Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
ഈരാറ്റുപേട്ടയില്‍ ഓടിക്കൊണ്ട...
വന്ദേ മെട്രോയുടെ പരീക്ഷണ ഓട്ടം ...
തനിക്കെതിരേ ഗൂഢാലോചന നട...
മേയ് ഒന്നു മുതൽ വേണാട് എക്സ്...
ജാവദേക്കര്‍ വിവാദം; ഇ.പി കൺവീന...
വരയാടുകളുടെ കണക്കെടുപ്പ് തിങ്...
Previous
Next
Latest News
Click here for detailed news of all items
ബാൾട്ടിമോർ ദുരന്തം; രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി
Thursday, March 28, 2024 12:25 PM IST
ബാൾട്ടിമോർ (അമേരിക്ക): ബാൾട്ടിമോറിൽ ചരക്കുകപ്പൽ ഇടിച്ച് പാലം തകർന്നുണ്ടായ അപകടത്തിൽ കാണാതായ രണ്ട് തൊഴിലാളികളുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി. നാല് തൊഴിലാളികളുടെ മൃതദേഹങ്ങൾ ഇനിയും കണ്ടെത്താനുണ്ട്.
അതേസമയം ഇവർ രക്ഷപ്പെടാൻ സാധ്യതയില്ലെന്ന നിഗമനത്തിലേക്ക് രക്ഷാപ്രവർത്തകർ. പ്രതികൂല കാലാവസ്ഥയെത്തുടർന്ന് പറ്റാപ്സ്കോ നദിയിൽ ചൊവ്വാഴ്ച നിർത്തിവച്ച തെരച്ചിൽ പുനരാരംഭിച്ചെങ്കിലും പ്രതീക്ഷയില്ലെന്ന് മേരിലാൻഡ് സ്റ്റേറ്റ് പോലീസ് അറിയിച്ചു. കൂടുതൽ പേർ അപകടത്തിൽപ്പെട്ടിട്ടില്ലെന്ന ആശ്വാസവും രക്ഷാപ്രവർത്തകർ പങ്കുവച്ചു.
കപ്പൽ ഇടിച്ചതിനെത്തുടർന്ന് തകർന്നുവീണ ഫ്രാന്‍സിസ് സ്കോട്ട് കീ പാലത്തിലൂടെയുള്ള ദേശീയപാതയിലെ കുഴിയടയ്ക്കാൻ നിയോഗിക്കപ്പെട്ടിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. എട്ടുപേരാണ് നദിയിൽ വീണത്. രണ്ടുപേരെ നേരത്തെ രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചിരുന്നു. ഗ്വാട്ടിമാല, ഹൊണ്ടുറാസ്, മെക്സിക്കോ നിവാസികളാണ് അപകടത്തിൽപ്പെട്ടത്.
കപ്പലിന്റെ നിയന്ത്രണം നഷ്ടമായ വിവരം ലഭ്യമായതിനു തൊട്ടുപിന്നാലെ പാലത്തിലൂടെയുള്ള ഗതാഗതം നിർത്തിവച്ചതാണു വൻദുരന്തം ഒഴിവാക്കിയത്. അതേസമയം തൊഴിലാളികളെ വിവരമറിയിക്കാനുള്ള സമയം ലഭിച്ചതുമില്ല.
നിയന്ത്രണം നഷ്ടമായ ചരക്കുകപ്പൽ പാലത്തിന്റെ ദിശയിലേക്കു നീങ്ങുന്നുവെന്ന സന്ദേശം വന്ന് 90 സെക്കൻഡിനുള്ളിൽ പാലത്തിന്റെ ഇരുവശത്തുനിന്നും ഗതാഗതം തടയുകയായിരുന്നു.
ക്ഷണവേഗത്തിൽ രക്ഷാപ്രവർത്തനം നടത്തിയ മുഴുവൻ സംഘത്തെയും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അഭിനന്ദിച്ചു. “എല്ലാവർക്കും അറിയാവുന്നതും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതുംപോലെ നിയന്ത്രണം നഷ്ടമായ വിവരം ഉടൻ ജീവനക്കാർ മേരിലാന്‍ഡ് ഗതാഗത വകുപ്പിനെ അറിയിച്ചു.
