ഇന്ന്
അവയവ കടത്ത് കേസ്; കേന്ദ്ര ഏജന്‍സികളും അന്വേഷണം ആരംഭിച്ചു
കെട്ടിക്കിടക്കുന്നത് 20 ലക്ഷം ആര്‍സി ബുക്ക് അപേക്ഷകള്‍
എഎപി ഏഴ് കോടി രൂപ വിദേശ സംഭാവന വാങ്ങി, ആഭ്യന്തരമന്ത്രാലയത്തെ സമീപിച്ച് ഇഡി
ഛത്തീസ്ഗഢിൽ ഗുഡ്സ് മറിഞ്ഞ് 18 പേർ മരിച്ചു
നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് വേണമെന്ന ആവശ്യത്തെ വിമർശിച്ച് ജോ ബൈഡൻ
സഹോദരന്റെ സഹായത്തോടെ പങ്കാളിയെ കൊന്നു; യുവതി അറസ്റ്റിൽ
ബിജെപി ആസ്ഥാനത്തേയ്ക്ക് പ്രതിഷേധം; എഎപി നേതാക്കൾക്കെതിരെ കേസ്
ശുചിമുറിയിൽ കാമറ വച്ചു; യൂത്ത്കോൺഗ്രസ് നേതാവ് അറസ്റ്റിൽ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന അഞ്ച് വയസുകാരി മരിച്ചു
ജയന്ത് സിൻഹയ്ക്കെതിരെ നടപടിയുമായി ബിജെപി നേതൃത്വം
സിപിഎം നേതാക്കൾക്ക് നേരെ സ്ഫോടക വസ്തു എറിഞ്ഞു; ഒരാൾക്ക് പരിക്ക്
കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
സ്കൂൾ പ്രവേശനോത്സവം ; സ്വാഗത സംഘം രൂപീകരിച്ചു
തലസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥ; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
ഒഴുക്കിൽപ്പെട്ട വയോധികയുടെ മൃതദേഹം കണ്ടെത്തി
അവയവം മാറി ശസ്ത്രക്രിയ ; ഡോക്ടറെ ചോദ്യം ചെയ്തു
വാര്‍ഡ് പുനര്‍നിര്‍ണ തീരുമാനം ഏകപക്ഷീയം: വി.ഡി.സതീശൻ
ഹജ്ജ്; ആദ്യസംഘം ഇന്ന് യാത്ര തിരിക്കും
കസ്റ്റഡിയില്‍നിന്നു രക്ഷപ്പെട്ട പോക്സോ കേസ് പ്രതിക്കായി തെരച്ചിൽ
ഡോ.കെ.പി.യോഹന്നാന്റെ സംസ്കാരം ചൊവ്വാഴ്ച; പൊതുദർശനം തുടരുന്നു
കനത്ത മഴ; നടക്കാവിൽ സർവീസ് റോഡിൽ വിള്ളൽ
റെംഗാര പോൾ മയക്കുമരുന്ന് വിതരണ ലോകത്തെ "കുക്ക് ക്യാപ്റ്റൻ'
മലയോര മേഖലയിൽ രാത്രിയാത്രാ നിരോധനം
ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തിയ സംഭവം സ്വത്ത് വീതം വയ്ക്കുന്നതിലെ തർക്കം
ഓൺലൈൻ റിസർവേഷൻ പോളിസി പുതുക്കി കെഎസ്ആർടിസി
പെരുമഴ; വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു
അഞ്ചാംഘട്ടം വിധിയെഴുതി; പോളിംഗ് 56.7 ശതമാനം
വെള്ളിയാഴ്ച വരെ കനത്തമഴ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
വെസ്റ്റ് നൈൽ പനി ബാധിച്ച് ചികിത്സയിലിരുന്ന യുവാവ് മരിച്ചു
കൊടകര കുഴൽപ്പണക്കേസ് : അന്വേഷണം വേഗത്തിലാക്കണമെന്ന ഹര്‍ജി തള്ളി
രക്തസാക്ഷികൾ തന്നെ; ബോംബ് നിർമാതാക്കൾക്ക് സ്മാരകം പണിയുന്നത് ന്യായീകരിച്ച് പി.ജയരാജൻ
ആക്രമണം നടത്താൻ ലക്ഷ്യമിട്ടെത്തിയ നാലു ഐഎസ് ഭീകരർ അറസ്റ്റിൽ
നന്ദി മഞ്ഞപ്പട, എപ്പോഴും ഓര്‍ക്കും: ദിമിത്രിയോസ് ഡയമന്റകോസ് ബ്ലാസ്റ്റേഴ്സ് വിട്ടു
തൂക്കുകയര്‍ കിട്ടണമെന്ന് തന്നെയാണ് ആഗ്രഹിച്ചത്; പ്രതികരണവുമായി നിയമവിദ്യാർഥിനിയുടെ അമ്മ
മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരും
കോവാക്സിനെതിരായ പഠനറിപ്പോര്‍ട്ട് തള്ളി ഐസിഎംആര്‍
പെരുമ്പാവൂരിലെ നിയമവിദ്യാർഥിനി വധക്കേസ്: അമീറുള്‍ ഇസ്ലാമിന് തൂക്കുകയര്‍ തന്നെ
അഞ്ചാംഘട്ട വോട്ടെടുപ്പ്: ഉച്ച വരെ 36.73 ശതമാനം പോളിംഗ്
തോരാമഴ; തിരുവനന്തപുരത്തും കൊച്ചിയിലും വെള്ളക്കെട്ട്
ഡോ. കെ.പി. യോഹന്നാന്റെ മൃതദേഹം ബിലീവേഴ്സ് സഭ ആസ്ഥാനത്ത്
