ഷ​വ​ര്‍​മ​യ്‌​ക്കൊ​പ്പം ന​ല്‍​കി​യ മു​ള​കി​ന് നീ​ളം കു​റ​ഞ്ഞു; ഹോ​ട്ട​ല്‍ ഉ​ട​മ​യ്ക്കും മ​ക്ക​ള്‍​ക്കും മ​ര്‍​ദ​നം
Friday, May 10, 2024 9:21 PM IST
മ​ല​പ്പു​റം: ഷ​വ​ര്‍​മ​യ്‌​ക്കൊ​പ്പം ന​ല്‍​കി​യ മു​ള​കി​ന് നീ​ളം കു​റ​ഞ്ഞു​പോ​യ​തി​ന്‍റെ പേ​രി​ൽ ഹോ​ട്ട​ല്‍ ഉ​ട​മ​യ്ക്ക് മ​ര്‍​ദ​നം. ഉ​ട​മ​യ്ക്കും മ​ക്ക​ള്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കു​മാ​ണ് ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ​ത്.

മ​ല​പ്പു​റം പു​ത്ത​ന​ത്താ​ണി​യി​ലാ​ണ് സം​ഭ​വം. വ​യ​നാ​ട് സ്വ​ദേ​ശി ക​രീ​മി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഹോ​ട്ട​ലി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ക​രീ​മി​ന്‍റെ മ​ക്ക​ളാ​യ മു​ഹ​മ്മ​ദ് ഷ​ബി​ല്‍, അ​ജ്മ​ല്‍ എ​ന്നി​വ​ര്‍​ക്കും ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കു​ണ്ട്.

സം​ഭ​വ​ത്തി​ൽ മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ സ​ത്താ​ര്‍ , മു​ജീ​ബ്, ജ​നാ​ര്‍​ദ്ദ​ന​ന്‍, മു​ഹ​മ്മ​ദ് ഹ​നീ​ഫ് എ​ന്നി​വ​ര്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും ഹോ​ട്ട​ലു​ട​മ​യി​ല്‍ നി​ന്ന് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​സ​മ​യ​ത്ത് ഹോ​ട്ട​ലി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​വ​രോ​ടും ജീ​വ​ന​ക്കാ​രോ​ടും പോ​ലീ​സ് വി​വ​ര​ങ്ങ​ള്‍ തേ​ടി​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.