കപ്പൽ പാലത്തിനു സമീപം എത്തുന്നതിനുമുന്പേ ഗതാഗതം നിർത്തിവയ്ക്കാൻ ഇതുമൂലം കഴിഞ്ഞു. ഒട്ടേറെപ്പേരുടെ ജീവൻ രക്ഷിക്കാനുമായി. പാലം പുനര്‍നിര്‍മിക്കാനുള്ള മുഴുവന്‍ ചെലവും ഫെഡറല്‍ സര്‍ക്കാര്‍ വഹിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
ബാള്‍ട്ടിമോറില്‍നിന്നു ശ്രീലങ്കയിലെ കൊളംബോയിലേക്കു യാത്രതിരിച്ച കപ്പൽ ചൊവ്വാഴ്ച പുലർച്ചെയാണ് അപകടത്തിൽപ്പെട്ടത്. കോൺക്രീറ്റ് തൂണിലേക്ക് കപ്പൽ ഇടിച്ചുകയറിയതോടെ പാലം നദിയിലേക്ക് തകർന്നു വീഴുകയായിരുന്നു.
അപകടത്തിന് തൊട്ടുമുന്‍പ് രണ്ടുതവണ കപ്പലിലെ ലൈറ്റുകൾ അണഞ്ഞിരുന്നു. ഇടിക്കുന്നതിനുമുന്പ് കപ്പലിൽനിന്ന് പുകയും ഉയർന്നു.അപകടത്തിൽ ദുരൂഹതകളൊന്നുമില്ലെന്ന് മേരിലാൻഡ് ഭരണകൂടവും ഫെഡറൽ സർക്കാരും അറിയിച്ചു.
ദേശീയ ഗതാഗത സുരക്ഷാ ബോർഡ് അപകടത്തെക്കുറിച്ച് അന്വേഷിക്കും. ബാൾട്ടിമോർ തുറമുഖം അനിശ്ചിതകാലത്തേക്ക് അടച്ചിടാനും അധികൃതർ തീരുമാനിച്ചു. കപ്പലിലെ ഇന്ത്യക്കാരായ 22 ജീവനക്കാരും സുരക്ഷിതരാണ്.
RELATED NEWS
കപ്പലിടിച്ച് പാലം തകർന്ന സംഭവം; ആറുപേർക്കായുള്ള തിരച്ചിൽ അവസാനിപ്പിച്ചു
കപ്പല്‍ ഇടിച്ചു; കൂറ്റന്‍ പാലം നദിയിൽ തകർന്നുവീണു; വാഹനങ്ങളടക്കം വെള്ളത്തിൽ
ബാൽട്ടിമോറിൽ വെടിവയ്പ്; രണ്ട് പേർ മരിച്ചു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഈരാറ്റുപേട്ടയില്‍ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീപിടിച്ചു
വന്ദേ മെട്രോയുടെ പരീക്ഷണ ഓട്ടം ജൂലൈ മുതല്‍
തനിക്കെതിരേ ഗൂഢാലോചന നടന്നു, തന്നിലൂടെ ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെ: ഇ.പി
മേയ് ഒന്നു മുതൽ വേണാട് എക്സ്പ്രസ് എറണാകുളം സൗത്തിൽ എത്തില്ല
ജാവദേക്കര്‍ വിവാദം; ഇ.പി കൺവീനർ സ്ഥാനത്ത് തുടരുന്നതില്‍ സിപിഐക്ക് അതൃപ്തി
വരയാടുകളുടെ കണക്കെടുപ്പ് തിങ്കളാഴ്ച മുതൽ
വയനാട്ടില്‍ കാട്ടാന ആക്രമണം; മധ്യവയസ്കന് ഗുരുതര പരിക്ക്
അമേഠിയിൽ രാഹുൽ റായ്ബറേലിയിൽ പ്രിയങ്ക; പ്രഖ്യാപനം ഉടൻ
കോണ്‍ഗ്രസിന് തിരിച്ചടി; ഡല്‍ഹി പിസിസി അധ്യക്ഷന്‍ രാജിവച്ചു
മുൻ എംഎൽഎ എസ്.രാജേന്ദ്രൻ ബിജെപിയിൽ ചേർന്നേക്കും