മഴ മുന്നൊരുക്കം; കളക്ട്രേറ്റുകളിൽ എമര്‍ജന്‍സി ഓപ്പറേഷന് സെന്ററുകൾ തുടങ്ങിയെന്ന് മന്ത്രി രാജന്
പെരുമ്പാവൂരിലെ നിയമവിദ്യാർഥിനി വധക്കേസ്: പ്രതിയുടെ അപ്പീലില്‍ ഹൈക്കോടതി വിധി ഇന്ന്
വിനോദയാത്രയ്ക്കിടെ അപകടം; മലയാളി സൈനികൻ വെള്ളച്ചാട്ടത്തിൽ വീണ് മരിച്ചു
വിമര്‍ശനങ്ങള്‍ക്കിടെ; വാര്‍ഡ് വിഭജനത്തിന് മന്ത്രിസഭയുടെ അംഗീകാരം
സ്കൂള്‍ വിദ്യാര്‍ഥിനി നൃത്തപരിശീലനത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു
മുഹമ്മദ് മുഖ്ബര്‍ ഇറാന്റെ താത്കാലിക പ്രസിഡന്റാകും
അവയവക്കടത്തിനായി സബിത്ത് ഇറാനിലെത്തിച്ചത് 20 പേരെ; കമ്മീഷൻ അഞ്ച് ലക്ഷം
ദുഃഖവേളയില്‍ ഇന്ത്യ ഇറാനൊപ്പം നില്ക്കുന്നു; അനുശോചിച്ച് പ്രധാനമന്ത്രി
ഞെട്ടിച്ച് സ്വര്‍ണവില; ആദ്യമായി 55,000 കടന്നു
പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതി കുടക് സ്വദേശിയെന്ന് പോലീസ്
യുപിയിൽ ഒരാൾ എട്ട് തവണ വോട്ട് ചെയ്ത സംഭവം; റീപോളിംഗ് നടത്തുമെന്ന് തെര.കമ്മീഷൻ
മന്ത്രിസഭായോഗം ഇന്ന്; വാര്‍ഡ് പുനര്‍നിര്‍ണയം പരിഗണിച്ചേക്കും
യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാന്‍ ശ്രമം; നാലാം പ്രതിയും പിടിയില്‍
ഇറാൻ പ്രസിഡന്റ് മരിച്ചെന്ന് സ്ഥിരീകരണം; ഹെലികോപ്റ്റർ പൂർണമായും കത്തി
കോഴിക്കോട്ട് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു
മദ്യലഹരിയില്‍ പെരുമ്പാമ്പിനെ കഴുത്തിലിട്ട് അഭ്യാസം; ഒരാള്‍ കസ്റ്റഡിയില്‍
ആലുവയില്‍ വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു; രണ്ടുപേര്‍ പിടിയില്‍
ഇറാൻ പ്രസിഡന്റ് മരിച്ചു?;അപകടസ്ഥലത്തുനിന്ന് ജീവനോടെ ആരെയും കണ്ടെത്താനായില്ല
അതിതീവ്ര മഴ തുടരുന്നു; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്
ലോക്സഭയിലേക്കുള്ള അഞ്ചാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയെ കണ്ടെത്താനായിട്ടില്ല
കോഴിക്കോട്ടുനിന്നുള്ള രണ്ട് എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി
പാക് അധിനിവേശേ കാഷ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്: അമിത് ഷാ
പാലായിലെ വിവാദ എയര്‍പോഡ്സ് കണ്ടെത്തി
പ്രസിഡന്റിനായി പ്രാര്‍ഥിക്കണമെന്ന് ഇറാന്; ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല
അഫ്ഗാനിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ് ഭീകരർ
അമൃതപാൽ സിംഗിന് തെരഞ്ഞെടുപ്പ് ചിഹ്നമായി "മൈക്ക്' അനുവദിച്ചു
ഫാറൂഖ് അബ്ദുള്ളയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെ കത്തിയാക്രമണം; മൂന്നുപേർക്ക് പരിക്ക്
തെലുങ്കാനയിൽ ഇടിമിന്നലേറ്റ് മൂന്നുപേർ മരിച്ചു
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ഹൃദയാഘാതം മൂലം മരിച്ചു

More from other section
നിയമവിദ്യാർഥിനിയുടെ കൊലപാതകം പ്രതിയുടെ വധശിക്ഷ ശരിവച്ചു
Kerala
ഇറേനിയൻ പ്രസിഡന്റിന്റെ മരണം: അനുശോചനം രേഖപ്പെടുത്തി ഇന്ത്യ
National
ഹെലികോപ്റ്റർ അപകടം: ഇറാൻ പ്രസിഡന്റിന്റെ മരണം സ്ഥിരീകരിച്ചു
International
സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍
Business
ഐപിഎൽ ക്വാളിഫയർ ഒന്ന് ഇന്ന്
Sports

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top