സു​ഗ​ന്ധ​ഗി​രി വ​നം​കൊ​ള്ള; ഡി​എ​ഫ്ഒ​യെ സ്ഥ​ലം മാ​റ്റി
Sunday, May 5, 2024 1:51 AM IST
തി​രു​വ​ന​ന്ത​പു​രം: സു​ഗ​ന്ധ​ഗി​രി വ​നം​കൊ​ള്ള​യി​ൽ ഡി​എ​ഫ്ഒ​യ്ക്കെ​തി​രെ ന​ട​പ​ടി. ഡി​എ​ഫ്ഒ സ​ജ്‌​ന​യെ സ്ഥ​ലം മാ​റ്റി ഉ​ത്ത​ര​വി​റ​ങ്ങി. ഡി​എ​ഫ്ഒ​യ്ക്ക് ഗു​രു​ത​ര വീ​ഴ്ച​യു​ണ്ടാ​യി എ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

അ​ന​ധി​കൃ​ത മ​രം മു​റി ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ല്ല. ത​ടി ക​ട​ത്തി​ക്കൊ​ണ്ട് പോ​കാ​ൻ സാ​ഹ​ച​ര്യം ഉ​ണ്ടാ​യി എ​ന്നും ഉ​ത്ത​ര​വി​ൽ സൂ​ചി​പ്പി​ക്കു​ന്നു.

കാ​സ​ർ​ഗോ​ഡ് സോ​ഷ്യ​ൽ ഫോ​റ​സ്ട്രി എ​സി​എ​ഫ് ആ​യാ​ണ് സ്ഥ​ലം മാ​റ്റം. നേ​ര​ത്തെ സ​ജ്‌​ന​യെ സ​സ്പെ​ൻ​ഡ് ചെ​യ്ത ഉ​ത്ത​ര​വ് മ​ര​വി​പ്പി​ച്ചി​രു​ന്നു. അ​തി​ലെ തു​ട​ർ ന​ട​പ​ടി ആ​ണ് സ്ഥ​ലം മാ​റ്റം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.