കോ​ട്ട​യ​ത്ത് മീ​ന​ച്ചി​ലാ​റ്റി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം
Tuesday, April 23, 2024 3:57 PM IST
കോ​ട്ട​യം: ചു​ങ്ക​ത്ത് മീ​ന​ച്ചി​ലാ​റ്റി​ൽ പാ​ല​ത്തി​ന് താ​ഴെ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ആ​റ്റി​ലൂ​ടെ ഒ​ഴു​കി​യെ​ത്തി​യ​താ​ണ് മൃ​ത​ദേ​ഹ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. 40 വ​യ​സ് തോ​ന്നി​ക്കു​ന്ന പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് തീ​ര​ത്ത​ടി​ഞ്ഞ​ത്.

ഇ​ന്ന് രാ​വി​ലെ​യാ​ണ് നാ​ട്ടു​കാ​ർ മൃ​ത​ദേ​ഹം ക​ണ്ട​ത്. പി​ന്നാ​ലെ വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ച്ചു. തു​ട​ർ​ന്ന് കോ​ട്ട​യ​ത്ത് നി​ന്നും ഫ​യ​ർ​ഫോ​ഴ്സ് സം​ഘം എ​ത്തി മൃ​ത​ദേ​ഹം ക​ര​യ്ക്ക് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.