മണിപ്പുരില്‍ ആറ് ബൂത്തുകളിലെ വോട്ടെടുപ്പ് അസാധുവാക്കി തെര. കമ്മീഷന്; റീപോളിംഗ് നടക്കും
കുറഞ്ഞ ഓവര്‍ നിരക്ക്; സഞ്ജു സാംസണ് പിഴ
കോട്ടയത്ത് ചീട്ടുകളിക്കിടെ തര്‍ക്കം; യുവാവ് കൊല്ലപ്പെട്ടു; സ്ത്രീയടക്കം മൂന്ന് പേര്‍ക്ക് പരിക്ക്
അടിപിടിക്കിടെ യുവാവ് കുത്തേറ്റ് മരിച്ച സംഭവം; രണ്ട് പേർ കസ്റ്റഡിയിൽ
കാട്ടാന ചരിഞ്ഞ നിലയിൽ; വൈദ്യുതാഘാതമേറ്റെന്ന് സംശയം
തൊടുപുഴയില്‍ പുലിയെ കണ്ടെന്ന് നാട്ടുകാര്‍; വനംവകുപ്പ് പരിശോധന നടത്തി
കോഴിക്കോട്ട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തി
എയർ ഇന്ത്യാ എക്സ്പ്രസിന് തകരാർ ; യാത്രക്കാർ കുടുങ്ങി
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നാളെ ; ഇ.പി.വിഷയം ചർച്ച ചെയ്തേക്കും
അടിപിടിക്കിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു
കരുവന്നൂര്‍ കേസ്; എം.എം.വര്‍ഗീസ് തിങ്കളാഴ്ച ഇഡിക്ക് മുന്നില്‍ ഹാജരാകും
വടകരയിൽ രാത്രി പോളിംഗ്; യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും
തെലങ്കാനയിലെ ഭോങ്കിർ മണ്ഡലത്തിൽ സിപിഎം തന്നെ മത്സരിക്കും; രേവന്ദ് റെഡ്ഡിയുടെ ആവശ്യം സിപിഎം തള്ളി
വ്യാപാരിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ
ബിജെഡി നേതാക്കളും പ്രവർത്തകരും ബിജെപിയിൽ ചേർന്നു
വെസ്റ്റ് ബാങ്കിൽ വെടിവയ്പ്പ്; രണ്ടുപേർ കൊല്ലപ്പെട്ടു
ഇന്തോനേഷ്യയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തി
കേജരിവാളിന്റെ ഹർജി തിങ്കളാഴ്ച സുപ്രീംകോടതിയിൽ
പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി
വിവാദം പുകയുന്നതിനിടെ സ്വകാര്യ ചടങ്ങിൽ കൈകൊടുത്ത് ഇ.പി. ജയരാജനും കെ. സുധാകരനും
മാധ്യമ പ്രവർത്തകരെ ആക്രമിച്ച സംഭവം; പത്ത് ലീഗ് പ്രവർത്തകർ അറസ്റ്റിൽ
കേജരിവാളിനായി തെരഞ്ഞെടുപ്പ് പ്രചാരണം ഏറ്റെടുത്ത് സുനിതാ കേജരിവാൾ
അന്യസംസ്ഥാന തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; ഒരാൾ പിടിയിൽ
സഞ്ജുവിന്റെ കരുത്തിൽ രാജസ്ഥാന് ജയം
നെടുന്പാശേരിയിൽ വൻ ലഹരി വേട്ട
തിരുവനന്തപുരത്ത് സുഹൃത്തുകളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
വൈദ്യുതി ആവശ്യകത സർവകാല റിക്കാർഡിൽ
ഇ.പി. ജയരാജനെതിരേ നടപടിയുണ്ടാകില്ലെന്നു രമേശ് ചെന്നിത്തല
അഞ്ച് വർഷം അഞ്ച് പ്രധാനമന്ത്രിമാർ: ഇന്ത്യാ മുന്നണിക്കെതിരെ നരേന്ദ്ര മോദി
പുൽപ്പള്ളിയിൽ വീണ്ടും കടുവയിറങ്ങിയതായി സംശയം
പത്ത് കോടി നഷ്ടപരിഹാരം വേണം; ശോഭാ സുരേന്ദ്രന് വക്കീൽ നോട്ടീസയച്ച് ഗോകുലം ഗോപാലൻ
ആലപ്പുഴയിൽ അന്യസംസ്ഥാന തൊഴിലാളിയെ കുത്തിക്കൊന്നു
മുംബൈയ്ക്കു വീണ്ടും തോൽവി; ഡൽഹിക്കു ജയം
കഥകളി കലാകാരിയെ പീഡിപ്പിച്ചു; മരട് അനീഷിന്റെ കൂട്ടാളി കസ്റ്റഡിയില്‍
പൂനം മഹാജന് സീറ്റ് നിഷേധിച്ച് ബിജെപി
ഇന്ത്യയിലേക്കുള്ള എണ്ണ ടാങ്കർ ആക്രമിച്ച് ഹൂതി വിമതർ
ഇ.പി പാവം; രാഷ്ട്രീയ വ്യത്യാസമുള്ളവരെ കാണേണ്ടി വരാം: കെ.വി. തോമസ്
ഡൽഹി വഖഫ് ബോർഡ് കേസ്; എഎപി എംഎൽഎ അമാനത്തുള്ള ഖാന് ജാമ്യം
ആപ്പിലായി ഇപി; കൺവീനർ സ്ഥാനം തെറിച്ചേക്കും?
കോൺഗ്രസിനു പരാജയ ഭീതിയെന്ന് കെ.കെ. ഷൈലജ
ഇറാൻ പിടിച്ചെടുത്ത കപ്പൽ വിട്ടയച്ചേക്കും; ജീവനക്കാർക്ക് എംബസിയുമായി ബന്ധപ്പെടാൻ അനുമതി
ട്രെയല്‍ റണ്‍; ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ സൈറണ്‍ മുഴങ്ങും
വോട്ടെടുപ്പ് വൈകിയത് കൃത്യത ഉറുപ്പുവരുത്താനുള്ള ഉദ്യോഗസ്ഥ ജാഗ്രത മൂലമെന്ന് മുഖ്യ തെര. ഓഫീസർ
ഉഷ്ണതരംഗത്തിൽ നിന്നും സുരക്ഷിതരായിരിക്കുക: ആരോഗ്യമന്ത്രി
അമേരിക്കയിൽ വാഹനാപകടം; ഇന്ത്യക്കാരായ മൂന്ന് യുവതികൾക്ക് ദാരുണാന്ത്യം
തായ്ലന്ഡില് പാരാഗ്ലൈഡിങ്ങിനിടെ അപകടം; മലയാളി അധ്യാപിക മരിച്ചു
വോട്ടിംഗിൽ കാലതാമസമുണ്ടായി; മിനിറ്റിൽ മൂന്ന് വോട്ടുകൾ മാത്രമാണ് ചെയ്യാനായത്: ജോസ് കെ. മാണി
ജാവദേക്കർ വിവാദം; ഇ.പി. ജയരാജനെ മുഖ്യമന്ത്രി ഒറ്റിയെന്ന് പ്രതിപക്ഷ നേതാവ്
ഭൂപതിവ് നിയമ ഭേദഗതി അടക്കം എല്ലാ ബില്ലുകളിലും ഒപ്പുവച്ച് ഗവര്‍ണര്‍
മൂന്ന് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്; ജാഗ്രത
തീരദേശ മേഖലയിൽ എൻഡിഎയ്ക്ക് വലിയ മുന്നേറ്റം ഉണ്ടായെന്ന് ശോഭ സുരേന്ദ്രൻ
കത്തിയെരിഞ്ഞ് ബസ്; യാത്രക്കാര്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്
മതത്തിന്റെ പ്ലസ് വേണ്ട, കാഫിര്‍ എന്ന് വിളിച്ചിട്ടുള്ള വോട്ട് വേണ്ടെന്നും ഷാഫി
മുഖ്യമന്ത്രി ജാവേദേക്കറെ കണ്ടത് എന്തിനെന്ന് സത്യം പറയണം: കെ.സുധാകരന്
കൽത്തൂൺ ശരീരത്തിൽ വീണ് 14കാരന് ദാരുണാന്ത്യം
ഇ.പി. ജയരാജന്റെ മകനും ശോഭാ സുരേന്ദ്രനും കൂടിക്കാഴ്ച നടത്തിയെന്ന് സി.ജി. രാജഗോപാൽ
ഇ.പി മുഖ്യമന്ത്രിയുടെ ദൂതന്, പിണറായി അറിയാതെ കൂടിക്കാഴ്ച നടക്കില്ല: ചെന്നിത്തല
ഇ.പി-ജാവദേക്കര്‍ കൂടിക്കാഴ്ച പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്
"ഇ.പി. ജയരാജൻ പോകില്ല, "ഐ വിൽ ഗോ വിത്ത് ബിജെപി'യെന്ന് പറഞ്ഞത് കെപിസിസി പ്രസിഡന്റ്'
രാജ്യം ഒന്നാകെ താൻ സജീവ രാഷ്ട്രീയത്തിൽ ഇറങ്ങണമെന്ന് ആഗ്രഹിക്കുന്നുവെന്ന് റോബർട്ട് വദ്ര
യുഡിഎഫിന് മുന്‍തൂക്കമുള്ള ബൂത്തുകളില്‍ വോട്ടെടുപ്പ് ബോധപൂര്‍വം വൈകിപ്പിച്ചു: കെ.സി.വേണുഗോപാല്‍
കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റുകളില്‍ തോറ്റയാളാണ് പ്രവചനം നടത്തുന്നത്; പത്മജയ്ക്കെതിരേ കെ.മുരളീധരന്
കോൺഗ്രസിന് മുസ്ലീം വോട്ട് വേണം, മുസ്ലീം സ്ഥാനാർഥിയെ എന്തുകൊണ്ട് വേണ്ട? ഖർഗയ്ക്ക് കത്ത്
ജാവദേക്കറെ കണ്ട കാര്യം പാര്‍ട്ടിയെ അറിയിച്ചില്ല; ഇ.പിക്കെതിരായ നടപടി സിപിഎം ചര്‍ച്ച ചെയ്യും
ഇ.പി ജാവദേക്കറെ കണ്ടത് അന്തരീക്ഷ മലിനീകരണത്തെ കുറിച്ച് ചർച്ച ചെയ്യാൻ: രാജ്മോഹൻ ഉണ്ണിത്താൻ
ഇ.പി. ജയരാജൻ വിവാദം ബിരിയാണി ചെമ്പ് പോലെ: വി.എസ്. സുനിൽ കുമാർ
ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് മലയാളി നഴ്സിനെ
"എന്റെ അച്ഛൻ കെ. കരുണാകരൻ അല്ല, 1973 മുതലുള്ള ചരിത്രം പറയും': പത്മജയ്ക്ക് ഉണ്ണിത്താന്റെ മറുപടി
മണിപ്പുരില്‍ സൈനിക ക്യാന്പിന് നേരെ ആക്രമണം; രണ്ട് സിആര്‍പിഎഫ് ജവാന്മാര്ക്ക് വീരമൃത്യു
മൂന്നാറിലെ ജനവാസ മേഖലയിൽ കടുവകളിറങ്ങി

More from other section
ഇ.പി. ജയരാജന്റെ ബിജെപി ബന്ധം സിപിഎം നേരത്തേ അറിഞ്ഞു
Kerala
മണിപ്പുരിൽ രണ്ട് ജവാന്മാർക്ക് വീരമൃത്യു
National
അറുപതുകാരിക്ക് സൗന്ദര്യകിരീടം
International
കാനറ എച്ച്എസ്ബിസി പ്രോമിസ് ഫോര്‍ ഗ്രോത്ത് പോളിസി
Business
അടിയോടടി
Sports

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top